Class 7 Onam Exam | Maths | Chapters 1 & 2 | Eduport

preview_player
Показать описание
#class7 #maths #chapter1 #chapter2
Learn Class 7 Maths for your Onam Exam with Eduport! Dive into Chapter 1 & 2 with our expert-guided revision to ensure top marks.

USS Questions പ്രാക്റ്റീസ് ചെയ്യാൻ Eduport App Download ചെയ്യുക

For Notes & Questions

ഞങ്ങളുടെ ആപ്പ് ഡൌൺലോഡ് ചെയ്യൂ

Рекомендации по теме
Комментарии
Автор

ഞാൻ ഇപ്പോൾ സൗദ്യയിൽ ആണ് എൻ്റെ ഉപ്പയുടെ അടുത്ത് സ്കൂൾ 3 മാസം ലീവ് എടുത്തു അപ്പോൾ ഉമ്മ എന്നെ ഗൂഗിൾ മീറ്റിൽ എടുക്കുന്ന മാസം ഫീ അടച്ച് പഠിപ്പിക്കാൻ ഒരുങ്ങി അപ്പോൾ ആണ് ഞാൻ ഉമ്മയോട് പറഞ്ഞത് ഞാൻ എജു പോർട്ടിൻ്റെ ലൈവ് ക്ലാസ് കാണാം എന്ന് അതിനാൽ എന്നെ ഗൂഗിൾ ക്ലാസ്സിൽ ചേർത്തിയില്ല മറ്റു ടീച്ചർ മനസ്സിലാക്കി തരുന്നതിനേക്കാൾ എനിക്ക് മനസ്സിലാവുന്നുണ്ട് എന്നു പോർട്ടിൽ

yaseryasi
Автор

Eduport മതി മക്കളെ full mark ❤❤❤ love youuu

efootball_...
Автор

Eduport ❤❤❤❤❤
Enik eduportineyum ithilthe teachersineyum valare ishttaman. Innathe live set aan fractions enikk ithiri ട്ടഫ് aayirunnu. Ath pinne nigade ooro class kand manasilayi innathe live- odukoodi ath katta simpilayi pinne QA discussion kollam, ath nalathan. Mothathil nigal poli🔥🔥🔥🔥👍🏻🔥🔥🔥

meerajely
Автор

Enikk 6th class vare maths onnum ariyullayirunnu ee eduport le hannena miss Karanam enikk maths nallavannnam manassilavunnund kuudathe nalla markum class l first ann Nan ippo hannana teachra Nan ippo valare happy aann😊

shifanabinthabbas
Автор

Enik maths tough ayirunnu . But eduportinte premium batchil join cheythathinu shesham maths ente faveright subject aayi . Thanks eduport ❤😊

AbeeShaharath
Автор

ഫസ്റ്റ് ടൈംക്ലാസ്സ് കണ്ടപ്പോൾ തന്നെ ഇഷ്ടായി ഉടനെ ഞാൻ വീട്ടിൽ പറഞ്ഞു ബാച്ചിൽ ജോയിൻ ചെയ്തു നല്ല അടിപൊളി ക്ലാസ്സാണ്❤❤❤
eduport✨✨✨✨

alakuhh
Автор

Eduport മതി മക്കളെ full mark ❤❤❤ love youuu🎉🎉

efootball_...
Автор

Thks eduport for my sucess help of eduport l won maths full and ss full sc full hindi 14/15 and malayalam 14/15 i proud of my eduport and thks vmuch to support me thks all faculties❤🎉

bzaze
Автор

Super class an miss eduport class is very use full❤❤❤❤❤❤❤❤

madboy
Автор

Keralathil ethra online tution undaayittum eduport theranjeduthathi njaan abhimaanikkunnu niangalaan njangade heros❤ .mid examil ningade 1. Shot series kand enikk ellaathinum full mark kitti iniyum njaan eduport class kaanum ennall mathrame enikk onam examil full markode vijayikkaan kazhiyoo

Innathe maths class nalla adipoliyaayi njangal padichu kazhinju.ithupole ellaa divasavum live kaananam

I love eduport ❤
I am proud of EDUPORT
We are no 1 in kerala

ShabiraHamza-hg
Автор

Eduport is the king of the world😍 and the best app in kerala it helps to study well🥰🥰🥰🥰👌🏻👌🏻

gangasujith
Автор

Edupor uyir ❤❤ nalla class aanu miss i ❤ haneena mis and sahad sir and ajas sir❤❤

Sayooj-yijq
Автор

എനിക്ക് കഴിഞ്ഞ കൊല്ലം മാക്സിൽ മാർക്ക് കുറവായിരുന്നു പിന്നെ ഞാൻ eduport class കാണാൻ തുടങ്ങിയപ്പോൾ എനിക്ക് മാക്സ് യൂണിറ്റ് ടെസ്റ്റിൽ നല്ല മാർക്ക് കിട്ടാൻ സാധിച്ചു
Thankyou eduport family

khadeejahanna
Автор

Eduport adipoliyan ❤ ✨️kidilam class enikk schoolil edukkunnath manassilavathappo ee class kettu appo enikk ellam manassilayi thank you eduport for your hard work u take to us ❤ edupo✨️🎀❤️‍🔥

KunjamiKunjami-sh
Автор

മറ്റ് പല online class കളും കണ്ടിരുന്ന ഞാൻ Eduport class തുടങ്ങിയത് മുതൽ ഇതിലെ ക്ലാസ്സുകൾ കാണുന്നു bcs മറ്റ് online ល័ class (standard) Eduport keep খ...I love eduport

HASHIMHAMZA-xd
Автор

Hai supper class annu miss ❤️❤️ എനിക്ക് ടൂഷന് പോവാൻ പറ്റിയില്ല പിന്നെ യാണ് eduport app കണ്ടത് ഞാൻ ഈ YouTube channel കണ്ട് ആണ് ഇപ്പോൾ പഠിക്കുന്നത് thanks Eduport ❤️❤️❤️❤️🔥 thanks a lot



Eduport 🔥🔥🔥 power❤️❤️❤️

vijinaramachandran
Автор

ആറാം ക്ലാസിൽ എനിക്ക് മാക്സിന് മാർക്ക് കുറവായിരുന്നു പക്ഷേ ഇപ്പോൾ ഏഴാം ക്ലാസിലേക്ക് കേറിയപ്പോൾ എജു പോർട്ട് കാണാൻ തുടങ്ങിയപ്പോൾ മുതൽ എനിക്ക് മാക്സിനും വേറെ എല്ലാ subjectinum നല്ല മാർക്കുണ്ട്
Thank you Edu port and all teachers❤❤❤

soniaabey
Автор

പല ക്ലാസുകളും കണ്ടിരുന്ന ഞാൻ പിന്നെ Edupot ഏക് മാറിയതിന് കാരണം ക്ലാസ് ഒകെ അടിപൊളി അയതു കൊണ്ടാണ്❤ thanks Edupot ❤ And thanks Haneena mam❤❤

rathipraveen
Автор

കേരളത്തിൽ ഒരുപാട് ട്യൂഷ്യൻ ഉണ്ട് . പക്ഷേ ഞാൻ അതിൽ ഒന്ന് മാത്രം തിരഞ്ഞെടുത്തതിൽ ഞാൻ അഭിമാനിക്കുന്നു

yaseryasi
Автор

Eduport power aaa🎉
എനിക്ക് എല്ലാ classum ഞാൻ കാണാറുund adipoli❤
Teachers മുത്ത് ആണ്

fahmafinu