How Animals See the World

preview_player
Показать описание
In this video, we explore how different animals see the world, explained in Malayalam. This content is inspired by the original video from Brightside Official. I’ve provided my own unique insights and commentary in Malayalam, transforming the content for educational purposes. Full credit to Brightside Official for the original concept.
#kerala #malayalam #education #educational #masterofgeneral
Рекомендации по теме
Комментарии
Автор

പശു പൊട്ടൻ ഇത്രയും കാലം പച്ച പുല്ല് ആണെന്ന് വിചാരിച്ചു ഓറഞ്ച് പുല്ലാ തിന്നിരുന്നത് 🤣

SafuVan-ifpf
Автор

അല്ല നമ്മൾ യഥാർഥ പ്രകൃതി ആണ് കാണുന്നതെന്ന് ആര് പറഞ്ഞ്..
എല്ലാവർക്കും ഒരേ വിഷ്വൽ അല്ലെങ്കിലോ😶

swavab
Автор

എന്ത് അടിപൊളി ശാസ്ത്രത്തിന് ഇപ്പോൾ ഇങ്ങനെ മനസ്സിലായിരിക്കുന്നു കുറെ കഴിയുമ്പോൾ വേറെ രീതിയിൽ മനസ്സിലാവും സത്യം എന്താണെന്ന് ഒരിക്കലും മനസ്സിലാവില്ല

sanithk
Автор

അപ്പോൾ നമ്മൾ കാണുന്നതുപോലെ തന്നെയാണോ ഈ ലോകം🤧

Not-corona
Автор

മൃഗങ്ങൾ സംസാരിക്കാത്തത് നിന്റെ ഭാഗ്യം, കാരണം ഇതൊക്കെ നമ്മുടെ ഒരു നിഗമനമാണ്.

najeebchettumkuzhi
Автор

കുറച്ചു കാലമായി ഇങ്ങനെ അറിയണമെന്ന ആഗ്രഹം thanks ബ്രോ

ragheshraghesh
Автор

ഇത്രയും ഭംഗിയായി ഇതൊക്കെ എങ്ങനെ സംവിതണിക്കപ്പെട്ടു ☹️

MuhammedJafeer-elyu
Автор

Chetta oru hi arikamo I'm big big fan ❤❤❤❤

jacobsaji
Автор

PWOLI CONTENT... NJAAN MUNPORIKKAL DOUBT VANNA KAARYANGALAAYIRUNNU

anzus
Автор

സത്യത്തിൽ നമ്മള് കാണുന്നത് യഥാർത്ഥ നിറങ്ങൾ ആണോ അപ്പൊ

karthiknambiar
Автор

കുതിര ഓടി വന്നാൽ അപ്പോൾ നടുക്ക് കൃത്യമായി നിന്നാൽ മതി.. കാണാൻ പറ്റൂല.. 🤔

AnoopPs-sdmq
Автор

Correct 💯 ഞാൻ പറയണം എന്ന് വിചാരിച്ച കാര്യം 👍🏻

media
Автор

മനുഷ്യന്മാർ കാണുന്നത് കാണിക്കേണ്ടതില്ല.... മൃഗങ്ങളുടെ വിഷൻ മാത്രം കാണിച്ചാൽ പോരെ....
Duel screen ഒരലോസരമായി തോന്നി....
🙏🙏🙏

vinssworldvinss
Автор

ജീവികൾ ഇങ്ങനെയാണെന്നു കാണുന്നതെന്നു അവർ പറഞ്ഞോ.. 😂😂😂😂

melbinmanuel
Автор

Nja kore naalayit vicharikkuna karya inn clear ayi 😁

ajjuzzajul
Автор

നായ്ക്കളുടെ കാര്യം അറിയാൻ ആഗ്രഹം ഉണ്ട്.. Plz explain 🙏🏻🙏🏻👍🏻🥰

petsforus
Автор

വെറുതെയല്ല അപ്പൊ പശു പച്ച പുല്ലും വൈകോലും എല്ലാം കഴിക്കുന്നത് എല്ലാം ഒരു കളർ അല്ലെ 😹

a.rahmanpr
Автор

ഇതുങ്ങളൊക്കെ ഇങ്ങനെയാ കാണുന്നതെന്നു ഏങ്ങനെ മനസിലായി.

SanoopMs-yk
Автор

Manushyan aayi janichathil sandhosham 🥰

AshwiniNikhil-An
Автор

Apo njan kanunna pacha ningalde chuvapp anankilooo😌💯...

labeebashirin