Therirangum Mukile - Cover Song by Rimi Tomy

preview_player
Показать описание
Programmed by NIHIL JIMMY
Record, Mixed and Mastered by SAI PRAKASH
Studio: MY STUDIO Cochin
Camera: AMOSH PUTHYATTIL
Special Thanks: ABAD GREEN FOREST ( THEKKADY)
Costume: AATMABYAMITA

ORIGINAL SONG CREDITS
Music : SURESH PETERS
Lyrics: S RAMESHAN NAIR
Singer : P JAYACHANDRAN
Movie: MAZHATHULLIKKILUKKAM

The video is owned and copyrighted to RIMI TOMY OFFICIAL / SATYAM AUDIOS

Subscribe Now

Follow us

Satyam Audios Twitter -

Satyam Audios Website -

#SatyamAudios #rimitomyofficial #rimitomy #malayalamsong #malayalam #malayalamsinger #coversong #malayalamactress #malayalammelody #malayalamcoversongs #kerala #mollywood #mollywoodsongs #mallu #mallubgm #melodies #evergreenhits #superhitsongs #nostalgia #romanticsongs #singer #songs #trending #viral
Рекомендации по теме
Комментарии
Автор

റിമിടോമിയെ ഫാസ്റ്റ് ട്രാക്ക് സോങ്ങിൽ മാത്രം ഒതുക്കിയവരോട്... ഒരു ലോഡ് പുച്ഛം

Jairenji
Автор

ഇയാളുടെ ശബ്ദത്തിൽ ഈ പാട്ട് കേട്ടപ്പോ ആകെ മൊത്തം അലിഞ്ഞു പോയി ❤❤

laalkrishna
Автор

ജയചന്ദ്രൻ സാർ പാടിയതിനൊപ്പം തന്നെ.. റിമിക്ക് ഇങ്ങനെയുള്ള പാട്ടുകൾ പാടാൻ അവസരം നൽകാത്തതിൽ പ്രതിഷേധം.

rebelson
Автор

എത്ര കേട്ടാലും മതിവരാത്ത ഒരു song... റിമി ചേച്ചി എന്തു രസായിട്ടാ പാടുന്നെ..❤️❤️✨✨

aathuz
Автор

വളരെ അർത്ഥമുള്ള sound super
റിമി ഒരു പാട് മാറിപ്പോയി 👍😍

Anilkumar-ceux
Автор

റിമിയുടെ സ്വരഭംഗിയിലൂടെ ആ നനുത്ത സുഖം നമുക്കനുഭവിക്കാം.സുരേഷ് പീറ്റേഴ്സിന്റെ സംഗീതത്തോട് ഇഴുകിച്ചേർന്ന രമേശൻ നായരുടെ വരികൾ അത്യുന്നതങ്ങളിലെ മാലാഖമാരെ പോലും പാടിയുറക്കിക്കളയും.

uppoopanteradio
Автор

*എത്രെ കേട്ടാലും മതിവരാത്ത ആത്മാവുള്ള പാട്ട് ♥️*

sjmusicz
Автор

Sound 💜
എന്ത് ഭംഗിയാണ് കാണാനും കേൾക്കാനും 💜

athirajayakumar
Автор

Hai Reemi.... വളരെ നന്നായിട്ടുണ്ട്🙏🎉🎉🎉 നല്ല ഭാവം കാർമുകിൽ മാഞ്ഞ്' ഒരു സൂര്യനും ഒരു പാട് നക്ഷത്രങ്ങളും റിമിയുടെ ആകാശത്ത് തെളിയട്ടെ🎉🎉🎉🎉🎉🎉

sreepriyapallikara
Автор

റിമി ചേച്ചി അംഗറിങ്‌ നിർത്തി പാടില്ലേക്ക് തന്നെ തിരിച്ചു വന്നെങ്കിൽ ഇനിയും എത്ര മനോഹരമായ ഗാനങ്ങൾ റിമിച്ചേച്ചിയിൽ നിന്നും കേൾക്കാൻ പറ്റും..

ameerkv
Автор

റിമി ചേച്ചിടെ എല്ലാ ഡ്രസ്സും എനിക്ക് ഒരുപാട് ഇഷ്ടം ആണ് 👌

devusathya
Автор

ഇരുൾമൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താരനിരകൾ.. ❤️❤️❤️

carefullycareless
Автор

ശ്രുതി 100% താളം 100% ലയം 100% സംഗതി 100% മച്ചാനെ അതുപോരെളിയാ..🎶🎻🎶🎻🎶

ousephjoy
Автор

സങ്കടം ഉള്ളപ്പോൾ കേൾക്കാൻ പറ്റിയ സോങ് ആണ് ഒരുപാട് ആശ്വാസം കിട്ടും ♥️👌

vlfilmfactory
Автор

ഇതുപോലെ ulla പാട്ടും കൂടെ ഇളം ചാറ്റൽ മഴയും.... ആഹ്ഹ അന്തസ് ❤️❤️

amruthapk
Автор

എവിടെയോ എനിക്ക് ചിത്രചേച്ചി ശബ്‌ദം കിട്ടി ♥️♥️♥️♥️😍😍😘😘😘 സാമ്യം ഉണ്ട് ♥️

haterdear
Автор

തേരിറങ്ങും മുകിലേ

മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞ മിഴിയിൽ
ഒരു സ്നേഹ നിദ്രയെഴുതാൻ
ഇരുൾ മൂടിയാലുമെൻ കണ്ണിൽ
തെളിയുന്നു താരനിരകൾ (തേരിറങ്ങും...)

ഉറങ്ങാത്ത മോഹം തേടും 
ഉഷസ്സിന്റെ കണ്ണീർത്തീരം
കരയുന്ന പൈതൽ  പോലെ
കരളിന്റെ തീരാദാഹം
കനൽത്തുമ്പി പാടും പാട്ടിൽ
കടം തീരുമോ (തേരിറങ്ങും...)

cindamoljames
Автор

ചേച്ചി പറയാൻ വാക്കുകൾ ഇല്ല
അത്രയും മനോഹരം
Love u ചേച്ചി

സഖാവ്സഖാവ്-ജസ
Автор

കണ്ണ് അടച്ചു കേൾക്കുബോൾ എന്റെ പൊന്നോ feel, power😍😍😍😍😍

anandpm
Автор

Uff💖💥.... Nthu poliyaayitta Oru rakshayum Polii....🤗🤗🤗🤗🤗🤗💖💖💖💖💖👌👌👌👌👌👌❤

shejinakashim
join shbcf.ru