Mavelikkalam | M G Sreekumar | Saritha Rajeev | Aji Saras | Jackson Pullely | Onam Song 2024

preview_player
Показать описание
Mavelikkalam - Onam Song 2024
Singer: MG Sreekumar & Saritha Rajeev
Music: Aji Saras
Lyrics: Jackson Pullely
Keybord programming: Aji saras
Produced by Aji Saras and SAK production
Percussion: Murali Punaloor
Mixing and Mastering: Aji Saras
Editing: Nibin S Kumar

Chorus team :
Vimal. K. S
Anil. N
Swaroop. S. P
Balagopal. K. P
Rasmi. A. R
Hafna Ashraf
Lakshmi Priya. V
Vidya Venugopal
Annie. R. Das
Vidya Latha Vidyadharan
Production Controler, Subeer Ali Khan
SAK Production Office Manager: Sradha Subeer
Content Owner: Manorama Music
Published by The Malayala Manorama Company Private Limited
Комментарии
Автор

മനോഹരമായ വരികൾ.. വളരെ നല്ലൊരു ഓണപ്പാട്ട് ❤🎉

Shruthicommunications
Автор

ഈ ഓണത്തിന് ഏറ്റവും വിലപ്പെട്ട ഒരു സമ്മാനമാണ് ജാക്സൺ മാഷിൻറെ ഈ ലിറിക്സ് ഓണപ്പാട്ടുകൾ പലതും കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു പാട്ട് ചരിത്രത്തിൽ ആദ്യമായി നമുക്ക് ഏറ്റവും പ്രിയങ്കരനായ എംജി ശ്രീകുമാർ ആലാപനത്തിൽ ഈ പാട്ട് ഒന്നാമനായി അജി സരസ്സിലെ സംഗീത ആയപ്പോൾ ഗംഭീരമായി ഇന്ന് വേറിട്ട ഒരു രചനയാണ് മാഷിൻറെ ഈ മികവ് ഇതൊരു ഓണസമ്മാനം❤❤❤❤❤

sooriankrishnan
Автор

മനോരമ മ്യൂസിക്കിലെ മാവേലിക്കാലം കേൾക്കാൻ ഇടയായി. ഗാനമാലപിച്ച M .G. Sree Kumar ന്റെ ശബ്ദം വളരെയധികം ഇമ്പമായി. ഇത്രയും സുന്ദരമായി പാടിയത് അദ്ദേഹത്തിന്റെ ഗാനാലപത്തിൽ വർഷക്കാല പരിചയവും കഴിവും എടുത്തു കാണിക്കുന്നു. സരിത രാജീവിന്റെ സ്വരമാധുര്യം ഇതിന് മാറ്റുകൂട്ടി.. മാവേലിക്കാലം Music നല്കിയ അജി സറാസ് കഴിവ് തെളിയിച്ച വ്യക്തിയാണെന്ന് ഗാനം കേൾക്കുമ്പോൾ മനസ്സിലാകും. അജിയുടെ Music മൺമറഞ്ഞുപോയ ജോൺസൻ മാസ്റ്ററെ ഓർമ്മിപ്പിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇതിന് സുന്ദരമായ വരികളെഴുതിയ Jackson Pullely യെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. ഏതൊരു മലയാളിയുടെ മനസ്സിൽ കത്തുന്ന ദീപമായി എന്നും ജാക്സൻ തിളങ്ങും.

sunnyveliyath
Автор

Very nice ഇനിയും ഇതുപോലുള്ള പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു

sujathageorge
Автор

❤❤❤ ഹായ് അജിയേട്ടാ കൊള്ളാം സൂപ്പർ പഴയ കാല ഓണപാട്ടുകൾ വീണ്ടും തിരിച്ചു വന്നു sundara💚ഗംഭീരം വരികൾ ഹൃദ്യമായ സംഗീതം ആലാപനം എന്റെ ഗുരുവും എല്ലാം എല്ലാമായ ശ്രീ കുട്ടൻ ചേട്ടൻ ഇരുപതു വർഷം മുൻപ് പാടിയ അതെ ആർജവം ഇന്നും ഗുരുവായൂരപ്പൻ ശ്രീ കണ്ടേ ശ്വരൻ എല്ലാം അനുഗ്രഹവും നൽകി സൂപ്പർ ആലാപ് ഇനിയും ഒത്തിരി പാടാൻ കഴിയും നല്ല വിഷ്വൽസ് മിക്ക്സിങ് സൂപ്പർ ഒത്തിരി ഐശ്വര്യങ്ങൾ ഉണ്ടാകും നല്ല ഫീൽ ഉണ്ട് അഭിനന്ദനങ്ങൾ 🙏🙏🙏 നിർമ്മിച്ച ആ മനസിനും ഒത്തിരി വിജയംആശംസിക്കുന്നു ഓണം ആശംസകൾ

