Aaradhike Cover | Ambili | Aravind Sivan | feat. Karishma Pradeep

preview_player
Показать описание
Vocals : Aravind Sivan, Karishma Pradeep
Guitars : Sreemon Velayudhan
Violin : Vishnu M Bhuvaneswari
Bass : Ebi Michel
Percussion : Ram Kumar

Mixed and Mastered by Deepak SR
Studio - Deepak SR Productions

DOP - Joel Edison Ignatius
Edit - Neethish Kichu
Asst. Directors - Sunny Sebastian, Fardan Abdul Rasheed

Special Thanks : Bibin, Amal Balan, Keerthan M Dinesh
Location Courtesy - Cachette Cafe.

Find us on:

Original Song Credits

Singers : Sooraj Santhosh & Madhuvanthi Narayan
Lyrics : Vinayak Sasikumar
Music Composed, Arranged and Produced : Vishnu Vijay
Kids Chorus : Sajani, Tejaswini , Idhazhiga
Flute : Vishnu Vijay
Tabla Dholak : Shruthi Raj
Guitars : Keba Jeremiah
Bass : Napier Naveen
Mohan Veena : Bhavani Prasad
Vocal Producer : Lijesh Kumar
Recording Engineer : Akhil Alex (2bq Studios , Chennai)
Assistant Engineer : Abhishek Mahindren (2bq Studios, Chennai)
Mixing Engineer : Sujith Sreedhar @ 2 bar Q studios Chennai
Mastering Engineer : Manoj Kumar @Soundtech Media Chennai

Movie: AMBILI
Director, Writer: Johnpaul George
Producers: Mukesh R Mehtha , AV Anoop, CV Sarathi
Banner: E4 Entertainment
Executive Producers: Suraj Philip, Premlal K K
DOP: Sharan Velayudhan
Editor: Kiran Das
Lyric Video: Joseph James

#Ambili #Soubinshahir #Aradhike #AaradhikeCover #vishnuvijay #Soorajsanthosh #Aravind #Karishma
Комментарии
Автор

Thank you so much everyone....will be coming with more songs... please do continue the support and love 🥰

aravindsivan
Автор

നല്ല ഫീൽ ഉണ്ട് ... പിടയുന്നൊരെന്റെ എത്ര കേട്ടാലും മതിവരാത്ത സോങ്

jijinji
Автор

ഈ പാട്ടിന്റെ പലതരത്തിൽ ഉള്ള version കണ്ടിട്ടുണ്ട് കണ്ടതിൽ വെച്ച് ഏറ്റവും നല്ലത് ഇതാണ്

sharathkrishnakp
Автор

ആരാധികേ
മഞ്ഞുതിരും വഴിയരികേ.
നാളേറെയായി
കാത്തുനിന്നു മിഴിനിറയെ...
നീയെങ്ങു പോകിലും
അകലേയ്ക്കു മായിലും
എന്നാശകൾ തൻ
മൺതോണിയുമായി
തുഴഞ്ഞരികെ ഞാൻ വരാം
എൻ്റെ നെഞ്ചാകെ നീയല്ലേ
എൻ്റെ ഉന്മാദം നീയല്ലേ
നിന്നെ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ
ഇന്നുമെന്നും ഒരു പുഴയായി
ആരാധികേ...
പിടയുന്നൊരെന്റെ ജീവനിൽ
കിനാവ് തന്ന കണ്മണി
നീയില്ലയെങ്കിൽ എന്നിലെ
പ്രകാശമില്ലിനി...
മിഴിനീര് പെയ്ത മാരിയിൽ
കെടാതെ കാത്ത പുഞ്ചിരി
നീയെന്നൊരാ പ്രതീക്ഷയിൽ
എരിഞ്ഞ പൊൻതിരി
മനം പകുത്തു നൽകിടാം
കുറുമ്പ് കൊണ്ട് മൂടിടാം
അടുത്ത് വന്നിടാം
കൊതിച്ചു നിന്നിടാം
വിരൽ കൊരുത്തിടാം
സ്വയം മറന്നിടാം
ഈ ആശകൾ തൻ
മൺ തോണിയുമായി
തുഴഞ്ഞകലെ പോയിടാം
എൻ്റെ നെഞ്ചാകെ നീയല്ലേ
എൻ്റെ ഉന്മാദം നീയല്ലേ
നിന്നെ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ
ഇന്നുമെന്നും ഒരു പുഴയായി
ആരാധികേ.
ഒരു നാൾ കിനാവ് പൂത്തിടും
അതിൽ നമ്മളൊന്ന് ചേർന്നിടും
പിറാക്കൾ പോലിതേ വഴി
നിലാവിൽ പാറിടും
നിനക്കു തണലായി ഞാൻ
നിനക്കു തുണയായി ഞാൻ
പല കനവുകൾ
പകലിരവുകൾ
നിറമണിയുമി
കഥയെഴുതുവാൻ
ഈ ആശകൾ തൻ
മൺ തോണിയുമായി
തുഴഞ്ഞകലെ പോയിടാം
എൻ്റെ നെഞ്ചാകെ നീയല്ലേ
എൻ്റെ ഉന്മാദം നീയല്ലേ
നിന്നെ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ
ഇന്നുമെന്നും ഒരു പുഴയായി
ആരാധികേ.
മഞ്ഞുതിരും വഴിയരികെ

