An unforgettable journey into the marvelous Abu Simbel Temple | Sancharam | Egypt 3 |Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara #Egypt #Aswan #Nile

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ചരിത്രം വിശദമായി പറഞ്ഞു തരിക എന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്.... ഇത് തന്നെയാണ് സഞ്ചാരത്തിന്റെ പ്രത്യേകത

mirshadclt
Автор

സംസ്‍കാരം സമ്പന്നമായ ഈജിപ്ത് പഴയ പ്രതാപത്തിലേക് എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ..

M.A.Basith
Автор

ഒരു പുരാതന ക്ഷേത്രത്തെ എത്ര ബുദ്ധിപരം ആയി ആണ് ഇവർ മുറിച്ചു എടുത്ത് പഴയത് പോലെ ആക്കി പുനഃസ്ഥാപിച്ചത്... അത്ഭുതം തന്നെ... ഈജിപ്ത് എന്നും അത്ഭുതം നിറഞ്ഞ നാട് തന്നെ 😍😍😍

sreerajsurendran
Автор

ഇത് റീ ലൊക്കേറ്റ് ചെയ്യുന്ന വീഡിയോ കണ്ടിരുന്നു ഹൊ സംഭവം തന്നെ നൂറ്റാണ്ടുകൾക്ക് മുൻപ് വളരെ പരിമിതമായ ഉപകരണങ്ങൾ കൊണ്ട് ഇത് എങ്ങനെ നിർമിച്ചു എന്നത് തന്നെ ഒരു മിസ്‌ട്രി ആയി നിലനിൽക്കുമ്പോഴും സാങ്കേതിക വിദ്യ അതിന്റെ എത്രയോ ഇരട്ടി ഉപയോഗിച്ചിട്ടാണെങ്കിലും അത് അതേ പടി റീ ലോകേറ്റ് ചെയ്തത് അതിലേറെ അത്ഭുതം തന്നെ ..അതൊക്ക നേരിൽ കാണാൻ കഴിയുന്നത് ഭാഗ്യമാണ്😊

MSIART
Автор

😊 നമ്മൾ വായിച്ചറിഞ്ഞ ഈജിപ്തിലെ ഫറവോയും, അവിടെ രൂപംകൊണ്ട ഹൈറോഗ്ലിഫിക്സ് ലിപിയും സഞ്ചാരത്തിലൂടെ ഇങ്ങനെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം🚶‍♀️😊സന്തോഷ്‌ സാറിനു നന്ദിയുണ്ട്, ഇനി പിരമിഡൊക്കെ നാളെ കാണാലോ 😊

merinjosey
Автор

ഭൂമിയിലെ ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ ഭാഗ്യവാൻ ആരാണെന്നു ചോദിച്ചാൽ ഞാൻ ഒരു ഉത്തരമേ പറയു .. Mr SGK ....

noufalboneza
Автор

എല്ല ദിവസവും എന്തേലും ഒന്നിനെ കാതിരിക്കുന്നുണ്ടേൽ അത് സഫാരി നോട്ടിഫിക്കേഷനു വേണ്ടിയാണ്....SAFARI😍SGK❣️

vineethtv
Автор

I wish the safari channel to get 1million all the fans are waiting

mathewalex
Автор

1M ഞങ്ങൾ തന്നിരിക്കും 😍😍😍😍😍😍😍😍😍ഞങ്ങൾ മലയാളികൾ നിങ്ങൾക്ക് തരുന്ന ആദരം ആണ് സന്തോഷേട്ടാ 😍😍😍

HARMIN-hu
Автор

*3200 വർഷം മുൻപ് മനുഷ്യൻ നടന്ന വഴിയേ ആധുനിക മനുഷ്യനും നടക്കുന്നു, ചരിത്രം നിർമിക്കുന്നവരെ എക്കാലവും ഓർമിക്കും.*

Nandha-Kishore
Автор

സഫാരിയും സഞ്ചാരവുമൊക്കെ കണ്ട അണ്ടനും അടകോടനും കാണാനുള്ളതല്ല.അതു സ്ഥിരമായി കണാൻ വേറെ ലെവൽ നിലവാരം വേണം നമുക്കതുണ്ട്‌..Be proud

aswanthk
Автор

Monday to Saturday sancharan
Sunday Oru sanchariyude dairykurippukal
👌👌👌👌

anasbadhusha
Автор

Sooper aa statue ne patti polum athra samayam aanu vivaranam cheythath amazing 😍👌 no words to say. Ithkond thanne aanu matteth travel videos ne kaal sancharam videos ithreem famous ayath

anjuanilm
Автор

*ലോക പ്രശസ്തമായ പൈതൃകങ്ങളും ചരിത്രവുമുറങ്ങുന്ന ഈജിപ്തിന്റെ അവസ്ഥ കണ്ട് വിഷമം തോന്നുന്നു.. പഴയ ആ പ്രതാപത്തിലേക്ക് ഈജിപ്ത് തിരിച്ചു വരട്ടേ* 🤞 akcta

akhilpvm
Автор

Egypt സന്ദർശനത്തിനു മുന്നോടിയായി ഈ visual encyclopaedia കാണുന്നു. Thanks Sir!

mayarajasekharan
Автор

ശരിക്കും ആദ്യം 1 M. അടികേണ്ടിയിരുന്നത് ഈ ചാനൽ അല്ലെ

BR-vuwx
Автор

ഈജിപ്തിലെ ഈ സഞ്ചാരത്തിന്റെ വിശേഷണങ്ങൾ മുൻപ് ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.. 👍❤

Nizar
Автор

2026 il njn ivde ethum🤩🤩 my biggest dream

aravindcp
Автор

Santhosh sir ningal njangalk ethrayo valiya arivukalanu tharunnath... orupaad thanks🙏🤝

jayasheelanmelath
Автор

സഞ്ചാരം ഫാൻസ്‌ 🏃‍️🏃‍🏃 ️🏃‍🏃‍🏻 ️🏃‍ ️🏃‍🏃‍🏻 🏃‍🏻 ‍🏻🙋🏻

sreejasuresh