Veera Simha Reddy | My Opinion | Malayalam

preview_player
Показать описание

Рекомендации по теме
Комментарии
Автор

Balayya അണ്ണൻ ആണ് യഥാർത്ഥ രക്ഷകൻ, ഇങ്ങേര് വേറെ level ആണ് അതിൽ, പിന്നെ ഇതൊക്കെ പ്രതീക്ഷിച്ചാണ് പടം ഞാൻ കണ്ടതും, Balayya uyir daa.. 😎💥

ambro
Автор

പടം എനിക്കിഷ്ടപ്പെട്ടു 8 fight, 6 songs, 25 punch dialogue ho🔥🔥..lag enna sadaname illa thudakkam muthal odukkam vare alakkal 🔥🔥

princekalathil
Автор

Jaiii Ballayya 🥵
As a ballayya padam, i loved it ❤️🔥

adnx
Автор

Annante Oru Irup Ind... 🔥

Annante Abinayam Avde kanaam ! 🔥🖤

Allen_Shammi
Автор

I took 4 days to watch it. Watched especially for the fighting scenes. Only hard core fans can digest those scenes

uprm
Автор

62yr hero introducing 37yr lover to 31yr mother
RIP LOGIC 😭

shouheeddd
Автор

I surprisingly did not hate the film. Balayas acting was pretty good and I thought he would be an indestructible character but I’m glad he wasn’t

JProDuckShins
Автор

Finally, I waited for this review for so long
No logic king balayya 🔥😂

shouheeddd
Автор

നല്ല ഒരു എന്റർടൈൻമെന്റ് പടം ആണ് അത്യാവശ്യം നല്ല ഒരു സ്റ്റോറി ഉണ്ട്
ബാലയ്യയുടെ പെങ്ങൾ റോൾ 🔥
പിന്നെ Telugu പടത്തിലെ ആക്ഷന് കുറ്റം പറഞ്ഞിട്ട് തമിഴിലെ കത്തി പടങ്ങൾക്ക് കയ്യടിക്കുന്നവർക്ക് ഒന്നും ഇഷ്ടപ്പെടില്ല

vishnuprakshs
Автор

Looking forward towards all the reviews love you bro ☺️

ajith
Автор

സയൻസിനും ഫിസിക്സിനും ഒരു വിലയും കൊടുക്കാത്ത മനുഷ്യൻ😂😂😂

adhilazeez
Автор

ബുള്ളറ്റ് ട്രെയിൻ പിടിച്ചുനിർത്തുന്ന ബാലകൃഷ്ണൻ എന്ത് ഇന്നോവ.. പടം സൂപ്പർ ഹിറ്റ്..🔥🔥

gireeshg
Автор

സത്യം പറയാലോ ഇഷ്ടപ്പെട്ടു ...
Father character, uff ചുമ്മാ 🔥🔥🔥
ഇൻ്റർവെൽ സീൻ കണ്ടാൽ മതി പുള്ളിക്ക് അഭിനയിക്കാൻ അറിയില്ല എന്ന് ഒരുത്തനും പറയൂല ...
son character bore ആക്കി ... അത് മാത്രം ആണ് -ve ആയി തോന്നിയത് ...
പിന്നെ ബാലയ്യ പടം അല്ലേ ലോജിക്കും വച്ച് കാണാൻ പറ്റില്ലല്ലോ ...
പടം നന്നായി ബോധിച്ചു 😘😘😘

nabeelmrkl
Автор

ബാലയ്യയുടെ വീരസിംഹറെഡ്ഢി എന്നാ roleന് വേണ്ടി കണ്ടിരിക്കാം പടം. ആ charecter അങ്ങേര് വൻ swag ആയിരുന്നു 👌🏻

souravprasad
Автор

Veera Simha Reddy role and bgm 🔥🔥🔥🔥 BGM is the real hero.... son character koora aakitund sruthi hassan verupeeru.... story also sthiram telugu faction style story.. pinne balayya ayond fight pinne parayenda avashiyam ilallo...villanmar bhoomiyil ithvare ethit illa enna arinje....🤣🤣🤣... pakshe bgm aanu ee padathile main hero....🔥🔥

vishnun
Автор

After seeing people praise this movie, I can finally believe super star saroj kumar's popularity.

bengeorge
Автор

8 വൈറ്റ്, 50 സ്ലോ മോഷൻ ഷോർട്സ്,
200 കൊലപാതകങ്ങൾ, 25 പഞ്ച് ഡയലോഗ്

One and Only Baalayaa... 🔥🔥😂

തങ്കൻ-ഫവ
Автор

Just like Varisu became a box office success this movie also did well commercially. There is a huge fan following for both these actors even if the content is so mediocre.

manojfrancis
Автор

No bollywood no hollywood only balayya 🙏🔥

bangaliologist
Автор

തെലുഗു കന്നഡ ആക്ഷൻ സീൻ.... 😉⚡
മകൻ ആയി ഏതെങ്കിലും യുവ താരത്തെ വച്ചാൽ മതിയാരുന്നു. അത് വഴി ഒരു റീച്ചും കൂടി കിട്ടിയേനെ. Second Half എനിക്ക് ഇഷ്ടപ്പെട്ടു.

MalluBMX