First Javascript Program - javascript malayalam tutorial lesson 2

preview_player
Показать описание
ജാവാസ്ക്രിപ്റ്റ് മലയാളത്തിൽ പഠിപ്പിക്കുന്ന വീഡിയോ പരമ്പരയിലെ രണ്ടാമത്തെ വീഡിയോ ആണിത്.

ഒരു ജാവാസ്ക്രിപ്റ്റ് പ്രോഗ്രാം എങ്ങനെ എഴുതാം എന്നതിനെക്കുറിച്ചും, javascript കൺസോൾ നെ കുറിച്ചും, Document Object Model അഥവാ DOM എന്താണെന്നുള്ള ചെറിയ വിശദീകരണവും ആണ് ഈ വീഡിയോ യിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്..

ഈ വീഡിയോ യിൽ പറയുന്ന കോഡ് എഡിറ്റർ ഡൌൺലോഡ് ചെയ്യാൻ ഉള്ള ലിങ്ക് താഴെ നൽകിയിരിക്കുന്നു

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും , സംശയങ്ങളും കമന്റ് ആയി നൽകുക..

വീഡിയോ ഉപയോഗപ്പെട്ടാൽ ലൈക് ചെയ്യുക. ജാവാസ്ക്രിപ്ട് പഠിക്കാൻ താല്പര്യം ഉള്ള സുഹൃത്തുകൾക്ക് ഷെയർ ചെയ്യുക.

തുടർന്നും വീഡിയോ ലഭിക്കുന്നതിനായി എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ അറിയുന്നതിനായി ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
Рекомендации по теме
Комментарии
Автор

Thankyou so much for the video. Your videos are the best

anithamathew
Автор

Chrome debugging tools ne kurich parayunna video cheythitundo?

roshnis
Автор

Hi brother, namuk ee complete javascript video kandaal, full cover cheyyan 🖐️

mohammedashif
Автор

oru suggestion und sir, channel peru standerd akkiyal kollamayirunnu, content standerd undallo

sarathcholakkal
Автор

Tags automatic aayi suggest avunillalo
Njn thanne full type cheyyuvan☹️

bt
Автор

Chetta oru doubt.. Appam php ith thanne alle cheyyunnath.. Html and php use cheyyumbo.. Javascript enthnan use cheyyunnath??

LiveintheMoment
Автор

Ith beginnersinu catch cheyyaan pattumoo ?? I am a beginner ...

Автор

Sir oru doubt inline, internal athokke CSS nte different types aano??

athiraes
Автор

bro i use notepad but there is no problem with that i can work with that

princeabrahamshaji
Автор

Sir..visual studio Ethan download cheeyyend linkil moonnannem kanunnu user, system zip
Pls reply

muhammedanask
Автор

കോഡ് എഡിറ്റർ എടുത്തപ്പോൾ ഫുൾ ബ്ലാക്ക് ആയി കാണിക്കുന്നു

jaseemj
welcome to shbcf.ru