New changes in NEET 2025—what you need to know and do next! | Chat with Sivan Sir | Epi:127

preview_player
Показать описание
Welcome to a new episode of "Chat with Sivan Sir." NEET 2025 has some important updates you should know. These changes may include updates in the syllabus, exam pattern, or eligibility rules. In this video, Sivan sir will explain the key changes and how you can adjust your preparation to stay ahead. We’ll also share simple tips to help you maximize your study time and improve your performance. Watch now to stay informed, plan better, and move closer to your medical dream!

Brilliant Study Centre, a leading entrance coaching centre for medical and engineering aspirants.

👉For details on Brilliant Pala Courses, 📞 Call - 04822-206100
#neet2025 #neet2024 #mbbsadmission2024 #neet2024scam #neet2024allotment #brilliantpala #neetexam #brilliantstudycentre
Рекомендации по теме
Комментарии
Автор

ഈ മനുഷ്യൻ neet aspirant - നെയും അവരുടെ മാതാപിതാക്കളെയുമായി നയിക്കുന്ന വഴി.. ശെരിക്കും അഭിനന്ദനർഹമാണ്... മറ്റെവിടെയും ഇങ്ങനെ ഒന്നുമില്ല ❤️

Zgixyxtzrsruheaehl
Автор

ഞാൻ ശിവൻസാറിനെ നേരിൽകണ്ട് സംസാരിച്ചിരുന്നു തിരക്കുകൾക്കിടയിലും എന്നെ കേൾക്കാനും എനിക്കും എൻ്റെ മോൾക്കും വേണ്ടുന്ന നിർദേശങ്ങളും ഉപദേശങ്ങളും ഏറെ ഹൃദ്യമായി പറയുകയും എൻ്റെ മകൾക്കത് വളരെ ആശ്വാസകരവും ബ്രില്ല്യൻ്റിലെ എല്ലാ സ്റ്റാഫുകളിലും ഞാൻ കണ്ടത് ഹൃദ്യവും സ്നേഹപൂർണവുമായ ഇടപെടലുകളാണ്

ismailkpknr
Автор

ഇത്രയും detailed ആയി പറഞ്ഞു തരാൻ മറ്റാർക്കും കഴിയില്ല. Thankyou sir💓❤. NEET നെ കുറിച് അധികം അറിവില്ലാത്ത എന്നെ പോലെയുള്ള parent നു ഇത് വളരെ useful ആണ് ❤❤❤

ponnus
Автор

Shivan Sir is the solution for all my quires... Thankyou Shivan Sir, thankyou my brilliant family ❤️

ParvathyAnil-zy
Автор

Sir
അലോട്ട്മെന്റ് ലിസ്റ്റിൽ സീറ്റ് ടെപ്പിൽ FL-Mu, FL-Ez FL എന്തിനെ സുചിപ്പിക്കുന്നു

rajashpb
Автор

2025ൽ അറ്റ്ലീസ്റ്റ്, മക്കളുടെ സ്ട്രെസ്സ് കുറയ്ക്കാൻ വേണ്ടിയെങ്കിലും നീറ്റ് പരീക്ഷ രണ്ട് എക്സാം ആക്കി അതിൽ കൂടുതൽ മാർക്ക് ഏത് എക്സാമിന് ആണോ ആ മാർക്ക് പരിഗണിക്കുന്ന രീതിയിലെങ്കിലും എക്സാം വന്നാൽ മതിയായിരുന്നു

dilhadilu
Автор

Sir keam Medical Allied course. Refunded yeppo varum sir Please.
Reply.

kavikannan
Автор

കഴിഞ്ഞവർഷം ഫസ്റ്റ് ടൈം എഴുതിയപ്പോൾ എടുത്ത nativity, minority certifcates ഈപ്രാവശ്യം ഉപയോഗിക്കാൻ പറ്റുമല്ലോ സാർ

ashajacob
Автор

Documents എന്തൊക്കെയാണ് വില്ലജ് ഓഫീസിൽ നിന്നും താലൂക്ക് ഓഫീസിൽ നിന്നും വാങ്ങേണ്ടതെന്നു കൂടി പറയുമോ

mks.hameedkottackal
Автор

Sir
വിദേശത്ത് പോയി mbbs പഠിക്കുന്നവരും neet ന് മുൻപ് keam ന് apply cheyyanamo

radhikakmenon
Автор

Sir neet apply cheyannum KEAM apply cheyanum ethellam certificate Venam Obc kk

sanalkumarkumar
Автор

എന്റെ മകൾ +2 ന് പഠിക്കുന്നു. Jee mains apply cheythappol aadhar ലെ പ്രോബ്ലം കാരണം apply ചെയ്യാൻ പറ്റിയില്ല.ഇനി രണ്ടാമത്january വിളിക്കുമ്പോൾ apply ചെയ്യാൻ പറ്റുമോ

sreyasree
Автор

Ndhelum puthiya type of certificate vendi varillallo

AdhWaith-xx
Автор

This year there are only 180 questions? Not 200 questions ?

Leni_
Автор

Application ayakkanda date vannillallo

ashtaminavami
Автор

Is it enough to just upload Cambridge A-level certificate? My son has completed his a-levels. Are there any other formalities when applying for NEET?

reeshmapv
Автор

Ee structural organisation in animal tissue il animal tissue deleted anoo? ( I mean epithelial tissue, connective tissue...etc...)

Farhana
Автор

Sir ente adhar name il oru spelling miss ahn so aah reethil thanne ahno neet nte form il kodukandeth ???

KrishnendhuR-uy
Автор

Keaminu muslimsinu none creamy layer certificatum, minority certificatum randum venoo? Atho non creamy layer mathram mathiyoo

shameemaismail
Автор

Sir obc noncreamy layer certificate Jan2025 nu shesham ullath veno

mohanthesserykaran
visit shbcf.ru