Venom: The Last Dance Movie Malayalam Review | Reeload Media

preview_player
Показать описание
Venom: The Last Dance Movie Malayalam Review | Reeload Media

#venomlastdance #venom3 #moviereview
Рекомендации по теме
Комментарии
Автор

Venom ഫസ്റ്റ് ആണ് എനിക്ക് കൂടുതൽ ഇഷ്ടം ആയത്

bipin
Автор

ഇതൊക്കെയാണ് റിവ്യൂ 👌🏻👌🏻 5 മിനിറ്റിൽ താഴെ മാത്രമെടുത്തു കാര്യം പറഞ്ഞു 👍🏻

rajeevcheruvally
Автор

ഇതൊക്കെ ഇറങ്ങിയ 🙂.. ഒന്നും അറിയുന്നില്ല 😑😑

mehrajm.r
Автор

The saga ends.

_Tom Hardy says goodbye to his Venom friend._

paralleluniverse
Автор

Venom Triology 2018, 2021, 2024 🍿🍿🍿moonum theateril poyi kandu..

Azezal
Автор

കുതിര part പൊളിച്ചു,
venom 2 നെ അപേക്ഷിച്ച്
3 കൊള്ളാം

nizarnizar
Автор

നല്ലൊരു സിനിമ ആണ്.. അദ്യം ഇറങ്ങിയ രണ്ടു സിനിമകൾ പോലെ തന്നെ മികച്ചു നിന്നു എന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം..
പ്രധാനം ആയും ആയ കുതിരയെ capture ചെയ്യുന്ന സീൻ ഒക്കെ..👌
ലാസ്റ് farwell സോങ് പോലെ "മെമ്മറീസ്" കൂടി വന്നപ്പോൾ നല്ല ഒരു അനുഭവം സമ്മാനിച്ചു എന്ന് തന്നെ പറയാം..

ഋഫാൻ
Автор

Venom സീരീസ് എല്ലാം ഇങ്ങനെ തന്നെ ആയിരുന്നു.

ഇനിയെങ്ങിലും നിർത്തണം.

vgth
Автор

Was waiting for your review. One of the genuine reviwers arround.

rajkiranb
Автор

I liked the movie. Waste of 3D agreed, that's true for almost every Marvel movie. Most disappointing part for me was the post credit sequences. The first one was meaningless. For some reason, Knull acts like a grandma who has to narrate the story to us like we're kids (Brahmastra style of feeding story).
And then the second post credit scene, I exited the theatre, then remembered DP had two post credit scene, came back and waited for an eternity. Imagine when I saw that predictable 10 second scene.

sarveshraghavan
Автор

Length വളരെ കുറഞ്ഞ് പോയ്‌ knull നെ നേരെ കാണിച്ചതെ ഇല്ല പക്ഷേ ഞാൻ കണകണ്ടു theater ൽ interval ഇല്ലായിരുന്നു

AbhijithV-ewog
Автор

Venom as a character in a story without Spider-Man is like Joker without Batman or Lex Luthor without Superman, so there's a limit to what Sony can do with this character, in that context this was a fitting end to the trilogy. Tom Hardy will surely be missed as Eddie Brock

But yes certain characters were hyped up like Toxin but not much screen time given

The ending was actually pretty good since it showcased Venom's greatest strength which is his battle iq

This movie is most probably a buildup to the next Spider-Man movie, its time for MCU Spider-Man and venom to meet

agnelism
Автор

But tha last music ... memories bring back❤❤❤❤❤❤

anandpaaru
Автор

വിദേശികൾക്ക് കാണാൻ ഇത് തന്നെ ധാരാളം... 🙂പിന്നെ മനസ്സിൽ വേറെയൊന്നും expect ചെയ്യരുത് എങ്കിൽ ഇഷ്ടപെടും കണ്ടിരിക്കാൻ കൊള്ളാം 👍🏻❤️

BabyBaby-ewzd
Автор

Pretheekshicha athra vannilla..
Kandirikkam pinna

CharlieGame-whzz
Автор

Venom 1st ഇഷ്ടമാണ്...
എന്നാൽ fun elements 2ndile ആണ് ഇഷ്ടം😅

naveentpakd
Автор

Venom and ediie bond isthamanegil onnum nokenda kando 🥵 pinne emotional scene oke und allathw spider man nokedna knull nokenda pinne knull ne oke nallathrithiyil kanichu ahtu mathi♥️

MAXGAMING-zqde
Автор

Bro at this point I'm very cooked all i want to say that give the rights back to marvel only they can glorify a character like knull🤦‍♂️😔

Mrfantasticker
Автор

ഇംഗ്ലീഷ് പടം നമ്മടെ തിയറ്ററുകളിൽ കാണുന്നത് പൈസ വേസ്റ്റാണ്. വെറുതെ A rating കൊടുക്കും & censor ചെയ്ത് നശിപ്പിക്കേം ചെയ്യും. Alien romulus കണ്ടോണ്ടിരുന്നപ്പോ എഴുന്നേറ്റ് പോവാൻ തോന്നി. Iconic one-liners എല്ലാം censor ചെയ്ത് നശിപ്പിച്ചു.
ഈ നൂറ്റാണ്ടിലും ഏതോ ഒരു കോന്തൻ കത്രിക വെച്ച പടങ്ങളാണ് നമ്മൾ പൈസ മുടക്കി കാണേണ്ടത്! എന്താ ഒരു അവസ്ഥ!

kalippan.
Автор

Njn kandapo interval polum indarnilla, kazhinjathu polum arinjilla something is missing in this film and 3rd enthinayirunu... Ennum manasilayilla

roshanjustin
join shbcf.ru