BABY BOY/GIRL PREGNANCY SYMPTOMS | MY EXPERIENCE

preview_player
Показать описание
Facebook Page - Mothers Channel By Priya
Рекомендации по теме
Комментарии
Автор

HOSPITAL BAG BOOK CHEYAN SHOPIL VILIKAM, 8086788846. PRODUCT LINK DESCRIPTION BOXIL

motherschannelpriya
Автор

ചേച്ചിയുടെ എല്ലാ വീഡിയോസ് കാണാറുണ്ട.എന്റെ ഡെലിവറി date ഡിസംബർ 1ആണ് 5വർഷത്തിന് ശേഷം pregnent ആയതാണ് .എല്ലാവരും പ്രാർത്ഥിക്കണം .

radhikasanthosh
Автор

എങ്ങനെ നോക്കിയിട്ടും കാര്യമില്ല. ദൈവം നിശ്ചയിക്കുന്നതെ നടക്കൂ.

truth
Автор

Chechi എനിക്ക് 35 week 3 days ആയി. Dec 19 നാണ് Date. ആരോഗ്യ മുള്ള ഒരു കുഞ്ഞിനെ കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണം 🤲🏻

hibasinsarulhaque
Автор

ഞാൻ പ്രെഗ്നന്റ് ഇപ്പൊ 7 month കടക്കുന്നു. രണ്ടാമത്തെ പ്രെഗ്നൻസി ആണ്. ആദ്യത്തേത് മോൾ ആണ് രണ്ട് പ്രെഗ്നൻസി ലും ഞാൻ ഒരിക്കൽ പോലും ശർദി vannittilla

jeevadixon
Автор

എനിക്ക് രണ്ടു പെണ്മക്കളാണ് ഇപ്പോൾ മൂന്നാമത്തേത് ഉണ്ട് ഒരു ആൺകുട്ടി ആവാൻ എല്ലാവരും പ്രാർത്ഥിക്കണേ

shamsusha
Автор

എനിക്ക് 22 അഡ്മിറ്റ്‌ എല്ലാരും പ്രാർത്ഥിക്കണേ ആരോഗ്യ ഉള്ള ഒരു കുഞ്ഞു ജനിക്കാൻ

ashamerin
Автор

ചേച്ചി എന്റെ കുഞ്ഞിന് 5 മാസം ആയി, പെൺകുഞ്ഞാണ്.. അവളെ പ്രെഗ്നന്റ് ആരുന്നപ്പോൾ എനിക്കും സഹിക്കാൻ വയ്യാത്ത ചൂട് ആയിരുന്നു.. മഴകാലത്തു പോലും ഭയങ്കര ചൂട് ആയിരുന്നു.

Alexamol
Автор

ചേച്ചി എനിക്ക് 9മാസം പ്രായം ഉള്ള പെൺ കുഞ്ഞുണ്ട്. ചേച്ചി പറഞ്ഞത് പോലെ എനിക്കും വലതു വശത്തേക്ക് ചെരിഞ്ഞു കിടക്കാൻ ആയിരുന്നു ഇഷ്ടം.

deepthysajeev
Автор

Enik 2 ilum ulla symptoms und, food cravings und.. Enthayalum daivam tharunna pole❤🥰🥰

archanashaji
Автор

എനിക്ക് ഇത് 3മത്തെ പ്രഗനൻസി ആണ് ആദ്യത്തെ രണ്ടാൾക്കും ശർദി ഇല്ലായിരുന്നു ഇപ്പോൾ ആദ്യം 4മാസം വരെ നല്ല ശർദി ഉണ്ടായിരുന്നു ഇപ്പൊ 8ആം മാസം കഴിയാറായി ഈ മാസം 23മുന്നിന് 9തുടങ്ങും ഇപ്പഴും ശർദി തുടങ്ങി നല്ല ക്ഷീണം കാലുകൾ ക്ക് വേദന ആദ്യ ത്തെ രണ്ടു പേരും പെൺ കുട്ടികൾ ആണ് അവർ വയറ്റിലുള്ള സമയത്തു പരന്ന വയറു ആയിരുന്നു ഇപ്പോൾ കുർത്താണ് ഇരിക്കുന്നത് അറിയില്ല നോകാം ആണായാലും പെണ്ണായാലും ആരോഗ്യം ഉള്ള ഒരു കുഞ്ഞിന് വേണ്ടി im waiting 🤰🏻

