You know why Bugatti company banned Tom Crusie ? #movie #hollywood #andrewtate #tristantate

preview_player
Показать описание
Even Tom Cruise can't do something other does #malayalamcinema #funny
Рекомендации по теме
Комментарии
Автор

Tom cruiseine കൊടുക്കാത്ത കാർ ഇനി എനിക്കും വേണ്ട 💪🏼ജയ് Tom cruise 🔥

iamgokulrnair
Автор

ഇല്ല.. ഞാനിനി Bugatti വാങ്ങില്ല.. 🤚🏻 #Say No to Bugatti

adarshmohan
Автор

Ath carinte problem alle pulli enth cheythu😅

yteche
Автор

അണ്ണന് ban കൊടുത്തോ, എന്ന ഞാൻ ഇനി bugatti വാങ്ങുന്നില്ല, canceled ⚠️🚫

tony
Автор

അയിന് ടോം അണ്ണൻ അല്ലെ bugatty വേണ്ടാന്നു വയ്ക്കണ്ടത് 😂

spyderman
Автор

Tom cruiseinu bugatti illand jeevikan pattum 😂

trex
Автор

Nammude boche aarnel aa car kathichene😂

soorajjaroos
Автор

Tom Cruise doesn't care the shit bugatti cuz its Bugattis failure that its door doesn't work he can have better cars and a lot of options are there better than bugatti 😅

mostpopular
Автор

ഒന്ന് വാങ്ങണം എന്ന് വിചാരിച്ചതായിരുന്നു ഇനി ഞാൻ വാങ്ങില്ല ഒരു ജാട company ടെ കാറും എനിക്ക് വേണ്ട 😏

Unknowncharecter
Автор

അല്ല ഇതിപ്പോ tom അണ്ണൻ അല്ലേ bugatti ban ചെയ്യേണ്ടത് .. നേരെ തിരിച്ച് ആയോ

akm_
Автор

Athine tom cruise enna cheyanam company pulikka compensation kodukande

sarathsivan
Автор

ഇതാ എൻറെ മുറ്റത്ത് കിടക്കുന്നു ഞാനിപ്പോൾ കത്തിക്കും Buggati. പെട്രോൾ എടുക്കെടാ

akku
Автор

എടാ മണ്ടാ ന്നും അറിയില്ലേൽ മിണ്ടാതിരി... ടോം ക്രൂസ് ആണ് bugatti വേണ്ടാന്ന് വെച്ചത് അല്ലാതെ bugatti അല്ല തിരുമണ്ട 😂😂😂

advEDITS
Автор

Tom cruise "njn ini Bugatti vangilla' nnu parayathe irikkan avanmar athinu munne pulliye ban cheythu....appo pinne anagane parayaan pattillallo😂😂
'You can't fire me, I quit'😅

benitsjohn
Автор

ഇത് കേട്ടപ്പോ ഞാൻ എന്റെ buggati വിറ്റു😏😏😏😏

fazal
Автор

ബുഗാട്ടി ബാൻ ചെയ്തത് അല്ല... ടോം ക്രൂസ് ബുഗട്ടിയെ ബാൻ ചെയ്തത് ആണ്

manushyan
Автор

ശെരിക്കും Tom cruise അല്ലേ bugatti യെ ban ചെയ്യണ്ടത്..😂😂

Adarsh_m_p
Автор

നാളെ vagan pokuvayirunu in ipam venda അണ്ണൻ illa. NANAYI PARANJATH❤

MariammaKorah
Автор

നല്ല ടൈമിലാണ് ചേട്ടൻ്റെ വീഡിയോ കണ്ടത്.... ഒരു Bugatti വാങ്ങാൻ പോവായിരുന്നു, ഇനി വേണ്ട... Cancelled ❌

idiot-
Автор

അങ്ങേര് Ban ചെയ്യുന്നതിന് മുൻപ് കമ്പനി തന്നെ ban ചെയ്തു അഭിമാനം കാത്തു 😌

innale.marichavan