LEARN ENGLISH THROUGH STORIES | ENGLISH SPEAKING PRACTICE MALAYALAM | SPOKEN ENGLISH MALAYALAM

preview_player
Показать описание
കഥകളിലൂടെ English പഠിക്കുന്നത് നമ്മുടെ vocabulary കൂട്ടാനും അതുപോലെ Sentence structure മനസിലാക്കാനും സഹായിക്കും.ഈ വീഡിയോയിൽ ഒരു English short story മലയാള അർത്ഥ സഹിതം വിശദീകരിച്ചിട്ടുണ്ട്.

HAS HAVE HAD

കുട്ടികളോട് സംസാരിക്കാൻ
100 ഇംഗ്ലീഷ് വാചകങ്ങൾ

തെറ്റി ഉച്ചരിക്കുന്ന 20 ഇംഗ്ലീഷ്
വാക്കുകൾ

BASIC ENGLISH LESSON 1

#spokenenglishmalayalam #englishspeakingpractice

WILL WOULD

CAN COULD
Рекомендации по теме
Комментарии
Автор

തനിക്കു മറ്റൊരാളിൽ നിന്നും പകർന്നു കിട്ടിയ അക്ഷര ദീപത്തെ അഹങ്കാരമില്ലാതെ വളരെ ലളിതമായി ആ ദീപത്തെ മനസ്സാകുന്ന മറ്റു വിളക്കുകളിലേക്കു പകർന്നു കൊടുക്കുന്ന ആ നല്ല മനസിന്‌ അഭിനന്ദനങ്ങൾ. നന്ദി

dileepkumarm
Автор

❤❤ എന്നെ വല്ലാതെ ആകർ ശിച്ച ഈ ശൈലി തുടരണം സഹോദരീ, എല്ലാവർക്കും വളരെയേറെ ഉപകരിക്കുന്ന ഈ അവതരണം / പദാനുപദ
വിശദീകരണം ഒക്കെ എങ്ങ നെ അഭിനന്ദിച്ചാലും മതിയാ വില്ല ദൈവം തുണക്കട്ടെ

abdulrahmanelliyan
Автор

❤ ഒരു പാട് പുതുപുത്തൻ വാക്കുകളും പ്രയോഗങ്ങളും നിറഞ്ഞ മാനസികോല്ലാം നലകുന്ന കഥയും അവത രണവും ഒരു വേറിട്ട വിസ്മ യം തന്നെ ..❤

abdulrahmanelliyan
Автор

ഇംഗ്ലീഷ് പഠിക്കാൻ ഏറ്റവും നല്ല മാർഗ്ഗം, ഞാൻആഗ്രഹിച്ച തും ഈ രീതിയായിരുന്നു ... Thanks madam '.. നന്ദി വളരെ വളരെ .നമസ്ക്കാരം ...🙏🙏🙏🌹

vinayantk
Автор

ഇതുപോലുള്ള ഒരുപാട് ഇംഗ്ലീഷ് സ്റ്റോറികൾ ഇങ്ങനെ പറഞ്ഞു തരികയാണെങ്കിൽ ഏതൊരാൾക്കും നന്നായി പഠിക്കാൻ പറ്റും എന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ട് ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ

ven
Автор

ഞങ്ങൾക്ക് കഥകളിലൂടെ ഇംഗ്ലീഷ് പഠിപ്പിച്ചു തരാൻ പരിശ്രമിക്കുന്നതിനു നന്ദി അറിയിക്കുന്നു

lisonk.v.
Автор

ടീച്ചർ ശാലീന സുന്ദരി മാത്രമല്ല. അറിവിൻ്റെ ഒരു മഹാസാഗരം കൂടിയാണ്. ഇങ്ങനെ ഒരു കോഴ്സ് രൂപകല്പന ചെയ്തതിൽ ഒരുപാട് അഭിനന്ദനങ്ങൾ.

sreenivasanpn
Автор

ഇംഗ്ലീഷ് കേട്ട് പഠിച്ചിട്ട് ആരോടെങ്കിലും സംസാരിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞാൻ ഒരു ആപ്ലിക്കേഷൻ പരിചയപ്പെടുത്തും... തികച്ചും ഫ്രീ ആയ ഒരു അപ്ലിക്കേഷൻ.. oppentalk ..

