Kerala Muslim Scholar accept Prophet Muhammad worshiped the same Allah as the Quraish believed

preview_player
Показать описание
Kerala Muslim Scholar accept Prophet Muhammad worshiped the same Allah as the Quraish believed | केरल के मुस्लिम पण्डित ने मान लिया मुहम्मद नबी ने उसी अल्लाह की पूजा की जैसा कुरैश मानते थे | Sebastian Punnakkal Philip

▬ For more apologetic videos from Sebastian Punnakkal ▬▬▬▬▬▬▬▬▬▬

#shorts #sebastianpunnakal #sebastianpunnakalphilip
#christianclubhousehindi #mujahidbalussery

arvind kejriwal
aliyar qasimi
popular front
zakir naik
mmakbar
nupur sharma
Mohan Bhagwat
BJP
Islamophobia in India
Dhruv Rathee
Yogi Adityanath
Рекомендации по теме
Комментарии
Автор

ബാലുശ്ശേരി out,
Next അടുത്ത ആൾ പോരട്ടെ😂

PEPPE
Автор

ചോദ്യം ബാലെട്ടൻ ചോദിച്ചു... ഉത്തരം ബാലെട്ടൻ തന്നെ പറഞ്ഞു... Good boy

jojojoseph
Автор

ബാലേട്ടൻ്റെ കാര്യം....എന്ത് ചെയ്യാൻ ആണ്..ഇങ്ങനെ ആയി പോയി

passionplusful
Автор

നീലക്കുറുക്കൻ അറിയാതെ കൂവി പോയി.കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിച്ച സെബാസ്റ്റ്യൻ പുന്നക്കൽ സാറിന് ആയിരം ആയിരം അഭിനന്ദനങ്ങൾ.

masterraindrop
Автор

ക്ലിപ്പ് ന്റെ ബാക്കി കൂടി ഇടൂ അപ്പോൾ clear ആവും

ajuaju
Автор

ഖുറൈഷി എന്നുപറഞ്ഞാൽ ഒരു കുടുംബത്തിൻറെ പേരാണ് ഖുറൈശി അല്ലാതെ മൂന്നു പെൺമക്കൾ എന്നല്ല

kutteezzzvlog
Автор

Alhamdulillah….
Islam ആഗോളാടിസ്ഥാനത്തിൽ വളരുന്നതിന്റെ കാരണം കോട്ടിട്ട കുറേ ജന്മങ്ങൾ ഒന്നും അറിയാതെ വിമർശിക്കുന്നത് കൊണ്ടാണ്

salimmuthedath
Автор

അവസാനം ബാലുശേരി തന്നെ സമ്മതിച്ചു ഖുറേഷിഗോഽതത്തിലെ ഖുറേഷികൾ ആരാധിച്ച അല്ലാഹുവിനെയാണ് മുഹമ്മദ് ആരാധിച്ചതെന്ന്.🤣😆

jvs
Автор

ഒരൊറ്റ മുസ്ലിമിനെ പോലും വഴിപിഴപ്പിക്കാനുള്ള യാതൊന്നും തന്നെ ഈ പുന്നക്കല്‍ പറയുന്നില്ല പക്ഷേ സത്യമതം സ്വീകരിക്കാനുളള യോഗ്യതയില്ലാത്ത അമുസ്ലീങ്ങളെ അവരുടെ പാളയത്തില്‍ തന്നെ പിടിച്ചു നിര്‍ത്താന്‍ ചിലപ്പോള്‍ ഇദ്ധേഹത്തിന്റെ ഈ തൊള്ള മസില് കൊണ്ട് സാധിച്ചേക്കാം. അത് കൊണ്ട് ഈയുള്ളവന് പറയാനുളളത്: സത്യാന്വേഷികള്‍ ആധികരികമായ പ്രമാണങ്ങളില്‍ നിന്നോ അതിന്റെ ആളുകളില്‍ നിന്നോ മാത്രം ഇസ്ലാമിനെ മനസ്സിലാക്കാന്‍ ശ്രമിക്കുക.

