Guess the Missing Word / Malayalam Words / Malayalam Scrambled Word Game

preview_player
Показать описание
Guess the Missing Word / Malayalam Words / Malayalam Scrambled Word Game

DO LIKE & SHARE THE VIDEO, AND ALSO SUBSCRIBE TO THIS CHANNEL

#challenge
#game
#puzzle
#malayalam
#iq
#guessing
#missingwords
Рекомендации по теме
Комментарии
Автор

മാമ്പഴം എന്ന് പറയാറുണ്ട്.... മാങ്ങാ പ്പഴം എന്ന് കേട്ടിട്ടില്ല

sainulabidmt
Автор

Mampazham correct aano aanengil ente score
9/10 allengil 8/10.

avinash.p.j.
Автор

മാമ്പഴം ആണ് ശരി മാങ്ങാപഴം തെറ്റാണ്. Score 9

lathats
Автор

മാമ്പഴം എന്നാണ് മാങ്ങ പഴുത്താൽ പറയുന്നത്

babypaul
Автор

രസഗുള
പാല കാട്
ഈന്തപ്പന
കുറുക്കൻ
ജഗദീഷ്
പർപ്പിൾ
ശിവഗിരി
പാർവ്വതി
മാമ്പഴം കശുമാവ്

sudhan.p
Автор

8/10.
Missed jagatheesh & mangapazham.
I guessed it as jagathy and mambapazham respectively.

avinash.p.j.
Автор

രസതന്ത്രം, പാലക്കാട്, . ഈന്ത പന, കുറുക്കൻ, ജഗതിഷ്, പർപ്പിൾ, പാർവതി, മാമ്പപ്പ ഴം

SobhaS-dq
Автор

രസതന്ത്രം, പാലക്കാട്, ഈന്തപ്പന, കുറുകൻ, ജഗദീഷ്, പർപ്പിൾ, ശിവഗിരി, പാർവതി, മാങ്ങപാഴഠ, കശുമാങ്ങ

anjana.p
Автор

മാങ്ങാ പഴം എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല മാമ്പഴം അല്ലെ ങ്കിൽ പഴം മാങ്ങാ എന്ന് കേട്ടിട്ടുണ്ട്

sathitk