LLP MALAYALAM | #llpmalayalam #adn #adnbusiness #shabeeradn #llp #llpregistration

preview_player
Показать описание
ഈ വീഡിയോയിൽ, LLP (Limited Liability Partnership) എന്താണെന്ന്, ഇത് ഒരു പാർട്ണർഷിപ്പുമായി എങ്ങനെ വ്യത്യാസപ്പെടുന്നു, LLP ഉണ്ടാക്കുന്നതിന് ആവശ്യമുള്ള പ്രധാനപ്പെട്ട രേഖകൾ, LLP ഉണ്ടാക്കുന്ന ആനുകൂല്യങ്ങൾ എന്നിവ വിശദീകരിച്ചിരിക്കുന്നു. എന്തുകൊണ്ട് LLP ആണിത് നിങ്ങളുട ബിസിനസിന് ഏറ്റവും നല്ല രൂപമാണെന്ന് മലയാളത്തിലൂടെ വിശദീകരിക്കുന്നു. നിങ്ങളുടെ ബിസിനസ് തുടങ്ങുന്നതിനും സംരക്ഷിക്കുന്നതിനും LLP ഏത് രീതിയിൽ സഹായിക്കുമെന്ന് മനസ്സിലാക്കൂ.

Covered Topics:

LLP vs പാർട്ണർഷിപ്പ്
LLP ഫയൽ ചെയ്യാൻ ആവശ്യമായ രേഖകൾ
LLP-യുടെ പ്രധാനം ആനുകൂല്യങ്ങൾ
എന്തുകൊണ്ട് LLP തിരഞ്ഞെടുക്കണം?
#Tags: #LLP #PartnershipVsLLP #MalayalamBusinessTips #LLPBenefits #BusinessInKerala #LLPRegistration #MalayalamBusinessGuide #ADN #ShabeerADN

In this video, we provide a comprehensive explanation of what an LLP (Limited Liability Partnership) is, how it differs from a traditional partnership, the key documents required for LLP registration, and the major benefits of choosing LLP for your business. Discover why LLP could be the best structure for protecting and growing your business. Watch in Malayalam for detailed insights!

Covered Topics:

LLP vs Partnership
Documents required for LLP registration
Key benefits of an LLP
Why choose LLP for your business?
#Tags: #LLP #PartnershipVsLLP #BusinessTips #LLPBenefits #BusinessStructure #LLPRegistration #ADNBusiness #ShabeerADN #Entrepreneurship #LLPMALAYALAM