Kanyadanam - Promo | 01 Nov 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamPromo #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ഈ സീരിയലിലെ ഏറ്റവും അസഹനീയമായ കഥാപാത്രമാണ് രവികുമാർ എന്തിനാണ് ഇങ്ങനെ ഒരു character എന്ന് പോലും മനസ്സാവുന്നില്ല..

prathibachandran
Автор

ഇതിൽ നിന്നുള്ള padam... ചെറുപ്പത്തിൽ കല്യാണം kayunath mune അടയും ചകരയും ശേഷം കീരിയും പാമ്പും എത്രയോ

Vaisakhyedhu
Автор

മക്കൾ തമ്മിൽ അടിപിടി നടന്നാലും മാഷ് ഒന്ന് ഫോട്ടോ നോക്കി രണ്ട് ഡയലോഗ് പറയും അതോടെ ശുഭം
പക്ഷേ പ്രശ്നത്തിന് പരിഹാരം ഒരിക്കലും ഉണ്ടാക്കി കൊടുക്കൂല

KalyaniRamachandran-dh
Автор

Enikk oru big request und...ithile sathyachilanka pair nr orupaad orupaad orupaad ishtaanu
a cute pair aanvar.cute amazing elegant pair.thomas and Aishwarya ayrnnu aa role cheythath nalla reethiyill avar aa role super aa cheyth, churukkam chila scenes mathre ithil avrudeth ithil kanichittuenklum avarude chemistry is magical ❤️❤️avr ithil onnikanam ennagrahichu but angnindyilla. avare pair aaki matoru serial vannal ath superayrkum

Flowersarehappiness-.
Автор

ചീരുവിനെ വീണ്ടും ആ പ്രാന്തൻ വിനയന്റ് കൂടെ വിടാനുള്ള എല്ലാ ചാൻസും കാണുന്നുണ്ട് ഇന്നലത്തെ എപ്പിസോഡിൽ വിനയന്റ് അമ്മയും അമ്മാവനും വന്നപ്പോൾ രണ്ട് ചേച്ചിമാരുടെടെയും സന്തോഷം കാണേണ്ടതായിരുന്നു അവർ രണ്ടും ചേർന്ന് നിർബന്ധിച്ചു വിനയന്റ് കൂടെ അയക്കാൻ ചാൻസുണ്ട് കൂടെ കൊനന്തൻ മാഷും കൂടി ഞാൻ കൊണ്ടുവിടാം മോളെ 3മക്കളെ അച്ഛനല്ലേ നിന്റ കഴുത്തിൽ താലി ചാർത്തിയാവാൻ അല്ലെ അവന്റ കൂടെയാണ് മോളെ നീയും മക്കളും ജീവിക്കേണ്ടത് എന്നു പറയും ഇത് കേട്ടാൽ ത്യാഗിയായ അച്ഛന്റ്മന്ദത്തിയായ മോൾ കെട്ടും കെട്ടി പോകും മനോരോഗിന്റ കൂടെ ജീവിക്കാൻ അങ്ങനെയേ ഡയക്ടർ മാമൻ കഥ കൊണ്ടുപോകു മാമനോടൊന്നും തോന്നല്ലേ ഞാനും വിനയനെ പോലെ ഒരു സൈക്കോ ആണ് 😅😂

sumairamuneer
Автор

നാശം പിടിച്ച സീരിയൽ 😐😐😐ഒരിക്കലും സമാധാനം ഇല്ലാത്ത കഥ

meenu
Автор

പഴയ സ്നേഹവും സമാധാനവും തുടങ്ങിയ അന്ന് മുതൽ ഈ സീരിയലിൽ അങ്ങനെ രണ്ട് സാധനങ്ങൾ ഇല്ലാലോ

joonuparvanammedia
Автор

രക്ത കുറവിന് വിളിക്കാം ഏയ് മൂന്ന് പൂജ്യം ആറ് രണ്ട് എട്ട് പൂജ്യം എട്ട് നാല് മൂന്ന് ❤❤❤ ആയൂർവേദ പ്രൊഡക്ട് ആണ്

world
Автор

ഇതിപ്പോ ബുദ്ധിമുട്ട് പറഞ്ഞു സച്ചി സാറിനോട് പറയുന്നു. മാഷ് കൊടുക്കാൻ ഉള്ള തുക തന്നു ആ ചെക്ക് നിങ്ങൾക്ക് ഇരിക്കട്ടെ എന്ന് പറയുന്നു. ഇതുവരെകിട്ടിയനിധിയെ കുറിച്ച് നിന്റെ ഭാര്യ പറഞ്ഞില്ലല്ലോ എന്ന് പറഞ്ഞു മോനെ ഈർക്കിൽ കൊണ്ട് അടിക്കുന്നു. ഇവിടെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട് ഞാൻ മാത്രം പറ്റില്ല അവന്റെ ഏട്ടത്തി അല്ലെ അനുവിനെ ഉടനെ വിളിച്ചു കൊണ്ട് വരാൻ പറയുന്നു.... ഇന്നും നാളെയും ഉള്ള കഥ.. ഇത്രയും പോരെ 😄😄

jayasreejayarajjayaraj
Автор

മാഷ് ഇപ്പൊ കുട്ടിയ സ്വത്ത്‌ സുശീലക് കൊടുക്കും. അത്രതന്നെ

യക്ഷികുഞ്ഞ്
Автор

വീണ്ടും ദയ യും അമ്പിളിയും അടി ആക്കി കാണിക്കല്ലേ

rayaansvlogs
Автор

Ini ananthan mashayirikkum indran cash kodukkunnennu thonnunnu

suhanaeshan
Автор

ഇന്നലത്തെ സീരിയൽ ഇട്ടുകൂടെ ഇത് എന്തിനാ ഇങ്ങനെ താമസിക്കുന്നത്

SubaidaP-btrx
Автор

ഈ അർഥം ഇല്ലാത്ത സീരിയൽ ഒന്നു നിർത്തി തന്നാൽ ഉപകാരം. ഒന്നുമല്ലെങ്കിലും രവി, വിനയൻ, പ്രതിഭ, ദൂതൻ ഇവരെയൊക്കെ എടുത്ത് കളയുക എങ്കിലും ചെയ്തു സീരിയൽ ഒന്നു അവസാനിപ്പിക്കാൻ കനിവ് കാണിക്കുക.

annavarghese
Автор

Chilanka, ambili, daya, susheela, sona.. Acting base enikishttem... Mash bore... Sathyn acting bore... Harsha kollam ravi bore...

minialexander
Автор

സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 500 fee
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆whiii

nasiyathnasi
Автор

PPTTC MTTC
Hospittal administration
mehandhi
Fashion desing
ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hoii

nasiyathnasi