jewelsworld
Автор

സൂപ്പർ ഞാൻ പറയുന്നു ഇതാണ് ശരിയായ രീതി ഇംഗ്ലീഷ് പഠിക്കാൻ കഥകൾ ഇനിയും ഇടണേ. ഞാൻ ഇംഗ്ലീഷ് പഠിച്ച പഠിച്ചത് ഇങ്ങനെയാണ്

tinsedevasia
Автор

സൂപ്പർ മോളെ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹം ഉണ്ട് മോളെ അഭിനന്ദനങ്ങൾ മോൾക് എന്നും നല്ലത് വരട്ടെ ആമീൻ

orsgqsp
Автор

ഞാൻ ആദ്യമായ് കാണുന്നതാ നല്ലതായിട്ടുണ്ടട്ടോ അഭിനന്ദനങ്ങൾ എല്ലാ നൻമകളും ഉണ്ടാകട്ടെ

josemc
Автор

ഹലോ ടീച്ചർ എന്തുണ്ട് വിശേഷം നല്ല സൂപ്പർ ക്ലാസ്സ് ടീച്ചർ നല്ലതുപോലെ മനസ്സിലാവുന്നുണ്ട് ടീച്ചർ കണ്ണാടി വയ്ക്കാതെ പഠിപ്പിക്കുന്നതായിരിക്കും ഗുഡ്

abdulrahmansidik
Автор

വളരെ നല്ല അവതരണം സ്ഥിരമായിട്ട് ഇത് കേട്ടാൽ ഉറപ്പായിട്ടും ഇംഗ്ലീഷ് പഠിക്കാൻ പറ്റും

bijukv
Автор

നിങ്ങളുടെ ഓരോ ക്ലാസും ഒരുപാട് അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്

ven
Автор

വളരെ നല്ലത്, , , , ഈ കഥ കേട്ടാൽ ഒരു പക്ഷെ സംസാരിക്കാൻ കഴിഞ്ഞട്ടില്ലെങ്കിലും, , , ചില ചെറിയ മെസ്സേജ് കളൊക്കെ വായിച്ചു മനസ്സിൽ ആക്കാൻ കഴിയും, , , എങ്ങനെയാണ് വാക്കുകൾ കൂട്ടിച്ചേരുന്നത്, , , ഈ വാക്കുകൾ സംഭവിച്ചതോ അതോ സംഭവിക്കാൻ പോകുന്നതോ അതോ സംഭവിച്ചു കൊണ്ടിരിക്കുന്നതോ എന്ന് കൂടെ വ്യക്ത മാക്കുക, , , , **"'അത്യാവശ്യം ഉള്ള ഫോമുകളും, , , മെസ്സേജ് കളും മറ്റു മനസ്സിലാക്കാൻ എളുപ്പം ആകും, , , നിങ്ങൾക്ക് നല്ലത് വരട്ടെ, , , , 🙏നല്ല ചാനൽ ഇത് ഇങ്ങനെ തുടരട്ടെ 🙏🙏🙏

abdulkabeerktakabeer
Автор

ശ്രുതിയുടെ നല്ല ശബ്ദമാണ്, കേൾക്കാൻ നല്ല രസമുണ്ട് . ഒട്ടും മടുക്കുന്നില്ല ട്ടോ. അടിപൊളിയാണ്.

binicr
Автор

5 സ്റ്റോറിയും കേട്ടു പഠിച്ചു 6 മത്തെയും പ്രതീക്ഷിക്കുന്നു. വളരെ നന്നായി മനസ്സിലാക്കി തന്നു എന്ന റയിക്കട്ടെ നന്ദി🙋

pushparajankk
Автор

Super episode
Vindum varanam mam avatharanam adipoliyane

shamsudheenshamsu
Автор

വളരെ ഉപകാരമുളള
story. ആഴ്ചയിലെങ്കിലും
ഇത് പോലുള്ള story
upload ചെയ്യുമല്ലോ?

hibasworld
Автор

ഒരു അടിപൊളി സ്റ്റോറി തന്നെ. സ്വന്തമായി ഒരു കഥ ഇംഗ്ലീഷിൽ എഴുതാൻ വന്നാൽ ഈ കഥ എഴുതുന്ന വിദ്യാർത്ഥിക്ക് ഫുൾ മാർക്ക്‌ ഉറപ്പ്‌ 🙏

ismayilmuliyathil