Pushpa 2 The Rule Trailer Malayalam | Allu Arjun | Sukumar | Rashmika Mandanna | Fahadh Faasil | DSP

preview_player
Показать описание
Pushpa 2 The Rule Trailer on E4 Entertainment.

Pushpa 2 - The Rule - Written and Directed by Sukumar. Produced by Naveen Yerneni and Y. Ravi Shankar of Mythri Movie Makers in association with Sukumar Writings. The film stars Allu Arjun, Fahadh Faasil, Rashmika Mandanna, Dhanunjay, Rao Ramesh, Sunil, Anasuya Bharadwaj & Ajay Ghosh. The film's music is composed by Devi Sri Prasad, with cinematography and editing performed by Miroslaw Kuba Brozek and Navin Nooli respectively.

#Pushpa2TheRuleTrailer #Pushpa2Trailer #Pushpa2TheRule #AlluArjun #Sukumar #RashmikaMandanna #FahadhFaasil #DSP #MythriMovieMakers #Pushpa2 #Pushpa #Pushpa2Teaser #Pushpa2TheRuleGlimpse

Movie Details :

Movie Name: Pushpa 2 - The Rule

Cast:
Allu Arjun, Rashmika Mandanna, Fahadh Faasil, Jagapathi Babu, Dhanunjaya, Rao Ramesh, Sunil, Anasuya Bharadwaj etc.

Technical Team:
Story- Screenplay-Direction Sukumar Bandreddi
Producers: Naveen Yerneni, Ravi Shankar Yalamanchili
CEO: Cherry
Music: Devi Sri Prasad
Cinematographer: Miresłow Kuba Brożek
Production Designer: S. Ramakrishna - Monica Nigotre
Lyricist: Siju Thuravoor
VFX Supervisor : Kamal Kannan
Editor : Navin Nooli
Costume Designers : Deepali Noor - Sheetal Sharma
Fights : Peter Hein, ”Dragon”Prakash, Kecha, Navakanth
Character Designer : Preeti Sheel
Chief Executive Producer: KVV Bala Subramaniam
Executive Producer - Baba Saikumar Mamidapalli
Banners: Mythri Movie Makers in Association with Sukumar Writings
Marketing - First Show
Re-recording Mixing - Raja Krishnan MR
Colorist - Raju Reddy
DI & Sound Mixing : Annapurna Studios
Sound Design: Resul Pookutty, Vijay Kumar
Visual Production Team: Ram Tumu, Yogi D.F.Tech, Boppana Satyanarayana(Satya).



For more updates:
Рекомендации по теме
Комментарии
Автор

Allu arjun ന്റെ movie വേറെ ഭാഷ പറ്റില്ല. Jis joy sound 🔥 effect.. Tamil, Telugu trailer കണ്ടപ്പോൾ കിട്ടാത്ത feel malayalam ത്തിൽ കിട്ടി

MrandMrs_VLOG
Автор

Malayalam late ആയപ്പോൾ മറ്റു ഭാഷകൾ കണ്ട് നോക്കി
പക്ഷേ Allu+Jis joy അതാണ് Mallu Arjun എന്ന brand 🔥

VishnuETM
Автор

Emotional scene ഇച്ചിരി over ആണ് എന്നല്ലാതെ വേറെ ലെവൽ തിയേറ്റർ എക്സ്പീരിയൻസ് 🔥💥

ajeeshmanoj
Автор

ഇനി ഇപ്പോ സാക്ഷാൽ Allu Arjun തന്നെ മലയാളം പഠിച്ച് വന്ന് dubb ചെയ്താൽ പോലും നമുക്ക് Jis joy യുടെ Sound കേട്ടാലെ തൃപ്തിയാകൂ💯 Allu Arjun ന് മലയാളത്തിൽ ഇത്ര ജനപ്രീതി കിട്ടിയതിൽ Jis joy യുടെ പങ്ക് വലുതാണ്💖

Chiyaan
Автор

രണ്ടു മണിക്കൂറിന് കാത്തിരുന്നു ഈ മൊതല് ഒന്ന് കേൾക്കാൻ...😌🔥💯

ashinvofficial
Автор

ഫഹദിനെ കാണിക്കുന്നത് മുതൽ പിന്നെ അങ്ങോട്ട് 🥵💥
കിടിലൻ Trailer ❤‍🔥💥
FDFS തന്നെ കാണാൻ പോകുന്നവർ Like Adi 🔥

CinemaMovieTimez
Автор

സ്കൂൾ കാലം തൊട്ട് ഇങ്ങേരെ ഒരു ഇഷ്ട്ടം ആണ് അല്ലുവിന്റ പടം തിയേറ്ററിൽ തന്നെ പോയി കാണും....

