how to formate or factory data reset your phone

preview_player
Показать описание
how to formate or factory data reset your phone
Рекомендации по теме
Комментарии
Автор

നല്ലപോലെ light adikunond onnum kanunillaa😢😢😢

fathimafathi
Автор

(4:12) oru glass chudduvellam petenne kudikkaan patiolla vaaya pollie pogum 😂😂😂😂

muqtharhussain
Автор

വളരെ നല്ല കാര്യങ്ങളാണ് താങ്കൾ ഓരോ വീഡിയൊയിലും ചെയ്ത് ആ ളുകളെ സഹായിക്കുന്നത് നമ്മളെ പോലെ ഫോണിനെ കുറിച്ച് അറിയാതവർ ദാരാളം താങ്കളുടെ ഭാഷ ആനന്ത കരമാണ് അത് മാറ്റേണ്ടതില്ല അതാണ് താങ്കളുടെ ഭാഷ സൗന്ദര്യം

vinodanvinu
Автор

Thanks chetta kure noki kittiya video ah upakarapertu

mollymartin
Автор

ചങ്ങാതി താങ്കളുടെ അവതരണം വളരെ നന്നായിരിക്കുന്നു, ഒറ്റ പ്രാവശ്യം കേട്ടാൽ മതി ഇനിയും നല്ല നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു...

murukesanmurukesan
Автор

നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ട് ഞാൻ എല്ലാം ചെയിതു വളരെ നന്ദി ഇങ്ങനെ ഒരു വീഡിയോ കാണിച്ചു തന്നതിന് നിങ്ങൾ കാണിച്ച same ഫോണാണ് എന്റെത്

chinjusvlognargi
Автор

ന്റെ കാക്കാ ചൂടുവെള്ളം പതുക്കെ അല്ലെ കുടിക്കാ 😆😆 ഹൗ ബല്ലാത്ത ജാതി ...

rhmpgdi
Автор

ഇതിൽ കാണിച്ച പോലെ ആരും ഫോർമാറ്റ് ചെയ്യരുത് കാരണം നമ്മൾ ഫോണിൽ ഇട്ടിരിക്കുന്ന email id യെ കുറിച്ച് അറിവ് ഉള്ളവരായിക്കില്ല മിക്കവരും അങ്ങനെ വന്നാൽ frp lock ആകും...

ഇങ്ങനെ വരാതിരിക്കാൻ settings> accounts>google select remove അക്കൗണ്ട് ചെയ്തതിന് ശേഷം ചെയ്യുക...

vavafarook
Автор

Thanks Bro കുറേ നേരം തിരഞ്ഞിട്ടാണ് നിങ്ങളെ വീഡിയോ കിട്ടിയത്, വലിയ ഉപകാരമായി

noorulirfan
Автор

ഞാൻ ചെയ്തിക്കി, ലൈക്കും അടിച്ചിക്കി....

terleenm
Автор

അറിയാതെ format ആയ ഫോണിലെ നഷ്ക്കപ്പട്ട Dataട.. Files, photo വീഡിയോ, Contact No തുടങ്ങിയവ എങ്ങിനെ പഴയത് പോലെ തിരിച്ചെടുക്കാൻ പറ്റും..? മറുപടി പ്രതീക്ഷിക്കുന്നു.

bijupm
Автор

അങ്ങയുടെ അവതാ ണം സൂപ്പർ - നന്ദി വീണ്ടുവരുക

KrishnaKumar-bknr
Автор

ഒരു പുതിയ ഫോൺ വാങ്ങുമ്പോൾ അത് എങ്ങനെ ആക്ടിവേറ്റ് ചെയ്യണം എന്നതിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ?

sjajipmshajipm
Автор

Video yoiil kurachi kurdi Kanikan unnd format chaytha ipol video yil kanunna pole chytha sheshm Emil id and password enter chyann parayum ath must Ann egile phone 📱 main menuvilek varollu email id password orthuvekuka nigalude phone lock 🔐 ayal nigalk unlock chyam Emil idi password arinjiriknm

sainudeensainu
Автор

ഞാൻ നോക്കിയില്ല നോക്കാൻ വേണ്ടി എടുത്തതാ

zmrkunjavazmr
Автор

Ningal reset kanikunnathinn munne already ulla data engane pinnathek save akamenn koodi Parayane.velya idea illatha sadaranakar reset ithnoki cheyyum pinna nashtapetta details nn vendi kashtapedendi verum 🙄🙄🙄

riyasalimalim
Автор

Factory format ചെയപ്പൊ contact വേറെ മാറ്റിവെക്കാൻ മറന്നു. അത് റിക്കവർ ചെയ്യാൻ ഓപ്ഷൻ undo

fasilfasil
Автор

മുത്തു ചേട്ടാ സംഭവം🌹😷 അടിപൊളി 🙋കലക്കീട്ടാ 👍വീണ്ടും കാണും 🕵️ വരെ വണക്കം🙏

josekpjose
Автор

Nan innu vijarichu innu tanne kitti. Al hamdulillah

naseerthalakkunnu
Автор

ഞാന് റീസെറ്റ് ചെയ്യാൻ അവിടെ ക്ലിക്ക് ചെയ്തപ്പോൾ പാസ്സ്‌വേർഡ് ചോദിക്കുന്നു പാസ്സ്‌വേർഡ് മറന്നു പോയി അപ്പോൾ എന്താണ് ചെയ്യേണ്ടത്.

biju
welcome to shbcf.ru