On call plus blood glucose meter user manual malayalam

preview_player
Показать описание
how to use glucometer and lancet device
what are the main error code shown by glucometer
#errorcode
#oncallplus
#oncallplususermanual
#E6-inoncallplus
Рекомендации по теме
Комментарии
Автор

Nice video, I love my FreeStyle Libre 14days and Blucon cgm together, both helps me to manage my blood glucose. The Blucon gives me alarm on my and my partner’s phone when I’m high or low so that’s nice.

floradean
Автор

Bro first drop edukkaruth tissue fluid und just wipe cheyyannam

ajuaju
Автор

Useful video sajeer👍👍👍waiting for more such videos

shehnazgafoor
Автор

Is it necessary new chip code for additional testing strip...

rakeshmg
Автор

battery change cheythappol pc ennu kanikkunnu. ath endha

drishya
Автор

Nexus GlucoRx il points ann കാണിക്കുന്നത് അത് എങ്ങനെ change ആകാൻ pattaa plz replay

sanasavad
Автор

8 സിം ഉപയോഗിച്ചത് 7 എണ്ണവും അരാർ ആയി ഇത് പുതിയത് വാങ്ങിയതായിരുന്നു ഇതിൻറെ മുമ്പും ഇതുപോലുള്ള വേറെ കമ്പനി യൂസ് ചെയ്തിരുന്നു ഇത് ആറാർ ആകുന്നതിന്റെ കാരണമെന്താണെന്ന് പറഞ്ഞു തരുമോ

yousufpk
Автор

Suitable aaya Lancets etha, online vangan?

Buzz
Автор

പ്രമേഹത്തിനു ഏറ്റവും നല്ല പരിഹാരം എന്നാൽ അത് ഐ കോഫി തന്നെ ആണ് അതിൽ സംശയമില്ല അതിനൊത്ത വിലയും ഉണ്ട് എന്നത് കൊണ്ട് അത്ര ജനകീയമായില്ല എന്നതാണ് സത്യം, എന്നാൽ ഈ ഇന്ത്യൻ ഉത്പന്നത്തെ കുറിച്ച് അറിഞ്ഞു ഇത് അമേരിക്കയിൽ എത്തിച്ചു ഉപയോഗിച്ചു ആരോഗ്യം വീണ്ടെടുത്തു അമേരിക്കക്കാർ.
നമ്മൾ ഇപ്പോളും ഫ്രീ ആയി കിട്ടുന്ന തുച്ഛ വിലക്ക്‌ കിട്ടുന്ന പലതും ട്രൈ ചെയ്തു 8ന്റെ പണി മേടിച്ചു കൊണ്ടിരിക്കുന്നു.
എന്നാണ് നമ്മൾ സ്വന്തം ആരോഗ്യത്തിനു വേണ്ടി പണം മുടക്കാൻ പഠിക്കുക?
ചില ആളുകൾ കുറച്ചു ദിവസം എങ്കിലും ഒരു മനുഷ്യനെ പോലെ ആരോഗ്യത്തോടെ പ്രമേഹവും അതിന്റെ അനുബന്ധ പ്രശ്നങ്ങളായ :-
1.എനർജി കുറവ്
2. മടി
3. ദാമ്പത്യ പ്രശ്നങ്ങൾ
4. കാഴ്ച
5. ഓർമ്മ
6. വയറു കത്തിക്കാളൽ
7. കൈകാൽ തരിപ്പ്
8. മുട്ട്, നടു വേദന
9. ശരീര വേദന
10. തൊണ്ട വരൾച്ച
11. മുറി ഉണങ്ങാത്ത അവസ്ഥ
12. മുറിക്കാൻ ഉള്ള കാൽ അല്ലെങ്കിൽ വിരൽ മുറിക്കാതിരിക്കാൻ
അങ്ങനെ പല ആവശ്യങ്ങൾക്കും വേണ്ടി, ഒന്ന് പഴയ പോലെ ഇരിക്കാൻ വേണ്ടി ഒക്കെ ചിലർ 5-6 മാസം കൂടുമ്പോൾ കഴിക്കും.
പരസ്യം ഇല്ലാതിരുന്നിട്ടും ഡോക്ടർമാർ കുടിക്കാൻ പറയാതിരുന്നിട്ടും മെഡിക്കൽ ഷോപ്പുകളിൽ കിട്ടാതിരുന്നിട്ടും ഇതിപ്പോൾ അത്യാവശ്യം എല്ലാരും അറിഞ്ഞു

musthafamelethil
Автор

ടെസ്റ്റ്, ചെയുപോൾ, ഇവർ, കാണിക്കുന്നു, കാരണം, പറയാമൊ?

ancyancy
Автор

Glucose control solution എന്നൊരു bottle കൂടെ കിട്ടുന്നുണ്ടല്ലോ... അതിന്റെ use എന്താ?

sabinabraham
Автор

Strip bottle തുറന്നാൽ എത്ര നാൾ ഉപയോഗിക്കാം 50 Nos ഉള്ളത്

Puppy-sp
Автор

Machine ൽ H1 എന്ന് കാണിക്കുന്നു. എന്താണ് problem

Ashrafkunnumpuram
Автор

Munp cheytha messure aan mission l veendum cheyyumpol kanikkunnath ath egane reset cheyyum

hanannisar
Автор

First drop eduthal result crct kitilla

ajuaju
Автор

Ithinte warranty engane aanu claim cheyyukka ennu ariyo

Buzz
Автор

- - - എന്ന് കാണിക്കുന്നു അതിന്റെ അർത്ഥം എങ്ങനെ എന്ന് അറിയുവോ 😢

Richuathome
Автор

ഒരേ സമയം വെത്യസമായ റീഡിംഗ് കാണിക്കുന്നത് എന്ത് കൊണ്ടാണ്

dileepanand
Автор

ഒരു needle ഓരോ പ്രാവശ്യവും മറ്റാണോ? ഒരേ വ്യെക്ത്തിന്റേത് തന്നെ നോക്കുമ്പോൾ

SafnaRashid-qjqb
Автор

Hlo machineil first endakiloom set chayyanundo

mujeebrahman
visit shbcf.ru