Chempaneer Poovu Promo || 05-09-2024 || Episode 196 || Asianet

preview_player
Показать описание
Chempaneer Poovu Promo || 05-09-2024 || Episode 196 || Asianet

Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?

#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet
Рекомендации по теме
Комментарии
Автор

സച്ചി രേവതി ഇല്ലാത്ത promo, ചായയിൽ ചായപൊടി ഇടാത്ത പോലെയാണ് 😌😂🤍

AmrithaP-nc
Автор

നായകനും, നായികയും ഇല്ലാത്ത എപ്പിസോഡ്.Miss you our gems സച്ചി ♥️രേവതി

Sk-sree
Автор

നമ്മ hero& heroin എങ്കെട?? 🥹❤️ missing our magical pair❤️

shebas
Автор

Sachi Revathy ❤ Sree Varsha combo um Super aakinnnd 😊❤

sne
Автор

Sreevarsh just സംസാരിചിരിക്കുന്ന ടൈമിൽ ഒന്നും വർഷയുടെ parents കാണില്ല. ബൈക്കിൽ കറങ്ങുന്നതും, ദേ ഇപ്പോ കിസ്സ് കൊടുക്കുന്നത് ഒക്കെ കാണാൻ അവർ കറക്റ്റ് ടൈമിൽ എത്തും 😂😂😂

sree-nb
Автор

സച്ചി രേവതി ഇല്ലാത്ത .episode ആർക്ക് കാണണം. Today episode miss you Sachi Revathy

anvikvedikvedik
Автор

ഇന്നലെ ആരോ പറഞ്ഞു സച്ചി രേവു ഇന്ന് episode ഇല്ല.. അത് കൊണ്ട് ഇന്ന് സിരീയൻ കാണില്ല... അവരുടെ promo വന്ന ശേഷം കാണം....

RajikKunnath
Автор

Ashyee😢ഞങ്ങളെ സച്ചിയും രേവതിയും ഇല്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് 😂❤sachi💗രേവതി 💗ഇഷ്ട്ടം q❤️‍🔥

noushadp
Автор

Promo കണ്ടപ്പോൾ എന്നെ പോലെ തന്നെ സംഗദം ആയവരുണ്ടോ😢😢😢. സച്ചിയും രേവതിയും ഒരു ദിവസം പോലെ കാണാത്തിരിക്കാൻ പറ്റുന്നില്ല

nissamnasser
Автор

ഉള്ളത് പറയാലോ ചന്ദ്ര രേവതി കോംബോ ഇല്ലാത്തത് കൊണ്ട് epi വലിയ നെഗറ്റീവ് ഇല്ലാതെ പോകുന്നുണ്ട്. ആ കോംബോ ഉണ്ടെങ്കിൽ ചന്ദ്രയുടെ നിലവാരം കുറഞ്ഞ ഡയലോഗ്+ actions കാണേണ്ടി വന്നനെ 😅😅

sree-nb
Автор

ഇന്ന് സുധിയുടെ പൊങ്ങച്ചവും വർഷയുടെ റൊമാൻസും മാത്രം ഉള്ളു... സച്ചിയും രേവതിയും മരുന്നിനു പോലും ഇല്ല 😄

shaminasiraj
Автор

അച്ഛന്റെ പെർഫോമൻസിന് മുന്നിൽ ഇവരുടെ പ്രൊപോസിംഗ് സീനും വർഷയുടെ കിസ്സും സൈഡ് ആയി പോയി 🤭
രവീന്ദ്രൻ പൊളിച്ചു 🔥🔥🔥♥️

unnimaya_lakshman
Автор

Nammude heroine sachiyum, revathyum illatha episode aanu inn, innathe episode kanan interest illa, miss you sachi and revathy❤️❤️❤️

Poojasunil-dqjx
Автор

Innathe episodil, Sudhi will lose his job...😂😂😅😅 but Sachi -Revu illa 😢😢😢 so sad...only starting 2 minutes, athum Innalathe continuation...

sheejanair
Автор

ഫാൻസ്‌ ഇല്ലാത്ത kiss scene 🤭🤭ഇവിടെ സച്ചി ♥️രേവതി ആയിരുന്നു എങ്കിൽ ഈ cb പൊളിച്ചേനെ 🔥

Sk-sree
Автор

നാളെയാണ് ഈ ആഴ്ചയിലെ last എപ്പിസോഡ്.... നാളെ എങ്കിലും.... ഒന്ന്.... 👍😄

anuanasu
Автор

Sachiyum revathiyum illalo kashtam ayi poyii 😑🙂🙂

SobhaSobhasatheesh
Автор

ഇന്നത്തെ എപ്പിസോഡ് ഒരു രസവും ഇല്ല, ഇന്നലത്തെ പോലെ ഒരു 4 മിനിറ്റ് എങ്കിലും സച്ചിയേയും രേവതിയെയും കാണിക്കേനി, ഇതിനു പകരം നാളെ ഫുൾ എപ്പിസോഡ് അവരെ തന്നെ കാണിച്ചാൽ mathiyeni

aiswaryachinnu
Автор

Sreekanth and Devu aanu match Varsha match alla

saranyasaranya
Автор

സച്ചി♥️രേവതി♥️♥️♥️♥️ അവള് പോയതോടെ ഭക്ഷണംപോലും കഴിക്കാൻ പറ്റാത്തഅവസ്ഥയാണ് സച്ചിക്ക്

sgte
visit shbcf.ru