Kaliveedu - Best Scenes | 25 March 2024 | Surya TV Serial

preview_player
Показать описание
Watch the Best Scenes of the Malayalam Serial #Kaliveedu that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

Unavoidable circumstances force Nandhagopan's long-lost daughter Pooja into a contract marriage with lawyer Arjun. Though they're like chalk & cheese, fate has other plans for them. Watch Pooja reclaim her true identity amidst love & betrayal.

#Kaliveedu #KaliveeduBestScene #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

പൂജ ആയാലും, റാണി ആയാലും dubil റോൾ ചെയ്തആൾ റബേക്ക അല്ലെ

KunjonKunjuzz-pejv
Автор

ഇവര് രണ്ടും ഇരട്ടകള രണ്ടും ഒരച്ഛന്റെ മക്കളാ. റാണിടെ അമ്മയ്ക്ക് എല്ലാം അറിയാം.. Ithu തമിഴ്... ഇതിൽ പോലീസ് ആണോ റാണി.. Tamilil പോലീസ് ആരുന്നു 😂😂😂😂😂

sanusidheek
Автор

Poojayude achante makal ayirikum thonnunnu s🤣🤣🤣

rayyarayya
Автор

കുറച്ചായി കാണാറില്ല. കഥ ഇങ്ങനെ മാറിയോ 😄

Arjun_Appu_
Автор

Tamili police aanu pineed poojede twin sister aanu.

achoos
Автор

*സൂക്ഷിക്കുക, അമിതവണ്ണം കാന്‍സറുണ്ടാക്കിയേക്കാം*

അമിതവണ്ണം കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് പഠനം. 20 വർഷങ്ങൾക്കുള്ളിൽ 670, 000 ത്തോളം പേർക്ക് കാൻസർ വരാൻ സാധ്യതയുണ്ടെന്നും യുകെയിൽ നടത്തിയ പഠനത്തിൽ പറയുന്നു.

2035 ആകുമ്പോഴേക്കും മൂന്നിലൊന്നുപേരും പൊണ്ണത്തടിയുള്ളവരായിരിക്കും. ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. യു.കെയിലെ കാൻസർ റിസർച്ച് സെന്ററിന്റെയും യു.കെ ഹെൽത്ത് ഫോറത്തിന്റെയും റിപ്പോർട്ടനുസരിച്ച് ചില ഭക്ഷണങ്ങളെക്കുറിച്ചുള്ള ടെലിവിഷനിലെ പരസ്യം

അടുത്തിടെ നടത്തിയ പഠനങ്ങളൊക്കെ തെളിയിക്കുന്നത് അമിതവണ്ണം പലതരത്തിലുമുള്ള കാൻസർ ഉണ്ടാക്കുമെന്നു തന്നെയാണ്. അമിതവണ്ണം കൂടുതലായും അന്നനാളം, ഗർഭാശയം, ആമാശയം എന്നിവിടങ്ങളിലൊക്കെയുള്ള കാൻസറിന് വഴി വെയ്ക്കുമെന്നും പഠനത്തിൽ പറയുന്നു. കൂടാതെ പ്രമേഹം, ഹൃദയസംബന്ധിയായുള്ള അസുഖങ്ങൾ എന്നിവയ്ക്കും അമിതവണ്ണം കാരണമാകുന്നുണ്ട്.

പഴയതും പുതിയതുമായ ആരോഗ്യരംഗത്തെ വിവരങ്ങളെ ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് 20 വർഷമാകുമ്പോഴേക്കും അമിതവണ്ണമുണ്ടാക്കിയേക്കാവുന്ന പരിണിതഫലങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത്.
2035 ആകുമ്പോഴേക്കും 46 ലക്ഷം പേർക്ക് പ്രമേഹത്തിനും 16 ലക്ഷം പേർക്ക് ഹൃദയസംബന്ധിയായ അസുഖത്തിനും സാധ്യത ഉണ്ട്.

*പരിഹാരങ്ങൾ*

പഠനറിപ്പോർട്ടിൽത്തന്നെ ഈ പ്രശ്നത്തിനുള്ള പരിഹാരവും നിർദ്ദേശിക്കുന്നുണ്ട്. പഞ്ചസാര അധികമായി അടങ്ങിയ പാനീയങ്ങൾക്ക് അധികനികുതി ചുമത്തുക, ഭക്ഷണങ്ങളുടെ പരസ്യം ഓൺലൈനിൽ പ്രചരിക്കുന്ന രീതി വിശദമായി പഠിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പഠനം മുന്നോട്ട് വയ്ക്കുന്നത്. കുറച്ച് വർഷങ്ങളായി കുട്ടികളിലും യുവാക്കളിലും അമിതവണ്ണം വർധിക്കുന്നതായി ഗവേഷകർ പറയുന്നു. സാങ്കേതികവിദ്യകളിലും മരുന്നുകളിലും അതിവേഗം മാറ്റം വന്നുകൊണ്ടിരിക്കുന്നത് പഠനം നേരിട്ട വെല്ലുവിളിയാണെന്നും ഇവർ പറയുന്നു.
എന്നാൽ ഇപ്പോൾത്തന്നെ അമിതവണ്ണമുള്ള ആൾക്കാരെ സംബന്ധിച്ച് മുൻകരുതലുകളെടുക്കാൻ പഠനം സഹായിക്കുമെന്നാണ് ഗവേഷകരിലൊരാളായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫ. സൂസൻ ജേബ് പറയുന്നത്. കാൻസർ വരാതിരിക്കാനായി പുകവലി ഉപേക്ഷിക്കുന്നവരുണ്ട് എന്നാൽ അമിതവണ്ണവും അനാരോഗ്യകരമായ ഭക്ഷണരീതിയും ഉപേക്ഷിക്കുക കൂടി ചെയ്താലേ അത് പൂർണമാകൂവെന്നും അവർ പറയുന്നു.
ഏതായാലും പഠനത്തെ തുടർന്ന് കുട്ടികളുടെ ചാനലുകളിലും പരിപാടികളിലും പ്രദർശിപ്പിക്കുന്ന ജങ്ക് ഫുഡുകളുടെ പരസ്യങ്ങൾ നിരോധിക്കാനുള്ള ശ്രമം യു.കെയിൽ തുടങ്ങിയിട്ടുണ്ട്. കുട്ടികളിൽ അമിതവണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടിയാണിത്.

