Arjun News & Media

preview_player
Показать описание

Рекомендации по теме
Комментарии
Автор

മനാഫിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മീഡിയക്കെതിരെ കേസ്സെടുക്കണം

colorbirdschannel
Автор

Bro you are also doing same in different manner.

rahulraghavan
Автор

Idil avr kanicha same visual ayit thane kanicha ningalum avarum thammil end difference an ullad??

youtuberpachu
Автор

അവർക്കൊരു കണ്ടെന്റ് മാത്രം.. ഇപ്പൊ എല്ലാവർക്കും അറിയാം ഇവന്മാരുടെ കളി.. 13 ദിവസം കഴിഞ്ഞു, വയനാട്ടിൽ പോയി, അത് കഴിഞ്ഞു സിനിമയിലെ പെണ്ണുപിടി, അത് കഴിഞ്ഞു അൻവറിന്റെ ന്യൂസ്‌, ശ്രീകുട്ടിയുടെ ആക്‌സിഡന്റ്, പിന്നെ പെണ്ണുപിടി, ഇപ്പൊ അർജുൻ അടക്കം കഴിഞ്ഞു അവിടുന്ന് വലിയും...പലതന്തക് പിറന്നവർ അല്ലെ അങ്ങനെ കാണിക്കു

Sreelatha
Автор

മുസ്‌ലിംസ് ഒത്തിരി സ്നേഹിക്കുന്നവരും മനുഷ്യ സ്നേഹികളും ആണ്

F_gh_fd_sh
Автор

If possible will file a petition against this atrocity that media even online media is not giving personal space it should be stopped that these media is trying to sell using our emotions

camefromnothingcfnentertai
Автор

നിങ്ങൾ ഇപ്പോ ചെയ്തു കൊണ്ടിരിക്കുന്നതും ആ സെയിം മനുഷ്യത്വ ഇല്ലായ്മ തന്നെ അല്ലേ . നിങ്ങൾക്കും അറിയാം നിങ്ങൾ വെറുതെ അങ്ങോട്ട് സംസാരിച്ച് പോയാൽ റീച് കിട്ടില്ലാന്ന് . അല്ലെങ്കിൽ അവർ വീഡിയോ വെച്ചു എന്ന് ദേഷ്യത്തോടെ പറയുന്ന നിങ്ങൾ ആ വീഡിയോ ഇവിടെ പ്ലേ ചെയ്യില്ലായിരുന്നു . നിങ്ങൾ ആദ്യം എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കി മറ്റുള്ളവരെ വിമർശിക്കൂ . ഓരോ ചാനലും ഓരോ തെറ്റാണ് ചെയ്തതെങ്കിൽ അവയെല്ലാം കുറ്റിച്ചേർത്തു നിങ്ങൾ ഒരു കൂട്ടം തെറ്റാണ് ചെയ്തിരിക്കുന്നത് .

rihanabasheer
Автор

You’re also making content related to Arjun and making money. So how you can tell like this 😅

kavyakj
Автор

ഇപ്പോൾ ആ സഹോദരി വല്ലാതെ സൈബർ അറ്റാക്ക് നേരിടുന്നുണ്ട്. 🙏

smithapp
Автор

Enaatte ni enthinada ah video post chrythe

ArthikMs
Автор

Newil മുഴുവനായിട്ട് ഉണ്ട് എല്ലാം... Iyyaale കൂടി enthina... Business ആണോ

sparktyre
Автор

Reporter channel kore vdeos okke blur aakathe aanu kaniche...body parts boatilekku vekkunnathu adakkam

RuwaidhaSafeer
Автор

*everyone who lived using arjun is gonna stop except🔥*

JOJOPranksters-op
Автор

മനസ്സ് വേദനിച്ചു പോയി കണ്ടപ്പോൾ തന്നെ.😢😢

roshanmohanvlogs
Автор

Emotional manipulation and Click bait thumbnails ഒക്കെ YouTube's ന്റെ മാത്രം കുത്തകയാണോ? നിങ്ങൾ വര്ഷങ്ങളായി views കിട്ടാൻ ഇതുതന്നെ അല്ലെ ചെയ്തുകൊണ്ടിരിക്കുന്നത്. I think social media only made mainstream media like this.

വട്ടോളി
Автор

I admire you sai, a regular follower of your contents, but what diffenrce it makes when u are constantly exposing what they exposed? Isn't that for viewrship which u doing it

amithkrishnan
Автор

Hi Sai bro,
Calicut studentsine kond bank account eduppich online fraudingiloode cash athulitt withdraw adikkunne new thattipp patti video cheyyuo.newsil okke vannayirunnu.2-3 students ippo arrestil aanenna kette

abhiz
Автор

Ith avarude kaalamanu agoshikkattee 🙂 oru tym varum....

karthikps
Автор

നിങ്ങൾ പറഞ്ഞത് ശരിയാണ് മത്തിക്കറി ആ വണ്ടിയിൽ തായ്‌ലൻഡ് ശക്തമാണ്

vijaypms
Автор

മാധ്യമങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
Gps, mobile ശാസ്ത്രം ഒക്കെ ഉണ്ടായിട്ടും ഇത് വരെ 70 ദിവസം ഇത് കണ്ടു പിടിക്കാൻ സാധിച്ചില്ല എന്നത് ആണ് അവർ പറയാതെ പറയുന്നത്

ഇപ്പോൾ കണ്ടെത്തിയത് ലോറി ഉടമസ്ഥൻ മുൻപേ പല പ്രാവശ്യം പറഞ്ഞ ഭാഗത്തു നിന്നല്ലേ..

Memories