Allu arjun talking about his malayalam dubbing artist Jis joy |

preview_player
Показать описание
#alluarjun #jisjoy #malayalam #trendingnow
Рекомендации по теме
Комментарии
Автор

അദ്ദേഹം ഇനി വേറെ ഏതൊരു ആക്ടർസിനും ഡബ്ബ് ചെയ്താലും നമ്മുക്ക് അത് അല്ലു അർജുൻ സംസാരിക്കുന്നത് പോലെയെ തോന്നുന്നു. 😊😊😊😊😊

Nitharanihara
Автор

Kazhinja 20varshagal aayi nammal ketu sheelichu poyi

Aflujaleel
Автор

ഡബ്ബിങ് സൗണ്ട് എന്നാ power🔥
ഒർജിനൽ കേട്ടിട്ടു എന്തോ പുള്ളിക് ചേരുന്നില്ല 😅

avanthikasree
Автор

Allu arjuninte voice enth innocent anu 😊

Cfor-uh
Автор

Allu arjune Malayalaigalku oru aaveshamakkiya mothalanu ❤

farminafiros
Автор

allu arjun enna nadane eshttappedunnathu pole thanne aanu aaa oru voicum....

vijuaru
Автор

Allu arjunte orginal sound enth sweet anu.. Pavam thonun😻🤍

devika-wcec
Автор

ഡബ്ബിംഗ്: Ufff🔥🔥🔥🔥
ഒറിജിനൽ: നാണ് പിത്തിരാജ് ഉണ്ണിമുകുന്ദന് 😂😂😂

MadAngel-hk
Автор

Enik allu arjune main ayt ista pedan karanam malayalthilulla voice ketitan with his acting and talent dance also

NizarNiz-hh
Автор

അല്ലുവിന്റെ ശരിക്കിനും ഉള്ള ശബ്ദം കേട്ടാൽ😂😂

shijask
Автор

Jismon chettan ....tusion aduthum, nyt bus kazhukan poyitund njngalde aduthu ninnum uyarnnu vannayal aanu ❤❤❤❤❤

-btlc
Автор

അല്ലു അർജുന് ശെരിക്കും ഉള്ള സൗണ്ട് ചേരുന്നേയില്ല 😄😄

njm-fpec
Автор

Eni vannu Allu Arjun dupp malayalathil vannu cheyithal ee soundinolam varilla😊

VijayVijay-nljn
Автор

Allu tamil natil poyapo avduthe dubbing ann super enum parajittund😂

Fazzz
Автор

In every universe we r only comfortable with his voice

Koch ayirunnappol keeri koodiyatha with that voice
Sorry annaa❤

Hopps-
Автор

Original sound actor Prithirajinte sound poleyund

azminaart
Автор

ഇത് വരെ ഒന്ന് വിളിച്ച് പോലുമില്ല..എന്തോന്ന് അല്ലു.. പോകാൻ പറയ്ഡേ..

loveshore
Автор

അയാൾ അല്ലെ മമ്മൂട്ടിയുടെ മായാവി സിനിമയിൽ മരുന്ന് എടുത്ത് കൊടുക്കുന്ന ആൾ.. അതിൽ അല്ലുവിന്റെ സൗണ്ട് ആണ്

Afna
Автор

Ee sound allu arjunte ayittte nauke thonne.ini athe matttan pattilla

joannajobby
Автор

When I delete tracks it deleting tracks from main building

micky