ever try ever failed no matter | m4 tech | #shorts

preview_player
Показать описание

Рекомендации по теме
Комментарии
Автор

എത്ര തോറ്റാലും വീണ്ടും പരിശ്രമിക്കുന്ന go മച്ചാൻ big സല്യൂട്ട്

jithesh
Автор

ടെക്നിക്കായി ബുദ്ധി ഉപയോഗിച്ചു കഠിനാദ്വാനം ചെയ്യുന്ന മച്ചാൻ പൊളിയാ.👍😊😃

muhsina
Автор

Every failure leads to sky high success jiocha😍...u r proving every aspects of that👍

chocluvsurbi
Автор

Macha power
💪💪💪💪
Parajayam vijayathinte munnodiyan
Annan orikkalum thot kodukkaruth
😎😎power jeo macha💪💪

muhammedarshad
Автор

ആ പിന്നിൽ രണ്ടു ചക്രം ഉണ്ടായിരുന്നേൽ മറിയില്ലായൊരുന്നു...
എന്നാണ് എന്റെ ഒരിത്.. 🥲

suneethbabum
Автор

Dont feel bad just level we will success in one day

prabhasunil
Автор

Ayooo machanee athonnu tie cheitu vechoparunnooo....🥰👌 Nice try

genuinebro
Автор

കുഴപ്പമില്ല അല്പം കൂടി നല്ല രീതിയിൽ വെൽഡിങ് ഒക്കെ ചെയ്തു പിടിപ്പിച്ച തീർച്ചയായിട്ടും ഒരാൾക്ക് സുഖമായി യാത്ര ചെയ്യാൻ പറ്റുന്ന രീതിയിലുള്ള സൗകര്യമുള്ള വാഹനം ആക്കി മാറ്റിയെടുക്കാം എല്ലാവിധ നന്മകളും ശ്രമിക്കുക ഒരിക്കലും പിന്തിരിയരുത് പരാജയം സമ്മതിച്ചു കൊടുക്കരുത് വിജയം കാണുന്നവരെ ശ്രമിക്കുക വിജയം വരിക്കും❤❤❤🎉🎉🎉🎉🎉

dv
Автор

This failure is a success... Never give up❤️

SUNILKUMARS
Автор

വിമാനം തൊട്ട് തേങ്ങ പൊളിക്കുന്ന ഇന്നത്തെ പാരക്കും ഉണ്ട് പറയാൻ അത്തരം പരാജയത്തിന്റെ ഒട്ടേറെ കഥകൾ ബ്രോ..
.ഗോ എ ഹെഡ്..👌💐👌💐👌

noushadinfinity
Автор

Njan വിചാരിച്ചു avide ഒരു part kode വരും എന്ന് 😹അപ്പോഴത്തെ video കഴിഞ്ഞു!

Divnedits
Автор

NEVER TRYING, BEING SATISFACTED, DOING Again AND FAILING AGAIN ....😂💯
Failures are one with disasters, ,,/// but with strong aim and strength can even conquer the

"World is yours"....

system_atik
Автор

അയ്യോ എന്റെ മച്ചാനെ കുഞ്ഞു കുട്ടി വണ്ടി ഓടിക്കുന്നത് പോലെ.ബാഗ്ളൂർ ഡേയ്സ് ൽ ഇതുപോലുള്ള സീൻ ദുൽഖർ സൽമാൻ കാണിക്കുന്നത്.ഓർകുന്നോ

Hima_Brothers
Автор

എത്ര തോറ്റാലും വീണ്ടും പരിശ്രമിക്കുന്ന go മച്ചാൻ

nishadmk
Автор

weight balance sheri akk broo power varattee

HADEGAMING
Автор

നടക്കാൻ വയ്യാത്തവർക് ഇത് ഉപകാരപ്പെടും 😊

fave_track
Автор

Machane eniku attu tharumo🥰😘entekyilella naan pavamanu

adwaithkannan