Uppum Mulakum 2│Flowers│EP# 140

preview_player
Показать описание
#UppumMulakum #BijuSopanam #NishaSarang

Join us on
Рекомендации по теме
Комментарии
Автор

ഏതെങ്കിലും ഒരു എപ്പിസോഡ് നെയ്യാറ്റിൻകരവീടും പടവലം വീടും & കുഴി പള്ളത്ത് വീടും വേണം എന്നുള്ളവർ ഉണ്ടോ.

harishankar
Автор

നെയ്യാറ്റിൻകര എപ്പിസോഡ് പ്രതീക്ഷിച്ചവർ ആരൊക്കെ...?.. 😿

Rangannan
Автор

പാവം ആണ് ലെച്ചു
എന്റെ കണ്ണ് നിറഞ്ഞ
Climax was emotional
A young sister and elder sister love
പാറു മോൾ വലുത് ആകുമ്പോളും ലെച്ചു ചേച്ചിയെ മറക്കല്ലേ
ലെച്ചുവിന് പാറു എന്ന് വച്ചാൽ ജീവനാ ❤️❤️

sarammashibu
Автор

പാറു lub you 😍🥰🫶💞. ശിവാനി വന്ന ശേഷമാണ് പഴയ രീതിയിലേക്ക് എത്തുന്നത്, മക്കൾസ് തമ്മിലുള്ള ഒരു കോംബോ 🫶🥳🔥💥, ഇങ്ങനെ തന്നെ തുടരട്ടെ

muhammedshibil
Автор

എത്ര ഒക്കെ വഴക്ക് കൂടിയാലും പാറുക്കുട്ടിക്ക് ലച്ചുവിനോട് ഒരു പ്രർത്ഥിക ഇഷ്ട്ടം ഉണ്ട്

akhilraj
Автор

വഴക്ക്, പിണക്കം, ഇണക്കം, സ്നേഹം etc, uppum മുളകിന്റെ highlight 😍

farseenapv
Автор

Lechu ne കരയിക്കുന്നതിൽ ഞങ്ങള്‍ ലെച്ചു ഫാൻസ് അസ്വസ്ഥരാണ്.. 😢

adarshvnath
Автор

നെയ്യാറ്റിൻകര പോയിട്ട് ഇത്രയും പെട്ടന്ന് വന്നോ😁 വല്ലാതെ പ്രതീക്ഷിച്ചു ❤❤❤... ❤

Aadhi..Creations
Автор

ഉപ്പും മുളകും കാണാൻ കൊള്ളാം. പക്ഷെ ഇപ്പൊ ഏത് എപ്പിസോഡിൽ നോക്കിയാലും നീലു - ലച്ചു വഴക്ക് മാത്രമെ ഉള്ളു. ലച്ചു വിവാഹിതയാണെന്ന ഒരു പരിഗണനയും ആർക്കും പ്രത്യേകിച്ചു നീലു എന്ന കഥാപാത്രത്തിനില്ല. ഇതിലിപ്പൊ ഒരു മെസ്സെജ് പോലും ഇല്ല. എപ്പൊ നോക്കിയാലും വഴക്കോട് വഴക്കാ ..എനിക്ക് തോന്നിയതാ Pls ആരും പൊങ്കാല കമന്റ് ഇടരുതേ....

sabeenahaleema
Автор

എന്നും ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവരുണ്ടോ 🤗😍🥰

nkklegazy
Автор

ഇന്നലെ നെയ്യാറ്റിൻകര പോയപ്പോ വിചാരിച്ചു ഇന്ന് നെയ്യാറ്റിൻകര വീട് കാണിക്കും എന്ന് വെറുതെ കൊതിപ്പിച്ചു

abhilashabhis
Автор

പാവമല്ലേ ലച്ചു നീലു അമ്മേ ആ കുട്ടി കല്യാണം കഴിഞ്ഞും നിങ്ങടെ ഒപ്പം നിക്കണത് നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ... ശെരിക്കും പറഞ്ഞാൽ ആ വീട്ടിൽ എല്ലാരോടും ഒരേ പോലെ സ്നേഹം ലചൂനു മാത്രെ ഉള്ളു 🥺🥺🥺🥰🥰🥰🥰

seenasnachu
Автор

സിദ്ധു ഉടനെ വരണം എന്നാഗ്രഹമുള്ളവർ ഉണ്ടോ 👍

shajinaansar
Автор

Uppum mulukum fan's like adichhe
Balu ANNAN Neelu Amma Mudiyan lechhu keshu shivani Paarukutty
Ep-140

vipinkl
Автор

പൊരിച്ച മീൻ അവിടെ ഇരിക്കട്ടെ.. പാറു ന്റെ മാസ്സ് ഡയലോഗ് ☺️☺️☺️❤❤🥰🥰

azarazartanur
Автор

ഉപ്പും മുളകും സീസൺ 2 ഫുൾ എപ്പിസോഡ് യൂട്യൂബിൽ മാത്രം കണ്ടവർ 👍🏻👍🏻👍🏻

pysco
Автор

ഒരു മണിക്കൂർ കഴിഞ്ഞാലും കേശു രാക്ഷസനാകും അവൻ വേണമെങ്കിൽ ലച്ചുവിനെ പിടിച്ചു തിന്നും 😂

akhilraj
Автор

ആണുങ്ങളേ. സീരിയൽ കാണാൻ പഠിപ്പിച്ച ഉപ്പും മുളകും.. 🥰🥰🥰🥰

ratheeshchembakkararathees
Автор

ഇത്ര ഒരു addict ആയ ഒരു മലയാള entertainment progaram ente jeevithathil illa balau neeelu uppum mulakum kudumbam istham 🥰🥰🥰🥰

vandipranthanmalappurakkar
Автор

3 ദിവസം കഴിഞ്ഞ് ട്യൂഷൻ സെന്റർ ഇൽ നിന്നും വന്ന ശിവാനി 🤣
എന്തൊരു പഠിത്തം ആണ് ശിവ 😅

akcutz