Masterpiece Wakeup Song Official | Mammootty | Mukesh | Unni Mukundan |

preview_player
Показать описание
Masterpiece is an Indian Malayalam-language action crime thriller film directed by Ajai Vasudev and written by Uday Krishna. It stars Mammootty, Unni Mukundan, Mukesh,Santhosh Pandit, Varalaxmi Sarathkumar, Poonam Bajwa, Maqbool Salmaan, Gokul Suresh, Kalabhavan Shajohn, Santhosh Pandit, Anjali Nair, Divya Pillai and Mahima Nambiar. Deepak Dev composed the Music of the film.

♪ Song Credits ♪

Song : Wakeup Song
Film : Materpeice
Singers : Haricharan, Jyotsna
Music : Deepak Dev
Lyrics : Santhosh Varma

Backing vocals : Shruthy , Aloshya, Mithun jayaraj , Pradeep Babu , Nikhil ram and Niranj
Recorded , Arranged , Conducted and Produced by Deepak Dev at Dev’s wonderland , Cochin .

Audio & Video : East Coast Audio & Visual Entertainments.

♪ Movie Credits ♪

Director : Ajay Vasudev
Produced by : C H Mohammad
Written by : Udaykrishna
DOP : Vinod Illampally
Editor : Johnkutty
Production company : Royal Cinemas

Starring :
Mammootty
Unni Mukundan
Mukesh
Varalaxmi Sarathkumar
Mahima Nambiar
Poonam Bajwa
Gokul Suresh
Maqbool Salmaan

♪ Stream Master Piece Songs here ♪

#Mammootty #MasterPiece #MalayalamSongs
____________________________________________

Enjoy & Stay Connected with us!

Рекомендации по теме
Комментарии
Автор

മുകേഷ് മമ്മൂക്കയെക്കാൾ ഒരുപാട് ഇളയതാ ഒരു പാട് സിനിമയിൽ നമ്മൾ കണ്ടതാ പക്ഷേ ഇപ്പോൾ ആർക്കാണ് പ്രായം കൂടുതൽ പറയുന്നത് എനിക്ക് മാത്രമാണോ ഈ സംശയം

badushashajahan
Автор

Here’s the Super cool and fun track video song of the foot tapping number Wake Up from Masterpiece.

DQSalmaan
Автор

ഓൾ ജനറേഷൻ ആയാലും ന്യൂ ജനറേഷൻ ആയാലും മമ്മൂക്ക ഹീറോ ഡാ ഹീറോ 🔥🔥🙏🙏💯💯💙💙

aljojose
Автор

Big Respect to AJAY VASUDEV for giving chance to SANTOSH PANDIT
All the best to entire team of Masterpiece

terryjohn
Автор

യൗവ്വനം❤ മമ്മൂക്കയെ ലോകരക്ഷിതാവ് അനുഗ്രഹിച്ചിരിക്കുന്നു❤

SahidShazz-vdit
Автор

ഞാൻ കൂളിംഗ് ക്ലാസ്സ്‌ വെക്കുന്നത് എന്റെ കണ്ണിന്റെ പ്രോട്ടേഷന് വേണ്ടി ആണ് പക്ഷേ എല്ലാവരും പറയുന്നത് ഇത് എന്റെ ഒരു വീക്ക്നെസ് ആണെന്നാണ് മമ്മൂക്കാന്റെ ഈ ഒരു വാക്ക് എനിക്ക് ഇഷ്ടമാണ്.... ❤❤

basithmayanad
Автор

ഈ പ്രായത്തിലും ഇത്ര ഫിറ്റായ ഒരു നടനും സിനിമയിൽ ഇല്ല ഈ പടം കലക്കും

amuhammedyaseenp.a
Автор

Mammoka What a style... ഹോ ഒരു രക്ഷയും ഇല്ല.... അദ്ദേഹം dance ചെയ്യണ്ട ഒരു ആവിശ്യം വും ഇല്ല... ഇ style മാത്രം മതി... What a look... Dulkar ഇദ്ദേഹത്തിന്റെ അടുത്ത് ... ഒരിക്കലും എത്താൻ പറ്റില്ല...

dj-iffl
Автор

ഇക്ക ഡാൻസ് കളിക്കും കളിക്കും എന്ന് നുമ്മ വിചാരിക്കും പക്ഷെ കളിക്കില്ല 😘😘😘

hamrasali
Автор

ഈ ക്രിസ്മസ്സ് എഡിക്കും പിള്ളേര്ക്കും ഉള്ളതാ...💪💪💪💪
#Megastar #Mammootty

sreekanthsreekanth
Автор

ഇന്നും നോക്കുന്നുണ്ട് "2020"
❤️❤️
ആരെങ്കിലും

ABDULSALAmPALAKKAD
Автор

Mammootty 66 years??? OMG !! I thought he was somewhat 50 years old! 😝

tonyjose
Автор

Mammookka enna vykthi ye orupad eshtm.film actor ❤️enna nilayilum personal life lum 😁😘😘👍

sugeshn
Автор

ഇത് ചരിത്രം തിരുത്താൻ ഇറങ്ങിയ താര രാജാവിന്റെ പുതു ചരിത്രം ഒരു വലിയ ലാലേട്ടൻ ഫാനായ എന്റെ എല്ലാ വിധ ആശംസകളും

Malayali_Poliyalle_Official
Автор

ആ ബൈക്കിൽ പോകുന്ന രംഗം ഒരു രക്ഷയും ഇല്ല

AtoZ
Автор

ഈ പാട്ട് കണ്ടിട്ട് പടം അടിപൊളി entetainar ആകുമെന്ന് പ്രതീക്ഷിക്കുന്നു..
Me and My Family planning to Watch Masterpiece on XMAS👍👍

athirakrishnan
Автор

എജ്ജാതി ലുക്കാണ് ഇക്കാ നിങ്ങൾ ഒരു രക്ഷയുമില്ല 😍😘

haseebhasi
Автор

lookil mammokka ...oru rakshayum illa...stylish and handsome ....a great inspiration...sariyalle..

midhunvarghese
Автор

i think on this age which hollywood actor is so handsome and healthy. he is more than that .really no words

shabe
Автор

entoru monjan ikka ningal 😍😍😍😍😍😍😍😍😍😘😘😘😘😘

shifachippz