Santhwanam 2 Promo || 03-09-24 || Episode 67 || Asianet

preview_player
Показать описание
Santhwanam 2 Promo || 03-09-24 || Episode 67 || Asianet

Bound by an age-old enmity, two families find their fates intertwine as their children join the feud. Will this mend old scars or ignite a new wave of turmoil?

#Santhwanam2 #AsianetSerials #PrimetimeSerials #Asianet
Рекомендации по теме
Комментарии
Автор

ഈ പുളളി dance master അല്ലേ😮 മതിമുഖി മാലതി dance കളിച്ച ആള്

RoyalEnfieldxxx
Автор

ഈ കൃഷ്ണൻ തക്കാളി സോസിൽ ചുണ്ട് കുത്തി വീണെന്ന് തോന്നുന്നു ..😂

ambiliambili
Автор

കൃഷ്ണനായി മറ്റൊരാളെ choose ചെയ്യാമായിരുന്നു. പ്രജിൻ പ്രതാപ് സൂപ്പർ ആണ് പക്ഷെ ഈ character അദ്ദേഹത്തിന് ചേരില്ല.

Sarithamanikandan-krpo
Автор

Chembeneer പൂവിലെ രേവതിയുടെ അനിയന് കൃഷ്ണന്‍ ആവാന് നല്ലത്

Chaithu-
Автор

കുറെ ലിപ്സ്റ്റിക് ഉണ്ടല്ലോ കൃഷ്ണന് 😂😂😂 കോമാളി ആക്കി കളഞ്ഞു കൃഷ്ണനെ

annapremnabas
Автор

ഇത് എല്ലാം over ആണ്😂 6:30 യുടെ സ്നേഹിക്കൂട് ഇതിനേക്കാൾ കൊള്ളാം👍

dd-pvhp
Автор

കൃഷ്ണൻ മുടിയൊക്കെ കളർ ചെയ്തു ന്യൂ ജെൻ ആണല്ലോ😅😅😅

smithajijo
Автор

Everything is fine until krishnan appears😂

lovelyjubbly
Автор

ഇങ്ങനെ കൃഷ്ണ ഇറങ്ങി വരുക ആണെകിൽ പാവട്ടെ സങ്കടം എപ്പോ തീരും 😂😂😂

kannanpk
Автор

നന്ദനത്തെ കൊന്നു വിളിച്ചു.. ഒരു കുന്നംകുളം കൃഷ്‌ണൻ.... കൂടെവിടെ സീസൺ 2 കൊണ്ട് വരുമോ?... അത്രക്ക് ഇഷ്ടമുള്ള സീരിയൽ ആയിരുന്നു.. ഒരാവശ്യവും ഇല്ലാതെ തീർത്തു കളഞ്ഞിട്ട് കുറെ ചവറു സീരിയൽ കൊണ്ട് വന്നു 😏🤨

sreelekshmi
Автор

സ്വാന്തനം എന്ന പേര് മാറ്റി നന്ദനം എന്നാക്ക്😂😂😂😂😂

PraveenPraveenpskannan
Автор

കൃഷ്ണൻ ന്റെ ചിരി മുഖം ഒരു side ലേക്ക് കോടി

sree
Автор

എവിടെയോ കഥയും ആയി ബന്ധപെട്ട് കൃഷ്ണനെ കൊണ്ട് വരുന്ന
കണ്ട് അത് പോലെ കോപ്പി ചെയ്തു ഇവിടെ
ഒരു ബന്ധവും ഇല്ലാത്ത 🤔 കൃഷണനും ശിവനും കൊണ്ട് വരുന്നു ...അമ്മമാരെ പറ്റിക്കാൻ ആയി ...
🙆🏻🙆🏻

kirshna_kichu
Автор

Waiting for Aryan 🫶 mitra marriage episode💝

Nasha-cp
Автор

മിത്രടെ കല്ലിയാണം മുടങ്ങിയത് അവൾ കാരണം അല്ലെ അതിനു ന്തിനാ ഇവറ്റകൾ മോങ്ങണെ വെറുതെ 😁😁😁😁😁😁

athiravinu
Автор

Ee seen shoot cheyyumbo guruvayur indarnna njn😂😁

sudhisureshsudhi-dvzw
Автор

Evidunnu kitti emmathiri krishane okkke egane chirippikathe director ethrayum series trackil

prajeeshkprajeesh
Автор

കൃഷ്ണൻ ഈ രൂപം കണ്ടാൽ ഗുരുവായൂരിൽ നിന്നെ ഓടി ഒളിക്കും 😂😂

athiravishnuvishnu
Автор

ഇപ്പോ ഇവിടെ വച്ചുതന്നെ ആര്യന്റെ കല്യാണം കഴിയുമോ

shemishemi
Автор

Cuteenes anennu thonnikan monthakondu enthokeyo kanikunnu

AryakiranAryamol