മരിച്ചു അഭിനയിച്ച ആ ആൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😹😂😂💫💫
MuhammadShadil-kp
ഇതിന്റെ bloopers ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ....🤣🤣🤣
ആ dead body- ടെ acting വേറെ level 👏👏👏
lathswar
അവൻ ചിരിക്കാതെ നിന്ന aaa ബോഡി 🤣🤣🤣
തെ brilliant actor❤️
Ziluuuz
ഇന്നത്തെ ലൈക്ക്....തീരുന്നിടം വരെ ഒരു എക്സ്പ്രഷനും ഇല്ലാതെ ഡെത്ത് ആയി ഇരുന്ന ഇവരുടെ കോമഡി കേട്ടാൽ മരിച്ചവർ വരെ ചിരിക്കും 😄😄😄എങ്ങിനെ ഇങ്ങിനെ ചിരിക്കാതെ പിടിച്ചു നിന്നു 😀😀😀😀😀😀😀😀😀😀നമോവാകം🙏🏻🙏🏻😄😄😄😄😄