An unforgettable journey on the Trans - Siberian Railway, Russia| Sancharam | Siberia 08 | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #Siberia #SafariTV #Santhosh_George_Kulangara #Lal_Jose #Russia

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സുജിത് ഭക്കതന്റെ അടിച്ചു പൊളി ട്രെയിൻ യാത്ര കണ്ടു വന്നപ്പോ യുട്യൂബ് വക സന്തോഷ് ഏട്ടന്റെ ഡീറ്റെയിൽഡ് വീഡിയോ 😍😍😍😍

ScooTouristVlogs
Автор

Arjun ന്റെ തല്ലിപൊളി റോസ്ടിങ്ങിനു 6M view ഇതു പോലെ മനോഹരവും വിഞാനകരവുമായ ദ്രിശ്യാവിഷ്കരത്തിനു 6.7K view, യുവാക്കളെ ഇതു പോലെയുള്ളവ കാണുക. നിങ്ങളുടെ ആസ്വാദന ശേഷി വര്‍ദ്ധിക്കുകയും കാഴ്ചപാടുകള്‍ രുപപെടുകയും ചെയ്യും. ലോകം കാണും തോറും നിങ്ങളുടെ ലോകവും മാറും. ഇദേഹം നമ്മുടെ ആളുകള്‍ക്ക് വേണ്ടി ചെയുന്ന വലിയ ഒരു സേവനം ആണിത്. അതിന്റെ വില ഇനിയും മലയാളികള്‍ മനസിലാക്കിയട്ടില്ല

inchoor
Автор

സുജിത് ഭക്തന്റെ വീഡിയോ കണ്ടതിനു ശേഷം ഇതു കാണാൻ വന്നവരുണ്ടോ?
സഞ്ചാരം ❤️❤️
ഭക്തൻ പറഞ്ഞത് പോലെ സന്തോഷ്‌ സർ he is a legend

kripadasmurali
Автор

ടെക് ട്രാവൽ eat il ട്രാൻസ് saibeerian സീരീസ് കണ്ടു വന്നപ്പോയെക്കും reccomentationil സന്തോഷേട്ടന്റെ വീഡിയോ 😍

shanoof
Автор

ആ വെള്ളത്തിൽ ഇന്ത്യയെ കണ്ടവർ 👍അടി....1.18

mohdshahal
Автор

ഒരിക്കൽ ഇതുപോലെ നമ്മളും ലോകം ചുറ്റാൻ പോകും എന്ന് എന്നെ പോലെ ഉറപ്പുള്ളവർ ഉണ്ടോ???😍😍😍

vineethv
Автор

സുജിത് ഭക്തനും കൂട്ടരും ഇപ്പോൾ നടത്തിവരുന്ന ഈ പാതയിലെ ഈ ട്രെയിൻ ആകെ മാറിയിട്ടുണ്ട് .
വൃത്തിയുള്ള ടോയ്ലറ്റ് and ഷവർ . ചാർജിങ് ports, huge engine etc..

ashiquep
Автор

ടെക് ട്രാവൽ ഈറ്റ് ചാനലിലെ ട്രാൻസ് സൈബീരിയൻ യാത്ര കണ്ടിട്ട് ഈ വീഡിയോ ഒരുവട്ടം കൂടി കാണാൻ വന്നവരുണ്ടോ 👇

AshithR
Автор

Anyone here after watching sujith bhaktan travel vlog🔥❤️

althaf
Автор

Sujitheettante video kandu kazhinjapooll recommendil sgk 😍🔥

muhammedthajudheen
Автор

ലോകം മുഴുവൻ ചുറ്റി കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

NILGIRIMALAYALI
Автор

ഈ lockdown സമയത്തു ഒരാശ്വാസം തന്നെയാണ് യൂട്യൂബിൽ സഞ്ചാരം കാണുന്നത്.

sunilajamanmadan
Автор

വെള്ളം വീഴുന്നതിൽ INDIA എന്ന് കണ്ടവരുണ്ടോ?

rameesali
Автор

ഏറ്റവും ആകർഷകമായി അനുഭവപ്പെട്ടത്, തത്യാനയും ലാൽജോസ് സാറുമായി നടത്തിയ ആംഗ്യഭാഷയിലുള്ള ആശയവിനിമയമാണ്.. നിഷ്കളങ്കമായ ചിരിയോടെ ലാൽജോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ശ്രമിക്കുന്ന ആ റഷ്യൻ സുന്ദരിയെ പ്രേക്ഷകർ മറക്കാനിടയില്ല..

tomperumpally
Автор

ആ ട്രെയിനിന്റെ പടം കണ്ടാൽ തന്നെ Siberia ക്ക് ഒന്ന് പോകണം എന്ന് തോന്നും ❤️❤️

EuroTraveller
Автор

തത്യാനക് ഭാഷ അറിയില്ലേലും അവൾക് ചിരിക്കുന്നതിനു യാതൊരു മടിയും ഇല്ല, മരിയയെ പോലെ ഒരു റഷ്യൻ സുന്ദരിക്കുട്ടി ❤️

aswinvreghu
Автор

*ഇത് കാണുമ്പോൾ സന്തോഷ് സർന്റെ കൂടെ സൈബീരിയയുടെ മനോഹരമായ ഈ ഭൂപ്രകൃതിലൂടെ ഇതുപോലെ ഒരു ദീർഘമായ ട്രെയിൻ യാത്ര കൊതിച്ചു പോകുന്നു* 🤗😍
akcta

akhilpvm
Автор

മരിയ ഇന്നില്ലായിരുന്നെങ്കിലും ഒരിക്കലും മറക്കില്ല 😊😍തത്യാന ചിരിപ്പിച്ചു, ആംഗ്യ ഭാഷ കാണാൻ കൊള്ളാമായിരുന്നു, 😊😃 ഇനി അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു😍🥰😊

merinjosey
Автор

Sujith bhakthante russia travel video kand vannaverundoo ☺☺🙈💥💯💯

masterajgamer
Автор

സന്തോഷ് ജോർജ്ജ് ഏട്ടൻ നമ്മളറിയാതെ സായിപ്പ്മാരെ വരെ ട്രോളുന്ന ആളാണ് ശരിക്കും ശ്രദ്ധിച്ചാൽ പിടികിട്ടും😁 അതിലപ്പുറം അറിവും വിക് ജ്ഞാനവും തരുന്ന പ്രോഗാമും💚

mahirzain