Nadhan Nadathum Vazhikal |Anil Kaipattoor |Mathew Kallelil |Rejin Roy |Bobby Sam |Francis Xavier

preview_player
Показать описание
Like ✔ Share ✔ Comment✔ Subscribe ✔
🎶 Song Credits 🎶
Song : Nadathidum Vazhikal
Producer : JISHI Mathew
Singer : ANIL Kaipatoor
Lyrics : MATHEW Kallelil
Music : REJIN Roy
Violin : FRANCIS Xavier
Programming : BOBBY Sam
Mix & Master : GUD TONES Media, Adoor
Recording : PAATUPETTY Studio, Chenganur
Shoot : SHIJU Kadambanadu
Edit : LIZLEN Studio, Northampton
Special Thanks to:
LIJU Kombithara Philip | NEHA ANN Mathew | SHERRIN Oommen | HELEN Rejin | MIDHUN Johnson | VIJO Varghese | VINEETH Mathew
-------------------------------------------------------

Minus Track

-------------------------------------------------------
നടത്തിടും വഴികൾ വർണ്ണിപ്പതല്ല
ക്ലേശങ്ങള്ളേറുമീ ജീവിതത്തിൽ (2)
ക്ലേശവും ഭാരവും ഏറെ ഉണ്ടാകിലും
കാരുണ്യവാനവൻ കൂടെ ഇല്ലേ.. (2)

ചില്ലകൾ ഒടിയും, കൂടുകൾ തകരും
വൻമരമാം നീ നിലം പതിയും. (2)
അൻപിൻ കരങ്ങളാൽ കരുതിടും നാഥൻ (2)
ആത്മനാഥനവൻ ചാരെയില്ലെ.

( നടത്തിടും ..... ജീവിതത്തിൽ )

മുന്നിലെൻ ദിനങ്ങൾ ഏറെയില്ലെണ്ണുവാൻ
മാത്രയതു മതി തീർന്നിടുവാൻ. (2)
ശാശ്വതമായൊരു നാടെനിക്കുണ്ടവിടെ (2)
എത്തുവാനായ് ഞാൻ കാത്തിടുന്നു.

നടത്തിടും ..... കൂടെ ഇല്ലേ..

-------------------------------------------------------

🎶 with Facebook
🎶 with Instagram
🎶 with Whatsapp Channel

Productions, Collaborations & Promotions send us your requirements.

★ ANTI-PIRACY WARNING ★
This content Is Copyright to amen music. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !

2024 amen music ©℗®
@AnilKaipattoorOfficial @rejinroy_official @amenmusic1
#anilkaipattoorsong #anilkaipattoorchristiansong #anilkaipattoorlatestsong #anilkaipattoor2024 #anilkaipattoordevotionalsong #anilkaipattoor
#shortsvideo #shorts #shortsyoutube #shortsfeed #newchristianmusic #newchristiansong #amenmusic #latestchristiansongs #amentruemusic #nadathidumvazhikal #nadhannadathumvazhikal #mathewkallelil #shibumathew #mathewkallelilsong #anilkaipatoor #anilkaipatoorhitsongs #anilkaipatoorchristiansong #anilkaipatoorlatestsong #anilkaipatoorchristiansong2024 #anilkaipatoorsongs #anilkaipatoornewdevotionalsong #anilkaipatoornewchristiansong #2024latestchristiansong #bobbysamlatestsong #rejinroymusic #rejinroysong #rejinroymelody #rejinroylatestsong #rejinroy2024christaiansong #malayalamchristiandevotionalsongs #malayalamchristiansong #malayalamchristiansongs #newchristianmusic #malayalamchristiansongs
#malayalamchristianganam #malayalamreligioussongs #christiandevotionalsongs
#songsdevotionalchristian #xtiandevotionalsongs #malayalamchristiandevotionalsongs
#malayalamchristiansongslyrics #christiandevotionalsonglyricsmalayalam
#christianmalayalamoldsongs #devotionalsongsdownloadmalayalam
#freedownloadmalayalamdevotionalsongsmp3 #jesusmalayalamsongs
#malayalamchristianringtonedownload #malayalamdevotionalsongschristianlyrics
#malayalamchristiandevotionalsongsfreedownloadmp3 #നാഥൻനടത്തുംവഴികൾ
#നടത്തിയ വഴികൾ #റെജിൻറോയ് സംഗീതം #റെജിൻറോയ് #amenmusic2024 #amentruemusic2024 #rejinroyamenmusic #rejinroynadathiyavazhikal #rejinroynadhannadathumvazhikal
Комментарии
Автор

