How To Message Blocked People on Facebook Account on Messenger ?How to Make them Unblock | Malayalam

preview_player
Показать описание
How to make people Unblock you on Facebook, How to message Blocked people on Facebook. In this Video I will share with you tips and tricks for how to message blocked contacts on Facebook Messenger.

Welcome Back to my channel Sarath’ S Neon Tech...
If you Like my Videos Feel free to subscribe as it is absolutely free
------------------------------------------------------
My Equipment:
------------------------------------------------------

For any Help You can text me on Instagram
Follow me on Facebook:
-----------------------------------------------------------

For Promotion Enquiry do mail me at:

____________________________________
..............................................................

Thanks for watching Sarath’ S Neon Tech Videos. Keep Supporting!
Рекомендации по теме
Комментарии
Автор

ചേട്ടാ നമ്മൾ ഡിലീറ്റ് ചെയ്ത ഫ്രണ്ടിനെ തിരിച്ചുകൊണ്ടുവരാൻ വേറെ മാർഗ്ഗം ഉണ്ടോ ഒരു വീഡിയോ ചെയ്യാമോ

aneeshks
Автор

എന്നെ ഒരു frnd messenger block ചെയ്തു.. ആ frnd messenger ഓൺലൈൻ വരുമ്പോ അറിയാൻ എന്താണ് വഴി

vineethanoby
Автор

ഹായ് bro..
ഒരു friend പെട്ടെന്നൊരു ദേഷ്യം വന്നപ്പോൾ എന്നെ messangeril ബ്ലോക്കിബ്ചെയ്തു. ഇപ്പോൾ ആ friend ബ്ലോക്ക്‌ മാറ്റിയിട്ടും എനിക്കു മെസ്സേജ് അയക്കാൻ പറ്റുന്നില്ല. ഇനി എന്താ ചെയ്ക

SatheeshKumar-unvs
Автор

Bro. Fbil rqst kodukan pattila locked aanu. Msg cheythalum not connected aanu. How can i contact? Pls tell me

AJ-wfwy
Автор

this person is unavailable on messenger ennan kaanikunne. Appo ayal nmmle block aaki nn aano

amrithaamritha
Автор

നമ്മൾ ഒരാളെ ബ്ലോക്ക് ചെയ്തു കഴിഞ്ഞാൽ പിന്നെ ആളെ ബ്ലോക്ക് മാറ്റാൻ എങ്ങനെ ചെയ്യണം

shajishajipavumba
Автор

Bro Fbyil locked profile aaya personte phone number enganeya kittunnath

AjithappuzzzFilmyCafe
Автор

Messengerl നമ്മൾ ഒരാളെ ബ്ലോക്ക്‌ ചെയ്തു എന്നിട്ട് മെസ്സേജ് എല്ലാം delete ചെയ്തു. പിന്നെ അത് എങ്ങനെ unblock ചെയ്യും plssss

shensiirshad
Автор

ഞാനും blk ചെയ്യിതു അയ്യലും blk ചെയ്യിതു... പെട്ടെന്നുള്ള ദേഷ്യത്തിൽ അയ്യാൾ അന്ന് അയച്ചിരുന്ന msg ഉം dlt ആക്കി.... ഇപ്പോൾ പുള്ളിയുമായിട്ട് വീണ്ടും മിണ്ടി തുടങ്ങിയപ്പോൾ അയ്യാളുടെ fb blk മാറ്റാൻ പറ്റുന്നില്ല... സെർച്ച്‌ ചെയ്യിതു നോക്കിയിട്ട് ആളിനെയും കിട്ടുന്നില്ല... 😒😒

AshaAjeshKumar-wrlx
Автор

Facebook il block chythu. So frndinte fb accountil search chythapol profile kandu but see options aa details full ellaa. Athe ntha

aksasoman
Автор

ഫെയ്സ് ബുക്ക് അക്കൗണ്ട് ആരംഭിച്ച സമയത്തുള്ള മൊബൈൽ നമ്പർ ഇപ്പോൾ നിലവിലില്ല ആ നമ്പറിലേക്ക് അല്ലേ പുതിയ രീതിയിൽ ബ്ലോക്ക് മാറ്റുമ്പോൾ OTP വരിക അതു മാറ്റാൻപുതിയ നമ്പർ ചേർക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ സുഹൃത്തേ

NoushadBaqaviThattathumala
Автор

Facebook unexpected error എന്ന് കാണിക്കുന്നു. എന്ത് ചെയ്തിട്ടും ശെരി ആവുന്നില്ല. എന്താണു ഇനി ചെയ്യുക

babilubabil
Автор

ഫേസ്ബുക് കിൽ റോങ് കമന്റ്‌ ഇട്ടതിൽ block ആണ് കമന്റ്‌ ഇടാൻ പറ്റുന്നില്ല അത് എങ്ങനെ മാറ്റാം

shameervashameerva
Автор

Block cheythengl angu povatte enu vekanam...

dhanyasarith
Автор

Block ചെയ്തു Block മാറ്റി ഇപ്പോ Add Friend കാണിക്കുന്നുണ്ട് പക്ഷേ Riquet അയക്കാൻ പറ്റുന്നില്ല അതെന്താ

vineethaVineetha-sd
Автор

ബ്രോ ഒരു സംശയം എനിക്ക് സ്വന്തമായി ഒരു ഗ്രൂപ്പ് ഉണ്ട്. എനിക്ക് മറ്റ് ഗ്രൂപ്പുകളിൽ പോസ്റ്റ് ഇടുമ്പോൾ എനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുന്നു. ഇപ്പോൾ എന്റെ സ്വന്തം ഗ്രൂപ്പിൽ പോലും പോസ്റ്റ് ഇടുമ്പോൾ പെട്ടെന്ന് ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്താണ് ഇതിന് ഒരു പരിഹാരം ബ്ലോക്ക് ചെയ്യപ്പെട്ട കഴിയുമ്പോൾ ഇത് നിങ്ങളുടെ അക്കൗണ്ട് ആണോ എന്നാണ് ചോദിക്കുന്നത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് വിശദമായി ഒന്നു പറഞ്ഞു തരുമോ

SanthappankcSanthappankc
Автор

എന്നെ ഒന്ന് സഹായിക്കുമോ എനിക്ക് ആ വെക്തിയുടെ പ്രൊഫയിൽ കാണുന്നില്ല. മെസെജ് അയക്കാനും പറ്റുന്നില്ല.. വാക്കി പറ്റന്നുണ്ട്....

atafoodandtravel
Автор

Messenger vere oral ayacha pics avaru delete cheyithal namukku athu thirichedukkan pattumo

jeniliyabv
Автор

Hiii bro njan ellalloo vare ad frnd udayirunnu ellayappol massge option mathrame kanunnulluooo athenthaa aghane

deepudeepu
Автор

Not everyone can message this account എന്ന് കണിയ്‌യുന്നു എന്റെ ഫ്രണ്ട് ന്റെ ഇത് എന്നെ ബ്ലോക്ക്‌ ഇട്ടേ ആണൊ അതോ ആ fb അയാൾ un സ്റ്റാൾ ആക്കിയേ ആണൊ

darksoulyt