Santhwanam 2 Promo || 19-07-24 || Episode 29 || Asianet

preview_player
Показать описание
Santhwanam 2 Promo || 19-07-24 || Episode 29 || Asianet

Bound by an age-old enmity, two families find their fates intertwine as their children join the feud. Will this mend old scars or ignite a new wave of turmoil?

#Santhwanam2 #AsianetSerials #PrimetimeSerials #Asianet
Рекомендации по теме
Комментарии
Автор

ഈ സീരിയലിൽ ഇത് വരെ ഇഷ്ടപെട്ടത് മീനാക്ഷിയെ മാത്രം ആണ്❤ പിന്നെ ആര്യനും

savithasudarsanan
Автор

ഞാൻ ഈ സീരിയൽ ആദ്യം ഒന്ന് കണ്ടു നോക്കി പിന്നെ നിർത്തി ഇപ്പോ വീണ്ടും കാണാൻ തുടങ്ങി മീനാക്ഷി വന്നപ്പോൾ നല്ലതായി

devapriyabinu
Автор

ബോറൻ സീരിയൽ ആയിരുന്നു. മീനാക്ഷി ഏട്ടത്തി വന്നതോടെ പൊളിച്ചു. ഇപ്പൊ രസം ഉണ്ട് 😂❤️. ടോക്സിക് ഡാഡി ഭരണം നിക്കട്ടെ 💯🥰

Athira_jayadeep_
Автор

Meenakshi is only normal one in this serial 🙂

Sruthy-ec
Автор

Ee serial ente favourite Aaryan, Meenakshi and Dharman Maaman aanu ❤

fameenakbarnimmu
Автор

0:31 - 0:51 Gomathy Aunty's acting...

amalrai
Автор

ഈ സീരിയൽ ആദ്യം ഇഷ്ടപ്പെട്ടില്ല മീനാക്ഷി വന്നതോടെ അടിപൊളി പിന്നെ മീനാക്ഷിക്ക് ആദ്യത്തെ ഹെയർ സ്റ്റൈൽ ആയിരുന്നു കൂടുതൽ ഭംഗി ആര്യനും കൊള്ളാം 👍

dhanyajithesh-eubi
Автор

Menakhshi yum aryanum onnichal poliyayirikum😊

ZahwasWorld-xhzn
Автор

ഈ സീരിയൽന് എന്തിനാ സാന്ത്വനം എന്ന് പേരിട്ടു.... ഉള്ളത് പറയാലോ കൊള്ളില്ല ഈ സീരിയൽ...

milisiby
Автор

നമ്മുടെ പഴയ സന്ത്വനത്തിലെ കഥ parthangal മതി ഇല്ലങ്കിൽബാലൻ ദേവി ഇങ്ങനെ ആയിരുന്നെങ്കിലും മതിയായിരുന്നു

SabithaSabi-ippe
Автор

ഇവറ്റകൾ എന്തിനാ ഓവറായി പേടിക്കണ്. ബാലൻ വരാ പറയുമ്പോ കാലൻ വരുന്പോലെയാ പേടി 😅

GoldenBrothers-yr
Автор

Gomathi de character enth mosham aan
Nalla potential ulla oru actress ne kond komalitharam kaanikkunn

sreevidyas
Автор

പഴയ സാന്ത്വനം സീരിയലിനെ ഇങ്ങനെ അപമാനിക്കരുത് പുതിയ സാന്ത്വനം സീരിയൽ വന്നപ്പോൾ ആകെ മൊത്തം കോമഡിയായി

anusreeppsreedharan