aswathyratheesh
Автор

എനിക്ക് രണ്ടു ആൺ കുട്ടികൾ ആണ് ഉള്ളത്, ഇപ്പോ വീണ്ടും pregnant ആണ്, പെൺകുട്ടി ആവണേ എന്നാണ് ആഗ്രഹം.എനിക്ക് pregnancy യിൽ ശർദ്ധിയോ, food ഇനോട് വെറുപ്പോ ഒന്നും ഉണ്ടായിട്ടില്ല, ആദ്യ രണ്ടു pregnancy വെച്ചു നോക്കുമ്പോൾ enterly different experience ആണ് എന്റെ മൂന്നാമത്തെ. ആദ്യത്തേതിന്റെ സമയത്തു നല്ല വയർ ഉണ്ടായിരുന്നു, ഇപ്പോ വയർ ഇല്ലെയില്ല. ഇത്തവണ പെട്ടെന്ന് ക്ഷീണം ആവുന്നുണ്ട്, പിന്നെ മധുരം കഴിക്കാൻ ഭങ്കര കൊതിയാണ്.ആദ്യത്തേതിലൊന്നും എനിക്കങ്ങനെ കൊതി ഒന്നും തോന്നിട്ടില്ല, ഇത്തവണ control ചെയ്യാൻ പറ്റാത്ത രീതിൽ കൊതി തോന്നും.first pregnancy 8th month വരെ എല്ലാ ജോലിയും ചെയ്തു ഞാൻ, second starting തന്നേ bleeding കണ്ടത് കൊണ്ടു rest ആയിരുന്നു, രണ്ടും normal delivery കിട്ടുകയും ചെയ്തു. ഇപ്പോഴും rest ആണ്, 5th monthil pain വന്നിരുന്നു, പിന്നെ food ഉണ്ടാക്കലല്ലാതെ ഒന്നും ചെയ്യുന്നില്ല, കുറച്ചതിധികം നേരം നിന്നാൽ പോലും കുഞ്ഞിന്റെ pressure താഴേക്കു നന്നായി feel ചെയ്യുന്നു, ഒപ്പം അടിവയർ tight ആവുന്നു, ഭങ്കര iritation ആണ്. ഇപ്പോ 34 week ആയി.

susanmahesh
Автор

Chechii vedios ellam nalla informative aan....but ithil chechinte experience parayumbo enik common aayi varunna chilath und....njn ipo 7 mnths pregnant aan nd aadhyathe aan soo nalla curiosity, anxiety okke ind....enthayalum ellarm pray cheyyanm eeth baby aanelum nalla aaroogyathode oru kuzhappavum illand kittan

rahilacr
Автор

എനിക്കും ഫസ്റ്റ് boy സെക്കന്റ്‌ girl..86dys ആയി.. girl ആയപ്പോ എനിക്ക് ശര്ധി ഉണ്ടായില്ല. മധുരം കൊറേ കഴിക്കാൻ കൊതി ആയിരുന്നു.. ഉറക്കം ഇല്ലത്ത nights. ഷിണം കിടക്കാൻ right side ആയിരുന്നു പറ്റുന്നത്.... movments എപ്പോഴും ഉണ്ടാരുന്നു.. ആദിദേവ് അദ്രിജലഷ്മി

anjuammuz
Автор

Enikkum ithu pole thanne aanu. ഇത് 3മത്തെ പ്രേഗ്നെൻസി ആണ്. ആദ്യത്തെ രണ്ടും ആൺകുട്ടികൾ ആണ് അതിൽ നിന്നെല്ലാം മാറ്റമുണ്ട് ഇത്. ഷീണം, വലതു വശം വെച്ചാണ് കിടപ്പ്. പെൺകുഞ് ആകാൻ ആഗ്രഹിക്കുന്നു 🥰🥰

thallipoliyanmar
Автор

ഭാര്യയുടെ ഡേറ്റ് ഈ മാസം 20 ന്
ആദ്യത്തെ ആൺകുട്ടി ....
ഈ വീഡിയോയിലെ സൂചനകൾ വച്ച് ഇനി പ്രതീക്ഷിക്കുന്നത് ഒരു മോളാകാനാണ് സാധ്യത

sanoobadimali
Автор

എനിക്ക് ഫെബ്രുവരി 1st ആണ് date എല്ലാരും പ്രാർത്ഥിക്കണേ

alankritha
Автор

എന്റെ കാര്യത്തിൽ ഇതൊന്നും ശരിയായില്ല ആദ്യത്തെ മോന് ഉണ്ടായിരുന്ന symptoms ഒന്നും ആയിരുന്നില്ല രണ്ടാമത്തേതിന്. ചേച്ചി പറഞ്ഞ symptoms ആയിരുന്നു കൂടുതൽ ഉണ്ടായിരുന്നത് അപ്പൊ ഞാൻ ശരിക്കും ഒരു പെൺകുട്ടിയെ പ്രതീക്ഷിച്ചു. പക്ഷെ പുറത്തു വന്നപ്പോൾ ആൺകുട്ടി തന്നെ ആയിരുന്നു

silpagopi
Автор

ഹായ് ചേച്ചി.. എനിക്ക് ഒരു മോളുണ്ട് 1വയസ്സ് 4മാസവും ആയി.. ഇപ്പോൾ രണ്ടാമത്തെ കുട്ടിക്ക് വെയ്റ്റിംഗ് ആണ്. എന്റെ ഡേറ്റ് ജനുവരി ആണ്.. ഒരു ബോയ് ബേബിക്ക് വേണ്ടി വെയിറ്റ് ആണ്. 😍😍

lifewithmycharu
Автор

Enik eppol 29 week kazhinju. April 6th ann date. Second pregnancy an. First mon ann. Ithoru mol avanenan agraham. Placenta first anterior ayirunnu second posterior ann. Right side kidakkanan ishtam. First mon nalla pole anakkam undayirunnu second pregnancyil athrayum anakkam illa. Avashyathin und. Sweet thalparyam und. Orupadu illa.
Anyway oru mole kitan pray cheyane😊🤗🙏

nejilanechu