starship
Автор

ചിലരുടെ തെറ്റിദ്ധാരണകൾ

അല്ലാഹു ഗോത്രദൈവമാണോ


അല്ലാഹു മുസ്ലിങ്ങളുടെ മാത്രം ദൈവമാണോ


അല്ലാഹു അക്ബർ എന്നുള്ളതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്
നിങ്ങളുടെ ദൈവം വലിയവനും ഞങ്ങളുടെ ദൈവം ചെറിയവനും എന്നാണോ

✨️✨️✨️✨️✨️✨️✨️
ഉത്തരങ്ങൾ👇👇
അല്ലാഹു അക്ബർ എന്നുള്ളത് ഒരു വയ്യതികമായ പ്രഖ്യാപനമാണ്

സൃഷ്ടാവും
സംരക്ഷകനുമായ തമ്പുരാൻ

അവന് അറബിയിൽ പറയുന്ന പേരാണ് അള്ളാഹു എന്നുള്ളത്

ഇനി നിങ്ങൾ അല്ലാഹു മുസ്ലിങ്ങളുടെ ഗോത്ര ദൈവത്തിന്റെ പേരാണ് എന്ന് പറയുകയാണെങ്കിൽ


ഞാൻ പറയും നിങ്ങൾ അറബി ബൈബിൾ എടുത്തു നോക്ക്

അറബി ബൈബിൾ എടുത്തു നോക്കൂ

ഉല്പത്തി 1: 1
ദൈവത്തെ ഏത് നാമത്തിലാണ് വിശേഷിപ്പിക്കുന്നത് നോക്ക്

فِي الْبَدْءِ خَلَقَ اللهُ السَّمَاوَاتِ وَالأَرْضَ. 👆
1:2
وَكَانَتِ الأَرْضُ خَرِبَةً وَخَالِيَةً، وَعَلَى وَجْهِ الْغَمْرِ ظُلْمَةٌ، وَرُوحُ اللهِ يَرِفُّ عَلَى وَجْهِ الْمِيَاهِ.
1:3
وَقَالَ اللهُ: «لِيَكُنْ نُورٌ»، فَكَانَ نُورٌ.
1:4
وَرَأَى اللهُ النُّورَ أَنَّهُ حَسَنٌ. وَفَصَلَ اللهُ بَيْنَ النُّورِ وَالظُّلْمَةِ.
1:5
وَدَعَا اللهُ النُّورَ نَهَارًا، وَالظُّلْمَةُ دَعَاهَا لَيْلاً. وَكَانَ مَسَاءٌ وَكَانَ صَبَاحٌ يَوْمًا وَاحِدًا.
1:6
وَقَالَ اللهُ: «لِيَكُنْ جَلَدٌ فِي وَسَطِ الْمِيَاهِ. وَلْيَكُنْ فَاصِلاً بَيْنَ مِيَاهٍ وَمِيَاهٍ».

ഇവിടെ ദൈവത്തെ
അല്ലാഹു എന്ന് സൂചിപ്പിക്കുന്നു

അപ്പോൾ മുസ്ലിങ്ങളുടെ ഗോത്രദൈവമാണോ?

അതുപോലെ മുഹമ്മദ് നബിയുടെ കാലഘട്ടത്തിൽ അന്ന് ജീവിച്ചിരുന്നവർ അല്ലാഹുവിനെ അതായത് ദൈവത്തെ മനസ്സിലാക്കിയ രീതി വളരെ തെറ്റായിരുന്നു
പിന്നീട്
മുഹമ്മദ് നബിക് അല്ലാഹു ഖുർആനിലൂടെ 👇
قُلْ هُوَ اللَّهُ أَحَدٌ
( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.
112:2 اللَّهُ الصَّمَدُ
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
112:3 لَمْ يَلِدْ وَلَمْ يُولَدْ
അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
112:4 وَلَمْ يَكُن لَّهُ كُفُوًا أَحَدٌ
അവന്ന്‌ തുല്യനായി ആരും ഇല്ലതാനും.