shanop
Автор

Insta യിൽ ട്രോൾ കണ്ട് വന്നതാണ് 😘 എന്താ ഫീൽ അമ്പിളി ഇഷ്ടം ...

കാലഭൈരവൻ-പല
Автор

Both Of You Awsome Voice സിനിമയിൽ പിന്നണി പാടാൻ കഴിയട്ടെ എന്നാശംസിക്കുന്നു

demon_salyer_
Автор

Aroke 2020yil ee pattu kekkunu adi like

aravind
Автор

ആഹാ ...wow ..എന്തൊരു കുളിരാലിറ്റി ♥️♥️♥️🙏🙏👌👌

jomonsunny
Автор

Male voice original.... Female voice too....just loved it🎻❣️

nicyjoseph
Автор

കരിഷ്മ, വർഷങ്ങൾക്കു മുൻപ് ചില പ്രഭാതങ്ങളിൽ കുട്ടി പാവാടയും, ഉറക്കം വിട്ടു മാറാത്ത മുഖവും ആയി നിന്നെ കണ്ടിരുന്നപ്പോൾ ഉള്ളിൽ ഇത്ര മധുരം നിറഞ്ഞ സംഗീതം ഉണ്ടെന്നു രണ്ടുപേരും..നന്നായി വരും, എന്നും നന്മ മാത്രം ഉണ്ടാവട്ടെ.

rathishbabu
Автор

ഒരൊറ്റ പാട്ട് കൊണ്ട് തന്നെ 2.66k followers ആയിട്ടുണ്ട് എങ്കിൽ അതൊരു അപാരമായ കഴിവ് തന്നെ ആണ്. ദൈവസിദ്ധമായ കഴിവ്😍😍😍😍😍(now 2.97💓💓)

geetha.kavalan
Автор

Aliyaaa pwoli ... colleage mate ayyathil abhimanikunu.... nannyi varate

abhizzzassociates
Автор

Poli cover team
Aravind Aliayan❤️
Vishnu bro😍
Ram chettan😍

bibinepepzzz
Автор

Allaradem mukatheyy ahh punchirii undalo, athinum undd oru cuteness...

cg
Автор

Nice work.... Hpy 2 see u both, @aravind, vishnu

archaraj
Автор

സൂപ്പർ വോയ്‌സ്....രണ്ടു പേരും നന്നായി പാടി..,

joseph.a.t
Автор

Marvelous rendering. Romantic duet scaling new heights. Congrats. Karishma, your singing is very mature and is beyond your age as appearing. All the best.

babumoosad
Автор

Nigalu mazz Annu... Powlichu.... Nigalu ath vindum vindum theliyikkuva.... Chetto Nigalude pattu orupad miss

devikass
Автор

Aravind aliya powlichuu daa...karishmmaa😍😍😍

vivekmkurup
Автор

Insta reels kand vannathanu. Poli. Oru reksha illa. Nte pono🥰🥰🥰🥰👌👌👌👌 super work

aminusabeer