How to Write Perfect TITLE, DESCRIPTION, TAGS for More Views on YouTube! My Simple Trick

preview_player
Показать описание
How to Write Perfect TITLE, DESCRIPTION, TAGS for More Views on YouTube!

How to write title tag description for YouTube videos? So many new YouTubers are confused about this. How to do seo for YouTube videos is a skill every YouTuber must know. That's why, Im making this video where I'll tell you how to write YouTube title, how to description in YouTube & how to write tags on YouTube. I'll also, tell you the answer to the question - 'are tags important in YouTube'. Writing YouTube title description tags will become easy after this video.

FOLLOW ME ON:
🚀facebook: Shijo P Abraham
--------------------------------------------------
MY EQUIPMENTS :

Don’t Forget To Like , Comment , Share & Subscribe
[ THANKS FOR WATCHING THIS VIDEO ]
--------------------------------------------------
Shijo p Abraham
From - kerala ( India ) #shijopabraham
Рекомендации по теме
Комментарии
Автор

ഒരിക്കലും ഒരുമിച്ച് മുന്നേറാൻ കഴിയില്ല നല്ല videos ഇട്ടാൽ നല്ല views കിട്ടും അത് ഉറപ്പ് ആണ് ..All we need is patience 🧘 .. Let's do alone guys .. ഇവിടെ നിന്നും മുന്നേറാൻ നിന്നാൽ ഒന്നും നടക്കില്ല ... നിങൾ daily videos ഇടൂ .. ❤ നല്ല content കൊണ്ട് വാ ഉറപ്പായും കാണാൻ audience ഉണ്ടാകും❤

ParthanRaviVlogs
Автор

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കെമിസ്ട്രി ക്ലാസുകൾ സിലബസ് അടിസ്ഥാനത്തിൽ കവർ ചെയ്തു കൊടുക്കുന്ന ചാനൽ ആണ് എന്റേത്. കറക്റ്റ് ആയി ഡിസ്ക്രിപ്ഷനും ടാഗും ചെയ്യേണ്ട രീതി ലളിതമായി പറഞ്ഞു തന്നതിന് നന്ദിയുണ്ട്. Good work bro🎉

Enlightening_By_Sreedevi
Автор

നമ്മൾ ഒരുമിച്ചു നിന്നാലേ മുന്നേറാൻ പറ്റു പലതുള്ളി പെരുവെള്ളം എന്നാണല്ലോ ആരുണ്ട് ഒരുമിച്ചു മുന്നേറാൻ 😍

flowfull
Автор

Thumbnail അടിപ്പൊളി ❤ ഇതിൽ പറയുന്ന കാര്യങ്ങള്‍ അതിനേക്കാള്‍ അടിപ്പൊളി

BKIslamicGallery
Автор

ഒരുമിച്ചു മുന്നേറാൻ ആരൊക്കെയുണ്ട് ഫുൾ സപ്പോർട്ട്

Psc-edu
Автор

YouTube ൽ 4 k video upload ചെയ്യുമ്പോൾ . ചെയ്യേണ്ട കാര്യം എന്താണ്? 4k upload ചെയുന്നതാണോ 1080p ആണോ നല്ലത്. 4 k upload ചെയ്യുമ്പോൾ YouTube ആ video compress ചെയ്യാതെ എങ്ങനെ upload ചെയ്യാം?

sreejithpj
Автор

കുറച്ചു വീഡിയോ ഇട്ടു കഴിഞ്ഞപ്പോൾ ആണ് song ഒരു പ്രശ്നമായി വന്നത്.. വളരെ യാദൃച്ചിക്കാമായിട്ടാണ് ഏട്ടന്റെ വീഡിയോ കണ്ടത്.. എത്ര താങ്ക്സ് പറഞ്ഞാലും മതിയാവില്ല.. എന്നാലും ഇനിയും ഒരുപാട് പഠിക്കാനുണ്ട്... Thanks for usefull information 😍😍❤❤❤❣️

sarithaganeshsari
Автор

Useful information 👍 orumich മുന്നേറാം

GopikaAnjith