Veettile Vilakku | Flowers TV | EP 72

preview_player
Показать описание
സഹോദരങ്ങളുടെ സന്തോഷത്തിനായി കുടുംബഭാരം സ്വയം ഏറ്റെടുത്ത് ഒരു മെഴുകുതിരി പോലെ ഉരുകി അമർന്നവൾ. വിസ്മയയുടെ നൊമ്പരക്കാഴ്ചകളുടെ കഥ പറയുന്ന വീട്ടിലെ വിളക്ക്.

Veettile Vilakku | Everyday at 8:30 PM | Flowers TV
എല്ലാ ദിവസവും രാത്രി 8.30ന് ഫ്ളവേഴ്സിൽ
#veettilevilakku #newserial #flowerstv
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
Рекомендации по теме
Комментарии
Автор

വിമലയ്ക്കു കിട്ടിയ അടി super. ഒരെണ്ണം കിട്ടായാ പോരാ

Dreamcatcher-wk
Автор

Vimala eganeaa hariye keattiyathe 😂neeum avide valinju kayari hariye kettiyathe .

sunithakrishan
Автор

വിമലയ്ക്കു കിട്ടിയ പോലെ വീണയ്ക്കും കിട്ടണം 🤬

sumayyaend
Автор

ബന്ധുക്കളെ പിടിച്ചു ഇവിടെ ഇട്ടേക്കുന്നത് എന്തിനാ ഇങ്ങനെ ആരെങ്കിലും വന്നു കിടക്കുമോ

tajtaj
Автор

ഒരു നല്ല സീരിയൽ ആയിരുന്നു ആങ്ങളയും പെങ്ങളെയും കൊണ്ട് അത് നശിപ്പിക്കുന്ന തോന്നുന്നത്

OmanOmab-qcsq
Автор

Aa ahankarida thaali eduthu kanikan patle

ApputhiHasun
Автор

ഈ രോഹിണി കാരണം തന്നെയാണ് പ്രശ്നങ്ങൾ ഉണ്ടായത്

RajasreeS-nvbc
Автор

ഇതിലെ ഏറ്റവും മോശം charactor രോഹിണി ആണ്

HrithvikPk