എന്നുമുള്ള മഹാവാക്യം അല്ലാഹുവിലൂടെ റസൂലുള്ള അവരിലേക്കും ലോകജനത്തിനു മുഴുവനും എക്കാലത്തേക്കും അവതരിപ്പിച്ചു തിരുത്തി കൊടുത്തു അല്ലാഹു ഏകനായ സൃഷ്ടാവാണ്


ഇവിടെ മനസ്സിലാക്കേണ്ടത്👇
അറബി ഭാഷ സംസാരിക്കുന്ന സ്ഥലങ്ങളിലുള്ള മുഴുവൻ അമുസ്ലിങ്ങളും ജൂതന്മാരും ക്രിസ്ത്യാനികളും എല്ലാവരും അന്നും ഇന്നും
സൃഷ്ടാവിന് പറയുന്ന പേരാണ് അല്ലാഹു

ആ അള്ളാഹുവാണ് അത്യുന്നതൻ എന്ന പ്രഖ്യാപനം അല്ലാഹു അക്ബറിലൂടെ ഞങ്ങൾ വിളിച്ചുപറയുന്നു


സൃഷ്ടാവും സംരക്ഷകനുമായ അല്ലാഹു മാത്രമാണ് ആരാധ്യൻ
ഇത് മാനവികതയുടെ തത്വമല്ലേ


മരിച്
ഞാനെന്റെ ദൈവമാണ് ആരാധ്യൻ എന്ന് പറയാ
നിങ്ങൾ നിങ്ങളുടെ ദൈവമാണ് ആരാധ്യൻ എന്ന് പറയാ
അത് തികച്ചും മണ്ടത്തരമാണ്
ഇവിടെ സൃഷ്ടാവ് മാത്രമാണ് ആരാദ്യൻ എന്നുള്ളതാണ് ഏത് പേര് എന്നുള്ളതല്ല

ഖുർആനിൽ എന്താണ് പറയുന്നത് എന്ന് നോക്കൂ


ഖുർആൻ 2:21


يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌.


ഖുർആനിൽ വിശേഷിപ്പിക്കുന്ന ആ അല്ലാഹുവാണ് ഏറ്റവും അത്യുന്നതന് എന്നും സൃഷ്ടാവും സംരക്ഷകനുമായ അല്ലാഹു മാത്രമാണ് ആരാധന എന്നും ഞങ്ങൾ വിശ്വസിക്കുന്നു

ഇതിൽ എന്ത് തെറ്റാണ് നിങ്ങൾ മനസ്സിലാക്കിയത്

creatorNizam
Автор

قل هو الله احد
الله الصمد
لم يلد و لم يود
ولم يكن له كفوا احد

aliyasar
Автор

2 mandammarum same aa .oru Vali vittal a Vali manakkan chandiyude attath mooku kond vakkunna oru pasterum ..enthenkilum paranj jeevikyunna balusseriyum..poli

atozkeralavlogz
Автор

"അത്യാവേശം പൈശാചികം ആണ്.അപരരെ തോൽപ്പിക്കാൻ ഉള്ള വ്യഗ്രത അത്തരം ആവേശങ്ങൾ സാത്താൻ അഥവാ ഇബിലീസ് അഥവാ പിശാചിൽ നിന്നേ കിടയ്ക്കൂ. ബാലുശ്ശേരിക്കും, സെബാസ്റ്റ്യനും ഇത് വേണ്ടുവോളം ഉണ്ട്. So, ഈ രണ്ട് പേരും ദൈവത്തെ കുറിച്ച് ഒരക്ഷരം മിണ്ടാൻ യോഗ്യരല്ല എന്നും സാത്താൻ അഥവാ ഇബിലീസിന്റെ ഘോഷകർ ആവുക ആണ് ഇവർക്ക് ഉചിതമെന്നും ഉള്ള എന്റെ എളിയ അഭിപ്രായം ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു!"