Sikhil
Автор

അല്ലു അർജുൻ എൻ്റെ mwone കിടിലൻ ❤🔥 പുഷ്പ ശെരിക്കും ഒരു തീയേറ്റർ എക്സ്പീരിയൻസ് തന്നെ ❤

antony
Автор

പുഷ്പ എന്നത് ഒരു പേരല്ല പുഷ്പ "എന്നത് ഒരു ബ്രാൻഡാ".... 🔥🔥🔥എന്താ 🔥🔥
PUSHPA THE BRAND...❤️💎💥💥

_________KING_________________
Автор

പുഷ്പ 1 ടീവിയിൽ എപ്പോ വന്നാലും ഞാനും അമ്മയും ഒരുമിച്ചിരുന്നു കാണുമായിരുന്നു. അതില് വില്ലനെ ഇടിച്ചു പപ്പടമാക്കി ശ്രീവലിയെ അല്ലു അർജുൻ രക്ഷിച്ചു കൊണ്ട് പോവുന്ന scene ഒക്കെ അമ്മയ്ക്കു വലിയ ഇഷ്ടമായിരുന്നു.ഇടയ്ക്കു അല്ലു അർജുന്റെ പെൺകുട്ടിയുടെ പുറകെ നടക്കുന്ന പാട്ടിലെ സ്റ്റെപ് അത് പോലെ കാണിക്കുമ്പോൾ അമ്മ ചിരിക്കും😂.ഇന്ന് trailer ഇറങ്ങിയപ്പോൾ കാണിച്ചു കൊടുക്കാൻ അമ്മയില്ല. രണ്ടാഴ്ച്ച മുൻപ് ഒട്ടും പ്രതീക്ഷിക്കാതെ അമ്മ പോയി. Trailer കണ്ടപ്പോൾ അമ്മയെ ഓർത്തു പോയി😥🥲🥰🥰

Sanalks
Автор

*കാത്തിരിപ്പിന് വിരാമം കുറിച്ച് അവൻ എത്തി, , ഇനി അയാളുടെ കാലം* ❤️‍🔥🤩

akhilpvm
Автор

*പടത്തിന് നല്ല റിവ്യൂ വന്നാലും മോശം റിവ്യൂ വന്നാലും തിയേറ്ററിൽ പോയി കാണും എന്നവരുണ്ടോ ഇവിടെ🔥✌️🤩💖*

HarisMuhammad-vfrp
Автор

എൻറെ പൊന്നു മോനെ തീപ്പൊരി ട്രെയിലർ🥵 AA swag 😮bhanwar sing shikawat & pushparaj🔥
All over world wide ഇറങ്ങുന്ന പടമാണ് 🙌അതുകൊണ്ട് ലോജിക് ഒക്കെ മാറ്റി നിർത്തി അടിച്ചു പൊളിച്ചു കാണാൻ പറ്റിയ സാധനം 🔥അപ്പോൾ dec 5 th കിടിലം പാർട്ടിയുണ്ട് പുഷ്പ😮🔥🦾

sabithsabi
Автор

മലയാളത്തിൻ്റെ ദത്ത് പുത്രൻ ഇനി international leval aada 🔥🔥pushpa🔥 wildfire

Media_inspiration
Автор

ഇജ്ജാതി കിടു ട്രൈലെർ 🥵🔥 ഇത് 1000 കോടിയിൽ ഒന്നും നിൽക്കില്ല 🙏

HameedPunathi
Автор

Kanguvaയുടെ ക്ഷീണം Pushpa2ന്റെ ട്രെയിലർ കണ്ടപ്പോൾ മാറി!!🥶📈

minhathullajp
Автор

Late ആയാലും Lestest ആയി ഞങ്ങളുടെ മല്ലു അർജ്ജുൻ വന്നു... #PushpaRaj

ഈ Brand കേരളം കിഴടക്കും 🎉🎉

Sudheesh_Manchira
Автор

പുഷ്പ2 തിയറ്ററിൽ കണ്ടതിനു ശേഷം വീണ്ടും കാണുന്നു

കുറെ പാളിച്ചകൾ പറ്റിട്ടുണ്ട്..അത് നികത്തി സിനിമ കൊണ്ടു പോയി ഇരുന്നു എങ്കിൽ സിനിമ വേറെ ലെവലാകുമായിരുന്നു 🔥🔥

roby-vo
Автор

ഉഫ്ഫ്‌ ഒന്നും പറയാനില്ല 🔥
പൊളി പൊളി പൊളി ❤‍🔥
Fdfs fixed 🤙🏻

MuhammedAnfas-dz
Автор

New year ഉം xmass ഉം അണ്ണൻ തൂക്കി എന്ന് പറയാൻ പറഞ്ഞു 👌👌👌👌🔥🔥🔥🔥🔥💥💥💥💥❤️‍🔥❤️‍🔥

FaisalET-jd