Out Of Focus Live | 18 October 2024

preview_player
Показать описание
#outoffocus

Out Of Focus Live | 18 October 2024

1. സരിൻ തീർക്കുമോ?
2. രാജിയിൽ തീരുമോ?
3. യഹ്‌യ സിൻവാർ: 1962-2024

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

ഇവരുടെ കൂട്ടകരച്ചിൽ കാണാൻ വന്നവർ ഉണ്ടോ 😂

funentertainmentinfo
Автор

എന്റെ അഭിപ്രായത്തിൽ ദാവൂദ് ഇക്ക ഹമസിന്റെ അടുത്ത തലവൻ ആകണം... എന്റെ ഫുൾ സപ്പോർട്ട്

Thomasjohn
Автор

കരച്ചിൽ starts at 26:07
ഹമാസ് തളരില്ല 😂തകരില്ല by davood hikka😂

andrewmi
Автор

മിഡിയ വൻ ഇപ്പൊ നല്ല റീച് ഉണ്ട്
ഇതിലെ കമന്റ്‌ ഫുൾ ആർ എസ് എസ്കാരും ബിജെപിക്കാരും നിറഞ്ഞിരികുന്നു
ജനം ടീവി ആരും കാണുന്നില്ലെന്ന് തോന്നുന്നു
ബിസിനസ് വളരുന്നു ചാനലിന്റെ
കമന്റ്‌ വായിക്കേണ്ട അവർ അവസാനം വരെ കരയും കാര്യമാക്കേണ്ട

HabeebRahmanHBR
Автор

ഈ കരച്ചിൽ കാണാൻ മാത്രമാണ് ഇവിടെ വന്നത് 😂😂😂

IKEA
Автор

കരച്ചിൽ കേൾക്കാൻ വേണ്ടി മാത്രം കമൻ്റ് നോക്കി നേരിട്ട് 26.00 മുതൽ കാണാൻ തുടങ്ങിയ ഞാൻ😅😅

vimalrajkappil
Автор

മരണത്തെ സ്വാഗതം ചെയ്ത പോരാളികൾക്ക്
മരണം ഒരു സുഖകരമായ യാത്ര മാത്രം❣️

thinkerbro
Автор

ഇങ്ങടെ സ്‌ക്രീനിൽ പറ്റിയ പരസ്യം തന്നെ "ഞമ്മന്റെ ബെളിച്ചെണ്ണ "സൂപ്പർ.

joselidhias
Автор

ഹമാസിന്റെ അടുത്ത നേതാവായി ദാവുദ് സാഹിവിനെ തെരത്തെടുക്കണം😂😂😂😂

SudheerPadmanaphan
Автор

ദാവൂദേ പ്ലീസ് അങ്ങ് വേണം അടുത്ത നേതാവാകാൻ. പ്ലീസ്.വേണ്ടാന്ന് പറയരുത്😂😂😂

nithingeorge
Автор

200 കോടി മദ്ധബുദ്ധികളും 1 കോടി അതിബുദ്ധിമാൻമാരു മായുള്ള യുദ്ധം

Cherryyyo
Автор

യഹ്യ സിൽവാർ ഒരു പരമപൊടിത്തൊണ്ടനായിരുന്നു ഇന്നുവരെ അവൻ പുറം ലോകം കണ്ടിട്ടില്ല

SanthoshKumar-hzol
Автор

ഇവിടെ ആരുമില്ലേ ഇതൊക്കെ കണ്ട് ചിരിക്കാൻ 😂

Vibupoongode
Автор

ഇതൊക്കെ കണ്ടു ചിരിക്കാൻ ഞാൻ മാത്രമാണോ ഇവിടെ ഉള്ളത് 😃🙋‍♂️

rahulraj
Автор

ദാവുദിന്റെ മുഖത്തുള്ള ആ വേദന ഓ മീഡിയ മുക്കാലിന് മാത്രമേ ഇനിയും ഹമസിനെ ന്യായീകരിക്കാൻ കഴിയു.
🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

prajithkravindran
Автор

അടുപ്പ് കൂട്ടി ചർച്ച കണ്ടിട്ട് ആണ് ഹിറ്റ്‌ ലിസ്റ്റ് ഇസ്രായേൽ ഉണ്ടാകുന്നത് എന്ന് തോന്നുന്നു..

Sreejithvnr
Автор

അവസാന നിമിഷം വരെ ഒളിച്ചു ഇരുന്നു പോരാടി എലിയെ പോലെ...

storiesontheroad
Автор

ഹമാസ് തളരില്ല തകരില്ല ഇസയേൽ കൊന്ന് തീർത്തോളും 🤩🤩

jagatkjs.
Автор

കുണുവാവ കരയണ്ട അയാളെ ഹുറികൾ സുഗുപ്പിക്കും 😂

AmalAmal-eews
Автор

വാൾ എടുത്തവൻ വാളാൽ എന്ന് യഹ്‌യക്ക് നന്നായി അറിയാമായിരുന്നു 😢😢

davidpeter
join shbcf.ru