RajeevKudappanakunn
Автор

Excellent by all means. Jackson, keep writing, we are waiting for more like this

mathewperukarote
Автор

ജാക്ക് സൺ പുല്ലേലിയുടെ രചന യിൽ തീർത്ത ഓണപാട്ട് നല്ല ആലാപന ശൈലിയോടെ നമ്മുടെ പ്രശസ്ത ഗായകർ ആലപിച്ചിട്ടുണ്ട്❤️രചയിതാവിനും ഗായകർക്കും മറ്റുള്ള അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ🌹 എല്ലാ വർക്കും നല്ലൊരു ഓണം ആശംസിക്കുന്നു.🙏

azadtjloopp
Автор

മനോഹര ഗാനം. രചന, സംഗീതം, ആലാപനം, ദൃശ്യാവിഷ്ക്കരണം എല്ലാം മനോഹരം. പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ പ്രത്യേകിച്ച് എൻ്റെ പ്രിയ സുഹൃത്തും സഹോദര തുല്യനുമായ ശ്രീ അജി സരസിനും .

kallaragopan
Автор

What a beautiful Onam song…lyrics, music and singers have all done a great job

divyalobo
Автор

നഷ്ടപ്പെട്ടുകൊണ്ടിരുന്ന നല്ല ഓണപ്പാട്ടുകൾ വീണ്ടും കേൾക്കാൻ കഴിയുന്നതിൽ സന്തോഷം, എല്ലാ കലാകരൻ മാർക്കും അഭിനന്ദനങ്ങൾ 🌹

SajiShreyas
Автор

It's an outstanding work...Ajiyettaaaa....super 👏 👌 🙌

SumeshanandSurya
Автор

Beautiful song and heart touching lyrics

MiniJoby-jd
Автор

പോയ് പോയ ഒരു ഓണക്കാല ത്തിലേക്ക് കൊണ്ടുപോയി ഈ പാട്ട് 👏👏. അത്രയ്ക്കു മനോഹരമായ വരികൾ 👌👌ഗൃഹതുരത്തും തുളുമ്പുന്ന ഈ ണം.. പിന്നെ M. G. Sir & ടീം.. സൂപ്പർ 👌👌 4:59

spullely
Автор

പൊയ്പോയ ഒരു ഓണ നാളിൻ്റെ സുന്ദര സ്മരണകൾ മനസ്സിൽ ഉണർത്തുന്ന നാട്ടിൽ പുറത്തിൻ്റെ ദശ്യങ്ങളുമായി അലിഞ്ഞുചേർന്നപ്പോൾ വശ്യസുന്ദരമായ ഓന്നത്തിൻ്റെ സ്പിരിറ്റും ചടുലതയും ആസ്വാദർക്ക് സമ്മാനിക്കുന്ന കോറസ് .MG സാറ്റം സരിതയും ലയിച്ചു പാടി Congrats Jackson മാസ്റ്റർ ഈ സുന്ദരമായ കാവൃശിൽപം സമ്മാനിച്ചതിന്🎉🎉🎉🎉🎉🎉

sebastiangeorge
Автор

Nalla feel ulla Onam pattu... All the best to the full Team Jackson Chetai

rovinvincent
Автор

Very nice song with beautiful lyrics.congrats🌷

meenajohnson
Автор

കേട്ടു പഴകിയ ഓണപ്പാട്ടുകളിൽ നിന്നും വേറിട്ടൊരു അനുഭൂതി.
അജി, എംജി എല്ലാപേർക്കും ഓണാശംസകൾ.

anilsarangi
Автор

Super Song. Excellent Lyrics by Jackson Pullely. One of my evertime favorites

tonyvarghese
Автор

Amazing song with beautiful lyrics by jackson pullely ❤

catharinthomas
Автор

Great music great lyrics song mg Sreekumar super

ajivarkala