*അമിതവണ്ണം കാൻസർ സാധ്യത വർധിപ്പിക്കാനുള്ള കാരണങ്ങൾ*

1. കൊഴുപ്പ് കൂടുന്നത് സെല്ലുകളുടെ സ്വാഭാവികപ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന ചില ഹോർമോൺ ശരീരത്തിൽ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്നതിന് കാരണമാകുന്നു.
2. ശരീരത്തിന്റെ കോശഘടനകളിൽ അപകടകരമായ വ്യത്യാസമുണ്ടാകുന്നതിന് അമിതവണ്ണം കാരണമാവുകയും അത് കാൻസറിലേക്ക് വഴിവയ്ക്കുകയും ചെയ്യുന്നു.
3. അമിതവണ്ണം സെല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഘടകങ്ങളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തും.

SindhuCk-rdyd
Автор

Nadante randu makkal anathaarayi valarnu

gracykurian
Автор

ഇതിൽ ആയിരുന്നു സാന്ദ്ര വേണ്ടത് മ്മളെ തുമ്പി ക്ക് പറ്റിയ റോൾ ആയിരുന്നു.. 😂😂
#തട്ട് കട റാണി# 👌👌

dilshadilu-skfl
Автор

അയ്യേ.... ഒട്ടും ചേരുന്നില്ല ഈ വേഷം...

jqlprnn
Автор

രണ്ട് സ്തീകളിൽ ഒരച്ചന് ഒരേ പോലത്തെ കുട്ടികൾ ഉണ്ടാവില്ല. അല്ലെങ്കിൽ രണ്ട് മക്കളും അരുണിമയുടെ ത്ങ്ങവണം

hadi___world
Автор

റാണി സൂപ്പർ👍. But പൂജയും റാണി യും അരുണിമ യുടെയും നന്ദന്റെയും മക്കളായിരിക്കും അതാണ് ഇരട്ടകളായത് അങ്ങനെ മതി മതി. റാണിയെ നന്ദന്റെ അവിഹിതത്തിൽ ഉള്ള കുട്ടിയക്കല്ലെ ഡയറക്ടർ സർ .

hadi___world
Автор

ആ പെണ്ണിന്റെ character കൊണ്ട് നശിപ്പിച്ചു തമിഴ് ഈ character police ആണ് അല്ലേലും മലയാളി സീരിയൽ ഡയറക്ടർ മാമൻ മണകുനജൻ തമിഴ് കഥ കട്ടെടുക്കും ചെയ്യും എന്നാലോ അതിന്റെ വൃത്തിക്ക് കൊണ്ട് നടക്കുല്യ പോയി ഊതി ഇരിക്കുന്നത് ആണ് നല്ലത് സ്വന്തമായി കടയുമറിയില്ല വല്ലവരുടേം കഥ കട്ടിട്ട് അത് കൊണ്ട് നശിപ്പിക്കും ചെയ്യും 😡

hasnahasna
Автор

ഒരാൾക്കു ഉണ്ടാകുന്ന മക്കൾ എല്ലാം ഒരുപോലെ ആകോ മറ്റൊരു സ്ത്രീയിൽ ജനിച്ചിട് കൂടി ഇരട്ട കുഞ്ഞുങ്ങളിൽ ഒരാൾ ചെറുപ്പത്തിൽ നഷ്പ്പെട്ട് തിരിച്ചു വരുന്ന കഥ ഒക്കെ ആണെങ്കിൽ കൊള്ളാം ഇത് ഒരു മാതിരി ഇത് എഴുതുന്ന നിങ്ങൾക് തന്നെ തോന്നുന്നില്ലേ റൈറ്റെറേ ഒരു പൊരുത്ത കേടും കഷ്ടം 😢

paarupaaru
Автор

Rebecca raniyude role adipoli ayitt cheyyunnund🫶🏻

Shahanaashahu
Автор

Tamilil poojede dup police an.. Ath avlde sister ayirikkm

muhammeduppaem
Автор

Aa thalla petta makkalokke kanakka l😅😂

jlriehq
Автор

Mikkavarum aravindanum koottarum poojaye pokkum. Karanam raniyude photo avan eduthallo. Raniyanenn vicharich poojaye pokkum.

muhammedasharaf
Автор

Vere ആരേലും ആയിരുന്നേൽ ഇത്ര perfect ആവില്ല bore ആവും

naheedarahmakt
Автор

Poojaku mathre ithrem nannayi e fight scene cheyyan patuuuu good girl🥰🥰🥰

ffmachan
Автор

ഇതിലും raniyude വാ poojaye പോലെ ഏതു നേരവും തുറന്നു വച്ചിട്ടുണ്ട്

jollymathew