നമ്മുടെ ജിവിതം എത്ര ക്ഷണികം ആണ്
ദൈവസൃഷ്ടികൾ ആയ നാം ഓരോരുത്തരും വെറും നീർകുമിളകൾ മാത്രം, ഓരോരുത്തരെയും കുറിച്ചെ ദൈവത്തിന് ഓരോ ഉദ്ദേശം ഉണ്ട്‌, അത് പൂർത്തിയാകുമ്പോൾ ഓരോ കുമിളകളും പൊട്ടും അത് ഈ ഭൂമിയിൽ അലിഞ്ഞു ചേരും..പലപ്പോഴും ചില ദുരന്തങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുബോൾ ആണ് നാം ഉണരുന്നത്. കേൾക്കുന്ന ഒരു വെക്തിയിലെങ്കിലും സ്വന്തം ജീവിതത്തെ കുറിച്ച് ഒരു ബോധം ഉണ്ടായാൽ അത് മാത്രം മതി ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് . ദൈവം നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

mathewkk-nqgh
Автор

മനോഹരമായി ആലപിച്ചിരിക്കുന്നു, അതിനേക്കാൾ മനോഹരമായി ഹൃദയം തുറന്നു എഴുതിയിരിക്കുന്ന വരികൾ. ദൈവം തമ്പുരാൻ ഇതിന് പിറകിൽ പ്രവർത്തിച്ച എല്ലാവരേയും സമൃദ്ധിയായിട്ട് അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥതമായി പ്രാർത്ഥിക്കുന്നു.❤️🌹

renjuvalyadathu
Автор

വരികളും സംഗീതവും നന്നായി ഇഴ ചേർന്നിരിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

rajeshthomas
Автор

Kanadachu kettal kannu nirakuna paatu..

helenjoya
Автор

Marvelous ♥️ Anil. Jjjj.... Feel singing

JoeJosePeter
Автор

Nice songs


All the very best rejin

cinsonpulikottil
Автор

Great ❤god bless you sing and music & lyrics

vineethpmathew.
Автор

Beautiful. God bless 🌹. Im in tears. So heart touching 💔

sherinejacob
Автор

വളരെ താളാത്മകവും മനോഹരവുമായ പാട്ട് ആലാപനം വളരെ നന്നായിരിക്കുന്നു .അതുപോലെ തന്നെ മനോഹാരിതക്ക് ഒട്ടും തന്നെ കോട്ടം വരാത്ത ഓര്ക്കസ്ട്രയും . ആലാപനവും ഓർക്കസ്ട്രയും ഗംഭീരം തന്നെ . രണ്ടുപേർക്കും നന്മകൾ നേരുന്നു, ദൈവം അനുഗ്രഹിക്കട്ടെ .

muthalalymnb
Автор

Heart touching lyrics and beautiful song with excellent composition, vocal and music. Congrats to the entire team specially #Matthew Kallelil🎼🎼, #Francis Xavier🎻 & Anil Kaipattoor🎙️

quxsrbe
Автор

മനോഹരമായിരിക്കുന്നു. ഹൃദയത്തിൽ തൊടുന്ന വരികൾ. Super

simiraju
Автор

Nadhan nadathiya vazghikal avarnaneeyam..God bless you Mathewchayan and family

Lm-muhx
Автор

Excellent creation... congrats to the entire team..❤

JohnVarghese-dsfh
Автор

The way you convey emotion is incredible.Keep writing.... Amazing composition & presentation... All the best to the entire team.

jibingeorge
Автор

സർവ്വശക്തനായ ദൈവം നടത്തുന്ന വഴികൾ പറഞ്ഞറീക്കുന്നതിലും അപ്പുറമാണ് ❤️❤️❤️

mathewkk-nqgh
Автор

Heart touching song 🥰🥰Great work 💐💐May God bless you all

bincybabu
Автор

Fantastic music, soothing voice and beautiful scenaries.

BinduMani-hj
Автор

Amazing work.. Soulful lyrics., , pain and healing blended together, , God bless the entire team..

evasworld
Автор

I’m sure Shybin is all smiles listening to his parents tribute. Love you Jishi, Shibu and Neha

shijijacobeapen