D3 D 4 Dance I Thiruvathira - Aliyans I Mazhavil Manorama

preview_player
Показать описание
D3 D 4 Dance I Thiruvathira - Aliyans I Mazhavil Manorama
Рекомендации по теме
Комментарии
Автор

മനോഹരമായിതന്നെ എല്ലാവരും കളിക്കുന്നുണ്ട്. കുറച്ചു തമാശകൾകൂട്ടി കലർത്തി എല്ലാവരേയും ചിരിപ്പിക്കുകയും ചെയ്തു. തനതായ ആവിഷ്കാരത്തോടുകൂടി എത്രയെത്ര നൃത്തങ്ങൾ അരങ്ങേറുന്നുണ്ട്. അതിനിടയിൽ, നമ്മെ ചിരിപ്പിക്കാൻ ഇവർ ചെയ്യുന്ന വേറിട്ട ശ്രമങ്ങൾ നൽകുന്ന മാനസ്സികമായ ഉല്ലാസം വിശാലമായ കാഴ്ച്ചപ്പാടോടെതന്നെ സ്വീകരിക്കണം. ഞാനിത് പണ്ട് കണ്ടിട്ടുണ്ടെങ്കിലും ഇന്നും അതേ കൗതുകത്തോടെതന്നെ ആസ്വദിച്ചു. എനിക്കും ഇതുപോലെയൊക്കെ ചെയ്യണമെന്നുള്ള മോഹം ഇന്നും ബാക്കിവച്ചുകൊണ്ട്, ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ ! വയസ്സായാലും നിങ്ങളുടെ വീണ്ടുമൊരു ഒത്തുകൂടൽ പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹത്തോടെ ! 🎉

iceyjohn
Автор

അഞ്ചു വർഷം ആയെങ്കിലും ഇപ്പോഴ ഇതു കാണുനാട്ജെ എല്ലാവരും സൂപ്പർ ആയിട്ടു കളിച്ചു എല്ലാവർക്ക് അഭിനന്ദനങ്ങൾ 🌺🌷🌼👌

gangadevi
Автор

Who's watching after scrolling on Instagram... 😅😅😅 Just do like ....

SanthoshKumar-syip
Автор

makkaleeaa polichhhh.
chiri, ayyyyoooo athh venddaayirunnnuuu

mylifetimes
Автор

Anyone here after watching pearle's utube vdo with priyaji

selenophile
Автор

Veendum veendum kaanan agrahikkunna manohara thiruvathira. Great young brothers.😃😀😄❤❤❤🧡🧡🧡💕

chandranck-dw
Автор

Priyamani enthonnith Full Acting aanalla..

Chakochan Normal aa..

powered_by_A.i
Автор

Entha ithra chirikkan...ellarum nannayi kalichallo...😎

jagathjagath
Автор

oru raksha illa kidilan steps 😻🥳 what a cute ❤︎ it was my fav program for ever i miss them sooo much 💞

mariyavarghese
Автор

Chakochan is so real and down to earth 💓😍

aswathynambiar
Автор

This is a traditional dance of kerala! Gods own country! N not an item song! Would appreciate if the panel think twice before approving it

sunilvykera
Автор

Saw to day on 5th jan 2025 again
Seemed very good indeed
Very good effort
Continue . Don't stop guys

raadhamenont
Автор

nice to see the men dancing with full confidence, a little funny to see their faces but nevertheless damn good

lourdesmak
Автор

Like അടിക്കില്ല എന്ന് വിചാരിചതാ... ആ 1.30 മിനിറ്റിലെ സ്റ്റെപ്പിൽ എല്ലാം കൈയിൽ നിന്നും പോയി 🤣🤣🤣🤣🤣

maheshmn
Автор

Perfect and super dancing guys...keep it up!

cherylmorris
Автор

കൂടുതൽ കടുതൽ കളിക്കാർ ഈശ്വരന്റെ അരുഹങ്ങൾ ഉണ്ടാകട്ടെ Super😂

P.K.MohananPavanakuzhiyil
Автор

The Onam of this year has
broken all barriers of gender, caste, religion and
Whatnot. The subjects of
Mahabali enjoyed all alike
status and we are lucky to
have such an experience at
least one day in a year!

unnikrishnanpanikkar
Автор

Fantastic proyamani can't control her laughing 😅

rams
Автор

Ee program veendum kondu vannal nannayinae❤

AdvocateAnjali
Автор

priyamani chumma kidannu kooval anello...shalyam😅

veenak
join shbcf.ru