Kaattavaratham - Not a Review | Reeload Roast

preview_player
Показать описание
Kaattavaratham - Not a Review | Reeload Roast

Copyright Disclaimer: - Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE.
Комментарии
Автор

Airൽ കയറ്റി ❌
Spaceഇൽ കയറ്റി വിട്ടു ✅😂

grwnup
Автор

സൂര്യ സിനിമയ്ക്ക് വേണ്ടി എടുക്കുന്ന effort, കഷ്ടപ്പാട് ഒക്കെ appreciatabile ആണ്.നല്ലൊരു കഥാപാത്രത്തിനു വേണ്ടി നല്ലോണം കഷ്ടപ്പെടാനും മടിയില്ലാത്ത നടനാണ്.പക്ഷെ ഇപ്പൊ കുറേ നാളായി പുള്ളി എന്തൊക്കെ ചെയ്തിട്ടും ഒന്നും അങ്ങട് മെനയാകുന്നില്ല😂.അതിന്റെ കൂടെ ഇമ്മാതി അക്രമ പടങ്ങളും

Sanalks
Автор

Reload Media :അമ്പി
Reload roast : അന്യൻ
😎😎😎

Rakeshent
Автор

11:26 "ഏഹ് കങ്കുവാ ഇത് എന്തുവാ?" 😂

venikrishnaaa
Автор

ഈ പടത്തിന് 2000 കോടി അടിക്കാൻ ഇനി വരും 1900 കോടി മാത്രം ബാക്കി ഉണ്ടായിരുന്നുള്ളു അപ്പോളത്തേക് ott realese ചെയ്തു....😢
ഈ വിഷമം രണ്ടാം ഭാഗത്തിലൂടെ തീർക്കട്ടെ🔥

AdhilAzeez-rqgr
Автор

മര്യാദക് സേഫ് സോണിൽ നടന്നിരുന്ന കാർത്തിയെ ഇങ്ങനെ കോമാളി തെരത്തിനു വേണ്ടി വിളിച്ചല്ലോ...
സൂര്യ:അനിയാ നിൽ😂

AdhilAzeez-rqgr
Автор

അവതരണം കൊള്ളാം
കൊറേ ചിരിച്ചു ❤️
Thank you bro...

prabhub
Автор

11:35 Hey Siri, Define Kaatavaratham 😂

arjunvijin
Автор

6:34 രക്ഷിക്കൽ 😄😄 ഇവന്റെ ഫാൻസ്‌ ആണ് അധികവും വിജയ് യെ രക്ഷകൻ എന്ന് വിളിച്ചു ട്രോളിക്കൊണ്ട് നടക്കുന്നത് 😄
ആഹ് അല്ലേലും പാവം സൂര്യ അണ്ണൻ എന്ത് പിഴച്ചു. സൂര്യ & വിജയ് നല്ല ഫ്രണ്ട്‌സ് ആണ്. സൂര്യയെ കൈ പിടിച്ചു സിനിമയിലേക്ക് കൊണ്ട് വന്നതും വിജയ് അണ്ണൻ ആണ്.. So, സൂര്യയോട് ഒരു വിരോധവും ഇല്ല.. ഇഷ്ടം മാത്രം. പക്ഷെ, പുള്ളിയുടെ ഫാൻസ്‌ 😂😂 അവർക്കുള്ള അണ്ണാക്കിൽ അടി ആയിരുന്നു കങ്ങുവാ 😅😅😅

Km
Автор

മനസില്ല മനസ്സോടെ അണ്ണൻ റോസ്റ്റ് cheyyunnu😂

safwan_
Автор

2:19 ഇത്രയും കാട്ടവരാതത്തിന്റെ ഇടയിൽ നീ ഇതൊക്കേ എങ്ങനെ കണ്ടുപിടിക്കുന്നത് 😮

akn-
Автор

The epic words by Reeload bro:
1) Konacha
2) Enthokyokyo
3) Pandaradangan

😂😹💥🎉

adithyakrishnan
Автор

9:25 “Gall bladder touching scene” lmao

pneuma
Автор

പറഞ്ഞാൽ വിശ്വസിക്കില്ല എന്ന് അറിയാം എന്നാലും ഈ മൂവി first day തന്നെ theatre ൽ പോയിരുന്ന് കണ്ട് ഞാൻ ഉറങ്ങിയാരുന്നു. ക്ലൈമാക്സ് നോട് അടുപ്പിച്ചുള്ള boat scenes നു മുൻപ് 😂

Deadmachine
Автор

ശിവയുടെ സിനിമക്ക് date കൊടുത്ത സൂര്യയെ പറഞ്ഞ മതി 😂😂😂😂😂

arunkumar.v.varunkumar
Автор

11:10 😂😂😂😂 unexpected entry of philomina chechi😂😂😂😂

akkusejaz
Автор

നന്ദി ഉണ്ട് അണ്ണാ ഡൗൺലോഡ് ചെയ്ത് അത്ര gb കളയാതിരിക്കാൻ സഹായിച്ചതിന് 🥹😘 ഇതിപ്പോ പടം കാണുകയും ചെയ്തു എൻജോയ് ചെയ്യുകയും ചെയ്തു 🙏🏻🙏🏻🙏🏻

klthodupuzhakaran
Автор

Double Happiness ippol 🤗🤗🤗Filmyshek and Reeload Roast both roasted this movie so well 🤗🤗Thank you so much

revathyog
Автор

1:27 use headphone for better experience .Sound adjust in100%

hamsa
Автор

13:20 its sad that the Thallumaala editor nishad has done this kattavartham😢

BILLY-xlrj
welcome to shbcf.ru