binoymb
Автор

ആദ്യ പിതാവായ ആദം നബി മുതൽ അന്ത്യ പ്രവാചകൻ മുഹമ്മദ്‌ വരെ ഉള്ള പ്രവാചകന്മാർ ഒരേ ഒരു ദൈവത്തെ മാത്രമാണ്. ആരാധിച്ചിരുന്നത്. എന്നാൽ ഓരോ കാലഘട്ടത്തിൽ ഉള്ള മനുഷ്യർ തന്നിഷ്ട ജീവിതം ആഗ്രഹിക്കുകയും അവരുടെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കാൻ അവർ തന്നെ പല ദൈവങ്ങളെ സങ്കൽപ്പിക്കുകയും ആ സങ്കൽപ്പ ദൈവങ്ങളെ ആരാധിച്ചു പോരുകയും ചെയ്തു. അത് അവരുടെ പിൻ മുറക്കാർ തുടർന്ന് കൊണ്ടേ ഇരിക്കുന്നു. എന്നാൽ ഏകനായ ദൈവത്തിന്റെ വചനമായ ഖുർആൻ ലോകത്തെ നേർവഴിയിലേക്ക് നയിക്കാൻ മുഹമ്മദ്‌ നബിയിലൂടെ ഇറക്കി തന്ന ദൈവത്തിന് സ്തുതി. അത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
സത്യമല്ലാതെ വിജയിക്കുകയില്ല. അവിശ്വാസികൾ എന്ത് കുതന്ത്രം പ്രയോഗിച്ചാലും ശരി. സത്യം വിജയിക്കുക തന്നെ ചെയ്യും.
❤❤❤

silvercity
Автор

നാലും നാലും എട്ടാണ്. എന്ന് ആരോ പറയുന്നു
ഞാൻ ഉറപ്പായി പറയുന്നു അഞ്ചും മൂന്നും എട്ടാണ്
അഞ്ചും മൂന്നും മാത്രമാണ് എട്ട്
അപ്പോൾ എഴു ഒന്നും
ആറും രണ്ടും
.. 🤣

gayathrim
Автор

കന്ന്യാ മറിയം എങ്ങനെ ഗർഭിണി ആയി എന്ന് ചോദിച്ചപ്പോൾ തലയിൽ മുണ്ടിട്ട്‌ ഷോ അവസാനിപ്പിച്ച മഹാനാണു ഈ സൂട്ടും കോട്ടുമിട്ട ആശാൻ..🤫

Goosebumps-ei
Автор

മനുഷ്യരെ കൊന്ന് മാംസം ഭക്ഷിക്കുന്ന ക്രൂരന്റെ പേര് *മുഹമ്മദ് ഷാഫി.* ഓരോ ഭാരതീയനും അഭിമാനിക്കുന്ന സനേഹിക്കുന്ന നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന സൈനികന്റെ കാഞ്ചി വലിക്കുന്ന വിരലുകൾ ഒടിച്ചു നുറുക്കി മൃതപ്രായനാക്കിയ ക്രൂരന്റെ പേര് S.I. *അനീഷ് മുഹമ്മദ്.* ആറ് വയസ്സുള്ള പിഞ്ചുബാലന്റെ ഇളംനെഞ്ചിൽ ചവിട്ടി തൊഴിക്കുന്ന, ക്രൂരനും നിഷ്ഠൂരനുമായ കാപാലികന്റെപേര് *മുഹമ്മദ് ഷിഹ്ഷാദ്*

kunhimariam
Автор

സെബാസ്റ്റ്യൻ നിങ്ങൾ വാദിക്കാൻ വേണ്ടി മാത്രം നടക്കാതെ സത്യത്തെ തിരിച്ചറിഞ്ഞ് ഇസ്ലാമിലേക്ക് വരിക അതാണ് നിങ്ങൾക്ക് നല്ലത് അല്ലെങ്കിൽ നിങ്ങൾ നഷ്ട കാരികളിൽ പെട്ടുപോകും. ഇസ്ലാം എന്ന സത്യത്തെ നിങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് വിചാരിച്ചിട്ടാണ് നിങ്ങൾ അതിൽ നിന്ന് പിന്മാറാത്തത്

musthafapkd
Автор

ബാലുശ്ശേരി താങ്കളുടെ നാക്കു കള്ളംപാറയില്ല. ഇപ്പോൾ വെക്തമായി.

shajiyohanan
Автор

ശബ്ദമിട്ടിട്ട് കാര്യമില്ല സഹോദരാ, ബാലുശ്ശേരി ചോദിച്ച ചോദ്യത്തിന് ഉത്തരമായിട്ടില്ല, പറ്റുന്നില്ലെങ്കിൽ നിർത്തിപ്പോയ്ക്കൂടെ

Aboobackerch-qeqw