filmov
tv
Defying the Odds: Raishan's Inspiring Journey with SMA Type-2 | KIMSHEALTH Success Story

Показать описание
തളരാത്ത പോരാട്ട വീര്യമായ മുഹമ്മദ് റൈഷാൻ
മാലിദ്വീപ് സ്വദേശി ആയ മുഹമ്മദ് റൈഷാന് ന്യുറോ മസ്കുലാർ സ്കോളിയോസിസ് എന്ന അപൂർവ രോഗാവസ്ഥ ആയിരുന്നു . നട്ടെല്ലിന് 38 സ്ക്രൂവും പ്രത്യേകതരം റോഡുകളും ഘടിപ്പിച് നടന്ന 14 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചികിത്സക്കും നേതൃത്വം നൽകിയത് കിംസ് ഹെൽത്തിലെ സ്പൈൻ സർജൻ സ്പെഷ്യലിസ്റ് ആയ ഡോ. രഞ്ജിത്ത് ഉണ്ണികൃഷ്ണൻ ആണ്. പഠനത്തിൽ മിടുക്കനായ റൈഷാന്റെ ഏറ്റവും വലിയ ആഗ്രഹം പരസഹായമില്ലാതെ നിവർന്നിരിക്കണം എന്നാണ്, ആ ആഗ്രഹം സഫലമാക്കുകയാണ് കിംസ് ഹെൽത്ത്.
#SpinalSurgerySuccess #HealthTransformation #PatientEmpowerment #MedicalExcellence #HopefulFuture #KeralasHealthHub #HealthcareHeroes #TriumphOverAdversity #DisabilityAwareness