Norah Muskaan Bigg Boss

preview_player
Показать описание

Рекомендации по теме
Комментарии
Автор

Norah ഉള്ളത് കൊണ്ട് ഈ വീഡിയോ കണ്ടു.. അല്ലേൽ pause ആക്കി വെച്ച് കമെന്റ് കാണാറാണ് പതിവ്

Mygallery-pg
Автор

ഞാൻ സ്ഥിരമായി ഇയാളുടെ എല്ലാ വിഡിയോയും കാണാറുണ്ടായിരുന്നു.... ഇപ്പോൾ കാണുമ്പോൾ ചിരിയാ വരുന്നേ...

naseermk
Автор

മരവാഴ സായിയുടെ കമെന്റ് ബോക്സ്‌ കാണാൻ വന്നവർ 😂

yagoo
Автор

കണ്ണൻ സായിയുടെ ഫേസ് കാണുമ്പോൾ ചിരി വരുന്നവർ ഉണ്ടോ 😂.

musthuvlogs
Автор

Nora was so beautiful in todays episode...

Black_Panther_Lady
Автор

മരപ്പൊട്ടൻ ഇതുപോലത്തെ മരവഴയെ ഇതുവരെ കണ്ടിട്ടില്ല 😂

ddvlogs
Автор

ഓരോ കണ്ടന്റ് ആയി വന്നു സ്വയം എയറിൽ പോകുന്ന കണ്ണൻ മോനു എന്റെ അഭിനന്ദനങ്ങൾ

Storiesofabhiram
Автор

Kannan Sai (സ)😂😂 വചനം കേൾക്കാൻ ആരും ഇല്ലേ. നിലപാടുകൾക്ക് പുച്ഛം വിലയായി..

IlahGod
Автор

ബിഗ് ബോസിൽ സായി പോകുന്നതിനു മുമ്പ് വരെ ഞാനെൻറെ വർക്ക് ഫിനിഷ് ചെയ്തു വന്നു നേരെ യൂട്യൂബിൽ സെർച്ച് ചെയ്യുന്നത് സീക്രട്ട് ഏജൻറ് എന്ന യൂട്യൂബ് ചാനൽ ആയിരുന്നു. പക്ഷേ എന്തു എനിക്കിപ്പോൾ അങ്ങോട്ട് സായിയുടെ വീഡിയോകൾ കാണാൻ തോന്നുന്നില്ല. അത് എൻറെ മനസ്സിൽ താങ്കൾ ഒരു നെഗറ്റീവ് ഫീൽ വന്നത് കൊണ്ടാണോ എന്നാണ് എനിക്ക് സംശയം

amalrcreations
Автор

കണ്ണൻ സായി 😂.. ശെരിക്കും നീയൊരു കോമഡി പീസ് തന്നെ 😂😂

musthuvlogs
Автор

കാറിൽ ഇരുന്ന് വായിതാളം അടിക്കാനെ ഈ കണ്ണാപ്പി ഏജന്റ്ന് അറിയൂ എന്ന് ആരും പറഞ്ഞില്ല 🥲ഇപ്പോൾ അല്ലെ അല്ലെ അറിഞ്ഞ കണ്ണാപ്പി അണ്ണൻ ആണെന്ന് 🥰കണ്ണാപ്പിക്ക് സ്വന്തം ക്യാമറ നോക്കി സംസാരിക്കാനെ അറിയൂ പ്യാവം വല്ലവന്റേം ക്യാമറ കണ്ട പേടി ആകുമായിരിക്കും 🫤

Humanbeing-ziya
Автор

Nora ഞങ്ങടെ മുത്ത്.. ഞങ്ങളെ സ്വന്തം ഡോറ.... നിന്റെ കലപില ഇല്ലാതെ എന്ത് bb6..ആ കരച്ചിലും ഇടക്കുള്ള ചിരിയും കലപില സംസാരം ഇതൊക്കൻ ഹൈലൈറ്😘😘😘😘😍😍😍solo gamer.. ഞങ്ങടെ നോറയെ കണ്ണപ്പി നീ കൂടെ കൂട്ടി maravaaya aakallee

AJourneyToHeaven-kzbc
Автор

ഫ്ലൂഷടിക്കാത്ത
വാഴമോനല്ല്യോ ഇത് 🥰

എന്താണ് മരവാഴേ പുതിയ തള്ള് വിശേഷം? ❤️

lastcomment
Автор

പ്രശനം വഴി തിരിച്ചു വിടാൻ കണ്ണേട്ടന്റെ പുതിയ ഐഡിയ 😂

AVEEFILMS
Автор

നാട്ടുകാർക്കില്ലാത്ത കുഴപ്പം നിനക്കെന്തിനാ പൊന്നു കുഞ്ഞേ ഉണ്ണി നിന്റെ പരദൂഷണ അയൽക്കൂട്ടം ഇനിയും നിർത്തിക്കൂടെ.

gokulkrmgu
Автор

Nora was best player than Sai and sijo

abdulrazack
Автор

ഈ സീസണിൽ, ജനങ്ങൾ വെറുത്തു പോയ രണ്ടെണ്ണം.. സായി, റെസ്മിൻ

mayeeshabyju
Автор

"I AM DANGER, I WILL NOT LET JINTO NEAR THE CUP" 😆😅🤣😂

pk-buem
Автор

ചില ആളുകളുണ്ട് സ്വന്തം ക്യാമറ കൈ ഉള്ളപ്പോൾ മാത്രം ചിലയ്ക്കുക അല്ലാത്തപ്പോൾ അംഗനവാടിയിൽ കൊണ്ടിട്ടത് പോലെ ഇരിക്കുക😅

msrvideos
Автор

സായ് കണ്ണൻ ചേട്ടൻ മൊട്ട അടിച്ചു ക്ലീൻ ഷേവ് ചെയ്തു വീഡിയോ ചെയ്യണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ

SreejithSasidharan-kxwo