Kanyadanam - Best Scenes | 14 August 2024 | Surya TV Serial

preview_player
Показать описание
Watch the Best Scenes of the Malayalam Serial #Kanyadanam that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#KanyadanamSerial #KanyadanamBestScene #SuryaTV #MalayalamSerial

After his wife's demise, Anandan has always been a doting father to his five daughters. He's a man of strong principles who acts as their pillar of strength and guiding light of love even after giving them away in marriage. Follow the journey of a loving father and his blessed daughters through the ups and downs of life.


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ഭയങ്കരമായിട്ട് ആസ്വദിക്കുന്ന ഒരച്ഛൻ കുട്ടികളുടെ ഇഷ്ടത്തിന് അവര് നിൽക്കുന്നു അല്ലാതെ ഈ അച്ഛൻ ഒരു പ്രാവശ്യം പോലും വിളിച്ചിട്ടില്ല

naszraabdul
Автор

വർത്തമാനത്തിൽ മുൻപന്തിയിലാണ് , മക്കളുടെ സങ്കടത്തിൽ കൂടെ നിൽക്കുകയും സന്തോഷം മാറിനിന്നു ആസ്വദിക്കുകയും ചെയ്യുന്ന വാഴമരം മാഷ് . അതുകൊണ്ടാണ് ചായക്കാരി അനുവും , ചീരുവും വീട്ടിൽ നിൽക്കുന്നത് .

sucyjoseph
Автор

അന്ന് ചീരു ആ vinayante വീട്ടിൽ പോയപ്പോ ഒരുപക്ഷേ എല്ലാം അമ്പിളി അറിയിച്ചൊണ്ട് പോയിരുന്നെങ്കിൽ അമ്പിളി പറഞ്ഞു കൊടുക്കുമായിരുന്നു, vinayante മറ്റ് കെണികളിൽ വീഴരുത് എന്ന്, ഇതിപ്പോ ആ അനുവും രഘു വും കാരണം sampavichatha, കുട്ടികളെ വിറ്റത് അവൻ ആണെന്ന് അറിഞ്ഞിട്ടും രഘു ഒന്നും ചെയ്തിട്ടില്ല, അമ്പിളി arinjirunnenkil 😢

AshmithN
Автор

ഞാൻ അന്നേ പറഞ്ഞതാ ചീരുവിനെ ആരും സപ്പോർട്ട് കൊടുക്കരുത് എന്ന്.. കൊടുത്താൽ റൈറ്റെർ അതിന്റെ വിപരീതം ആയി പ്രവർത്തിക്കും..ചീരുവെങ്കിലും പുതിയ കാലത്തിന്റെ പെൺക്കരുത്തു ആണെന്ന് കരുതിയവരെ നിങ്ങൾക് തെറ്റി.. ഇത് കന്യാധാനമാണ്.. പ്രേക്ഷകരുടെ ഇഷ്ടത്തിന് വില കൊടുക്കാത്ത സീരിയൽ.. ഇത് നന്നാവില്ല...

misriyashameermisriyashame
Автор

എന്ത് വൃത്തികെട്ട സീരിയൽ ആരെങ്കിലും സ്വന്തം ഭാര്യയും ഭർത്താവും കിടക്കുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യുമോ മാമ കഥ എഴുതാൻ അറിയില്ലെങ്കിൽ മഞ്ചാടിയുടെയും ഗോകുലിന്റെയും കല്യാണം കഴിഞ്ഞ് നിർത്തുന്നതാണ് നല്ലത് ഞാൻ ഇതോടെ നിർത്തി സീരിയൽ കാണന്നത്🙏🙏

NishapvPv
Автор

Cheeruvinu ithum irattakkuttikal aavum ..avasanam mash pancharatnam play school thudangum😂😂

Ranjini
Автор

ചിരു കുട്ടികളെയും കൊണ്ട് ഒന്ന് ആത്മഹത്യ ചെയ്യാമോ

Lalitha-fb
Автор

Angane cheythal pidichu kettan pattum enn karuthunnundo😂😂😂

GreeshGreeshma-hmsj
Автор

അയ്യേ മോശം കഥയെഴുത്ത്.... ചീരുവിനെ പിന്നെയും ഗർഭിണി ആക്കിയത് മ്ലേച്ഛമായി പോയി....സ്വന്തം ബെഡ്‌റൂമിൽ ക്യാമറ വയ്ക്കുന്ന ഭർത്താവ്... ച്ചീ... കുടുംബങ്ങൾ ഇരുന്നു കാണുന്ന പരമ്പര അല്ലെ ഇത്?കഥ നീട്ടാൻ എന്തൊക്കെ.. കുത്തിക്കേറ്റാനുണ്ട്..വീണ്ടും കോളേജിൽ പോകുന്ന മഞ്ചാടിയുടെ കോളേജിലെ പുതിയ പ്രശനങ്ങൾ, അവിടെ ഗോകുലിന്റെ സഹായങ്ങൾ, മഞ്ഞാടി അവനെ ഇഷ്ടപെടുന്നു.. അല്ലേൽ സത്യനും സോനയും സുശീലയെ പാഠം പഠിപ്പിക്കുന്നത്... ഇനി നെഗറ്റീവ് തന്നെ വേണം എന്നാണെങ്കിൽ മാഷിന്റെ മക്കളെ ചുമ്മാ ഒന്ന് തമ്മിലടിപ്പിക്കാലോ.. കൂടെ ദയയും പോന്നോട്ടെ... ഇത് ഛെ.... മോശം കഥ..

mangliill
Автор

ചിരു പിന്നെ പ്രെസവിക്കുന്നത് ഒട്ടും ശെരി ആയില്ല ചിരു ഇനി വിനയൻന്റെ കൂടെ പോവരുത്

NihalNihal-gl
Автор

പോയ്‌ ചവാൻ നോക്ക് അവന്റെ കൂടെ ഇനി jervikkathe😏 എന്ത് തുലഞ്ഞ സീരിയൽ

reshmasreekumar
Автор

Independence daykk pattye sariyann ambilichechinte

thasleemaiqbal
Автор

എന്തൊരു കഥ. മാഷിനും Susheelayude യും പ്രണയ കഥ കൂടി എഴുതി പിടിപ്പിച്ചാൽ 😂😂😂😂സുന്ദരമായ കഥ ആകും. പിന്നെ Harshayude യും Indrante യും bed റൂം scene Susheelaye kondu ഒളി ക്യാമറ വച്ചു ഷൂട്ട് ചെയ്യണം. അപ്പോള്‍ Indran അവരുടെ അനുസരണയിൽ നില്‍ക്കും 😂😂😂😂 കഷ്ടം എന്തെല്ലാം ചെറ്റ തരം ആണ് ഈ writer maman എഴുതി വിടുന്നത് കഷ്ടം .വിനയനെ ഇത്രയും ചെറ്റ aakkaruthayirunnu.

jollymathew
Автор

Kuttigalk oru vayass polum ayitla appale pinneyum garbam director n vattano

FahadPk-vw
Автор

Vattan muzu vattan entha katha narikatha

Gamingw