How To Permanently Delete Your Facebook Account ( Latest ) | Malayalam

preview_player
Показать описание
in this video we will be looking about how to permanently delete facebook account in 2022 latest. lets check about how to delete facebook account permanently in malayalam

hope you like the video
-----------------------------------------------------------------
------------------------------------------------------------------
------------------------------------------------------------------
my gadgets

#deletefacebookaccountpermanently #deletefacebookaccount
Рекомендации по теме
Комментарии
Автор

ഹായ് ഭായ് എന്റെ ഫേസ്ബുക്ക് 4ദിവസം ആയി ലോഗിൻ ആകുന്നില്ല ആരോ ഹാക്ക് ചെയ്തു എന്നാണ് തോന്നുന്നത്. ഇമെയിൽ ഐഡി. പാസ്‌വേഡ്. മൊബൈൽ നമ്പർ എല്ലാം മാറി യൂസർ നെയിം അറിയാം പ്രൊഫൈൽ മാറിയിട്ടില്ല. പക്ഷെ പാസ്‌വേഡ് ഒരു തരത്തിലും നടക്കുന്നില്ല.. എന്തേലും മാർഗം ഉണ്ടോ അക്കൗണ്ട് തിരിച്ചു കിട്ടാൻ

shameeribrahim
Автор

സെറ്റിങ്സിൽ പോയി ക്ലിക് ചെയ്തപ്പോൾ വേറെ ആണ് വരുന്നത് പേർസണൽ അണ്ടക്കൗണ്ടിങ് opiton വരുന്നില്ല

SudheeshAk-mdmj
Автор

Bro deactivate aakiyal
Vere arrangilum pass adichal login aakuvoo

AswanthKBiju
Автор

Delete akkitt pinne nammal a accountil login cheythal account recover akkumo😮

MelvinPJustin
Автор

അഡിഷണൽ അക്കൗണ്ട് ആണ്. പാസ്സ്‌വേർഡ്‌ മറന്നു. Forget password കൊടുത്തിട്ടു sms, whatsapp, ഫേസ്ബുക് ഇതിൽ ഒന്നിലും OTP വരുന്നില്ല. ഇനി എന്ത് ചെയ്യും. Password കണ്ടുപിടിക്കാൻ പറ്റുമോ

അഫ്സൽകെ
Автор

Delete cheythu new account edukan pattumo. Ethradays kazinju open cheyam

remyapv
Автор

Delete ചെയ്താൽ ബാക്കിയുള്ളവർക്ക് നമ്മുടെ account കാണാൻ പറ്റോ

abjadpublications
Автор

👋 ഒരു മാസം കഴിഞ്ഞു നിങ്ങൾ പറഞ്ഞ മാതിരി ഏല്ലാം setting ചെയ്തു ഡിലീറ്റ് ആവാത്തത് എന്താ reply

kannannair
Автор

ഇങ്ങനെ ചെയ്താൽ നമ്മൾ അയച്ച മെസ്സേജ് ഒകെ ഡിലിറ്റ് ആയി പോകുമോ

Mahi-otlk
Автор

എന്റെ ഫേസ്ബുക്ക് ഓപ്പൺ ചെയ്യുമ്പോൾ
account ownership and controler
എന്ന് കാണുന്നില്ലല്ലോ ... ഡിലീറ്റ് ചെയ്യാൻ വേറേ എന്ത് മാർഗം

hidmathussunna..
Автор

Personal accounting information vrunila

Samyuktha-jx
Автор

Bro ചാറ്റ് ബേക്കപ്പ് എങ്ങനെ ഡിലീറ്റ് ചെയ്യാൻ പറ്റും

nithinjr
Автор

ബ്ലോക്ക് കിട്ടിയാൽ ഡിലീറ്റ് ചെയ്യാൻ പറ്റില്ലേ

kvshobins
Автор

Bro deactivate aakiyal vere arr engilum pass adichal login aakuvoo

AswanthKBiju
Автор

Bro deactivate aakiyal vere arr engilum pass adichal login aakuvoo

AswanthKBiju
Автор

Bro deactivate aakiyal vere arr engilum pass adichal login aakuvoo

AswanthKBiju