Out Of Focus Live | 28 February 2025

preview_player
Показать описание
#outoffocus
Out Of Focus Live | 28 February 2025

1. ഇഹ്‌സാൻ ജാഫ്രിയെ മറന്നതാരെല്ലാം?
2. ഭാഷായുദ്ധം വളരുന്നോ?
3. വെഞ്ഞാറമൂട്ടിലെ മുതലെടുപ്പുകാർ

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam

MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.

കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.

Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.

Follow us:

#MediaoneNews #MalayalamNews

Genre: News
Language: Malayalam
Рекомендации по теме
Комментарии
Автор

ആരെന്ത് പറഞ്ഞാലും നിലപാടുള്ള ചാനൽ മീഡിയ വൺ നമ്പർ വൺ. പാർട്ടി നോക്കാതെ നീതിയോടൊപ്പമുള്ള ചാനൽ.

shamsudeenshamsudeen.t
Автор

സല്യൂട്ട് അജിംസ് മതേതര ഇന്ത്യയുടെ ഭരണ ഘടന കോൺഗ്രസ്‌ നേതാക്കൾ ഒന്ന് കൂടി വായിക്കട്ടെ, എല്ലാ പൗരന്മാർക്കും തുല്യ പരിഗണന ഭരണ ഘടന നൽകുന്നുണ്ട് 🙏

shibuthomasthomas
Автор

അജീംസ്, താങ്കളൊരു ജീനിയസ്സാണ്.. ❤️
നിഷാദ്, താങ്കളൊരു മാസ്റ്റർ മൈൻഡറാണ്..❤️
ദിവ്യ താങ്കളോരു മികച്ച

നിങ്ങളുടെ ശബ്ദം എൻ്റെ നാടിനുവേണ്ടി യാണ്...ആ ശബ്ദങ്ങൾ നിലയ്ക്കാതിരിക്കട്ടെ...

മീഡിയാവൺ ടീവിയ്ക്ക് ഭാവുകങ്ങൾ ✨🔥

SuhaanEhaan
Автор

നിഷ്പക്ഷ നിലപാടുള്ള ഇന്ത്യ യിലെ ഒരേ ചാനൽ
അദ് മീഡിയ ഓൺ മാത്രം

Muhammedkunhi-eqxk
Автор

ബാബരിപള്ളി പൊളിഞ്ഞത് തന്നെ അന്നത്തെ കോൺഗ്രസ്സ് പ്രധാനമന്ത്രി പൂജാമുറിയിൽ കയറി വാതിലടിച്ചതുകൊണ്ടാണ്😢
തുറന്ന് പഠിച്ചു പറയാൻ ഒരു ചാനലും ഒരു അജി മ്സും മാത്രം👍

mansoortk
Автор

Mr Ajims and Mr.Nishad you are amazing best analysis 🎉🎉❤❤❤❤

imbichithangal
Автор

Onninum കണക്ക് parayathe ആരും evide നിന്നും പോകില്ല

abuva
Автор

മുഖ്യധാര മാധ്യമങ്ങൾ പക്ഷപതപരമായി പെരുമാറുന്നതുകൊണ്ടാണ് നമ്മൾ പത്രം വാങ്ങാത്തതുംചാനലുകൾ കാണാത്തതും.

haridasankp
Автор

17:14 ഷാഫി പറമ്പിലിനെ കുറിച്ചല്ലേ ആ പറഞ്ഞത്????

mahaneesh-qxiq
Автор

നിങ്ങൾ കോൺഗ്രസിനെ കുറിച്ച് ശെരിയാ൦ വണ്ണ൦ പറയുമ്പോൾ
ഞാനെന്ത് പറയണ൦.

muhammadnazar
Автор

കോൺഗ്രസ്സ് ഈ രീതിയിലാണ് പോക്ക് എങ്കിൽ ഒരിക്കലും രക്ഷപ്പെടാൻ പോകുന്നില്ല!!😮
ഒരു മൂന്നാം മുന്നണി ഇന്ത്യയിൽ ഉയർന്നു വരേണ്ടതുണ്ട്.!!😮😮😮

thunderworldwonderamazing.
Автор

നിങ്ങൾ തന്നെയല്ലെ പല വിഷയങ്ങളിലും കോൺഗ്രസ്സിൻ്റെ തെറ്റായ നിലപാടുകളെ വിമർശിക്കാൻ മടിച്ച് നിന്നത്

AbdulSalam-gxrk
Автор

മുഖ്യമന്ത്രി എന്നല്ല ആര് നല്ലത് ചെയ്താലും നല്ലതായിട്ട് തന്നെ പറയും ആര് തിന്മ ചെയ്താലും അതിനെ വെട്ടി തുറന്നു പറയും അതാണ് ഔട്ട്‌ ഓഫ് ഫോക്കസ് 👍

mohemmedshareefp
Автор

പറഞ്ഞു കൊണ്ടേയിരിക്കണം. റിസൾട്ട്‌ ഉണ്ടാവും. തീർച്ച.

shakirparadise
Автор

Nale Ramadan thudangunnu...ennittum vizhathinu oru Allah

Seltadam
visit shbcf.ru